Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പാദസരം 2 [KKstories] 165

Kambi Views 76799

അനുവേട്ടൻ എപ്പോ വന്നു .അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു.ഞാൻ വന്നിട്ട്കുറച്ചു സമയം ആയി.നിന്നെ ഉണർത്താണ്ടഎന്ന് അനുവേട്ടനാ പറഞ്ഞെ.ഞങ്ങൾ ഇപ്പൊ അങ്കിളിനെ വിളിച്ചു സംസാരിച്ചു.പിന്നെ വരുന്നവഴിക്കു അനുവേട്ടൻ എനിക്ക് ക്യാന്റീനിൽ നിന്നും ചായയും വാങ്ങി തന്നു.

അപ്പോഴേക്കുംനിങ്ങള് കമ്പിനി ആയോ .മുഖത്തു ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ആര്യ ചോദിച്ചു.എങ്കിലുംആ മുഖത്തു മിന്നി മറഞ്ഞ അസൂയയിൽ പൊതിഞ്ഞ അനിഷ്ടം അവൾക്കു ലതയിൽ നിന്നും മറയ്കാനായിഎങ്കിലും ഞാൻ അത് എന്റെ ഹൃദയത്തിൽ തൊട്ടറിഞ്ഞു.കുട്ടികാലത്തെ എത്രത്തെത്ര തവണ കണ്ടിട്ടുള്ളതാണ്ഞാൻ .പ്രതേകിച്ചു മറ്റു കസിൻസ് എന്റെയടുത്തുകുറച്ചു അടുത്ത് പെരുമാറുമ്പോൾ ഓകേ ഞാൻ ഈ ഭാവംഅവളുടെ മുഖത്തു ദർശിച്ചിട്ടുണ്ട്.

അത് പിന്നെ നീ പറഞ്ഞിട്ട് എനിക്കെ അനുവേട്ടനെ നന്നായി അറിയില്ലേ.പിന്നെ അന്ന് ഞാൻ ഒരു പ്രാവശ്യം കണ്ടിട്ടുള്ളതല്ലേ .ഞാൻ എപ്പോഴാ നിന്നോട് പറഞ്ഞെ അനുവേട്ടനെക്കുറിച്ചു.ഇവള് ചുമ്മാ പറയുന്നതാ .അപ്പോൾ അവളുടെ മുഖത്തെ ജാള്യത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൾപറഞ്ഞു.നിനക്ക് കുശുമ്പ്ആണ് .എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിക്കല്ലേ .അവൾ കൊഞ്ഞനം കൊത്തി വേണ്ട വേണ്ട നീയൊന്നും പറയണ്ട .ആര്യ അവളെ കൂടുതൽ ഒന്നും പറയിച്ചില്ല ഞാനും കൂടികേൾക്കട്ടെ .ലത പറയൂ .ഞാൻ എന്റെ ആകാംഷ മറച്ചുവച്ചില്ല.

സോറി അനുവേട്ടാ പറഞ്ഞാൽ ഇവൾ എന്നെ കൊല്ലും.ഒരു കാര്യം മാത്രം പറയാം .ആ പാദസരം ഇവൾക്ക് കറക്റ്റ് സൈസ് ആണ് കേട്ടോ .നല്ലഭംഗിയാ ഇവളാണ് ഇട്ടു നടക്കുമ്പോൾ.ഞാൻ അത് ഇടാറില്ല.ഒരിക്കൽ വെറുതെ ഒന്നിട്ടു നോക്കിയതിന്റെ കാര്യമാണ് ഇവളീ പറയുന്നത് .ആര്യ വിട്ടുകൊടുക്കാൻതയ്യാറല്ലായിരുന്നു.ലത മെല്ലെ എണീറ്റ് അവളുടെ ബെഡിന്റെ അരികിൽ ചെന്ന്.ആര്യയുടെ ബ്ളാങ്കറ്റ്വലിച്ചു നന്നയി പുതപ്പിക്കാനെന്നോണം മുകളിലോട്ടു കയറ്റി ,എന്നിട്ടു എന്നെ കണ്ണുകൊണ്ടുകാണിച്ചു.ബ്ളാങ്കറ്റ് മുകളിലോട്ടു കയറിയപ്പോ അവളുടെ ആ ഭംഗിയുള്ള കണങ്കാലുകൾ അനാവൃതമായി.അതിൽഇറുകെ കെട്ടിപ്പുണർന്നു കിടക്കുന്ന ആ പാദസരവും ..

എന്റെ മനസ്സിൽ അപ്പോൾ ഒരു കുളിർമഴ പെയ്തിറങ്ങി.എന്റെമുഖത്തുണ്ടായിരുന്ന വികാരങ്ങളുടെ വേലിയേറ്റം അത് ലത മാത്രം ശ്രദ്ധിച്ചു. ഞങ്ങളുടെ സാമീപ്യം കൊണ്ടോ അതോ മരുന്നിന്റെ എഫ്ഫക്റ്റ് കൊണ്ടി എന്നറിയില്ല അവൾകൊറേ നോർമൽ ആയപോലെ തോന്നി .അതെനിക്കും ഒരു ആശ്വസമായി.ഇടക്ക് ഷീണംകൊണ്ടോ മരുന്നിന്റെ സെഡേഷൻ കൊണ്ടി അവൾ ഉറക്കത്തിലേക്കു വഴുതി വീണു.ലത ഒച്ചയുണ്ടാക്കാതെ എന്നോട് വൈകിട്ട് വരാം എന്ന് പറഞ്ഞിട്ട് ഡോർ തുറന്നു പുറത്തിറങ്ങി.ഞാൻഡോർ ക്ലോസെ ചെയ്തു .മെല്ലെ സിറോബള്ബിന്റെ സ്വിച് തിരഞ്ഞു,അത് ഓൺ ആയപ്പോ മുറിയിലെ ബാക്കിഎല്ലാ ലൈറ്റും ഓഫ് ചെയ്തു.ബെസ്റ്റാൻഡേർ കോട്ടിലേക്കു ചരിഞ്ഞു.തലേ രാത്രി പ്രോജെക്ടന്റെകുറച്ചു അവസാന വട്ട കണ്സോളിഡേഷൻ ഉണ്ടായിരുന്നത് കൊണ്ട് ഏറെ വൈകിയാണ് കിടന്നതു .നിദ്രഎന്റെ കൺപോളകൾ തലോടി,ആര്യ ചുമക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് ഞാൻ ഉടനെ ചാടി എണീറ്റ്ലൈറ്റ് ഇട്ടു .അവളുടെ ബെഡിന്റെ അടുക്കൽ ചെന്നു .ലത എന്തിയെ .ആര്യ ചോദിച്ചു .ലത ഹോസ്റ്റലിലേക്ക്പോയി.വൈകിട്ട് വരം എന്ന് പറഞ്ഞു.എന്ത് പറ്റി .എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോആര്യയ്ക്ക് .

The Author

23 Comments

Add a Comment
  1. Super bro, continue

  2. വളരെ നല്ല രീതിയിൽ തന്നെ പോയി , പക്ഷെ അവസാന പേജിൽ അങ്ങനെ ഒരു സംഭവം വേണ്ടിയിരുന്നില്ല. ആ ഒരു ഒരുതലൈ അനുരാഗത്തിന്റെ ഭംഗി തന്നെ ഇല്ലാതെ ആയാതുപോലെ…. അടുത്ത പാർട്ടിൽ ആ പോരായ്മ തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. കമന്റ്‌ appreciate ചെയ്യുന്നു. ഒരു പക്ഷെ ഞാനും ഇങ്ങനെ തന്നെ പറഞ്ഞേനെ. പക്ഷെ ചിലപ്പോ വഴിതെറ്റി പോകും. ശരിയായ വഴി കണ്ടെത്തും വരെ…..

    2. കഥ ഫിക്സ് ചെയ്തിട്ട് എഴുതാൻ എനിക്ക് അറിയില്ല ഒരു തുടക്കവും ഒടുക്കവും മാത്രമേ ഫിക്സ് ആയിട്ടുണ്ടാവുകയുള്ളു. ബാക്കിയുള്ളത് കഥ നമ്മളെയും കൊണ്ടൊരു പാച്ചിലാണ്. ആ പാച്ചിലിൽ ചിലപ്പോ നമ്മൾ വായനക്കാരുടെ പ്രതീക്ഷകൾക്കും മുന്ഗണനകൾക്കും മുന്നിൽ അടിതെറ്റി വീഴും ചിലപ്പോ അത് നമ്മളെ നമ്മുടെ പരിമിതികളെ മറികടന്നു കൂടുതൽ നന്നായി എഴുതുവാനും പ്രാപ്തമാക്കും.

  3. ഏലിയൻ ബോയ്

    കെ കെ…..തുടരുക….നന്നായിരിക്കുന്നു….?

  4. സീരിയൽ പോലെ കൊണ്ടോവല്ലേ.. കുറച്ചു നല്ലോണം പേജ് ഇടു.. അല്ലെങ്കിൽ അടുത്ത ഭാഗം വേഗം കൊണ്ടുവരൂ

  5. ഭീം (കോകിലം)

    Hi…
    KKS…
    Vallathoru munayilanallo nirthiyayhu.page kuranjupoyo,ennalum njn kuttam parayunnilla..kaaranam 7,ennathu 50nte bhalam cheythu..aryaye manassilakkan pattunneyillallo kk?
    Sahacharyathinothulla paattu suuuper,2 perudeyum kannunananjathu valare haramaayi. Chonthikn pattathayidathu nirthi..
    Suuuuuuuuper part.
    All the best
    BheeM

    1. എനിക്കേറ്റവും സ്പർശിച്ച കമന്റ്‌. അനുവിന്റെ മനസ്സിനോഫോപ്പം സഞ്ചരിക്കുന്ന ഒരു വായനക്കാരനോ വായനക്കാരിയോ ആണെന്ന് ഞാൻ മനസിലാകുന്നു. അതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റമസംപൃപ്തി ഞാൻ അനുഭവിക്കുന്നു. നന്ദി പക്ഷെ അനുവിന്റെ മനസ്സ് നിങ്ങളെപ്പോലെ എനിക്കും പിടി തരുന്നില്ല……

  6. ഡീറ്റെയിൽസ് ഒന്നും നോക്കുന്നില്ല സംഭവം പൊളിച്ച്

    ഇഷ്ടം

  7. സുന്ദര കില്ലാടി

    നന്നായിട്ടുണ്ട് ?????

  8. അടിപൊളി, പേജ് കുറച്ച് കൂടി ആവാമായിരുന്നു, അകത്തെ റൂമിൽ എന്താ? വല്ല അവിഹിതവും ആണോ?

  9. Valare nannayirunnu bro
    Adutha partinayi wait cheyyunnu

  10. ഡെങ്കി അവിടെ നിൽക്കട്ടെ….
    90 കളിൽ എവിടെയാ മാഷേ കിങ്‌സ് സിഗരറ്റ് ഉള്ളത്…?

    1. സുന്ദര കില്ലാടി

      ????

  11. പേജോ കൂടുന്നില്ല അടുത്ത ഭാഗം എപ്പോഴാ

    1. ഞാൻ 95 ഇൽ കിങ്‌സ് വലിച്ച് തുടങ്ങിയതാ. അപ്പോ ചിലപ്പോ നിങ്ങൾ ഭൂജാതനായിട്ടു പോലും ഉണ്ടാവില്ല

      1. അന്ന് വിലസിന് 2 രൂപയും കിങ്സിന് 2.50രൂപയും ആയിരുന്നു വില

    2. അന്ന് വിലസിന് 2 രൂപയും കിങ്സിനു 2.50 രൂപയും. ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം

  12. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan.

  13. സത്യന്വേഷി

    Pattillenkil nirthaam… 7 page okke vaayikkal buddhimuttaan…

  14. എന്താടോ താൻ നന്നാവാത്തെ കൊർച് പേജ് കൂട്ടി എഴുതി കൂടെ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: