മഴനീർതുള്ളികൾ 3 [Anamika] 201

അവന്റെ ചിരിനിന്നു…മുഖം മാറി….

അമ്മയറിഞ്ഞാൽ….

“ഇനി നീയെന്നെ തൊട്ടാ നീയെന്നെ റേപ്പ് ചെയ്‌തെന്നാവും ഞാനമ്മയോട് പറയാ….” അടുത്തേക്ക് നീങ്ങിയവന് നേരെ വിരൽചൂണ്ടി വിറയ്ക്കുവാണ് അവൾ….

അവൻ എന്തോ പറയാനാഞ്ഞതും പിറകുവശത്തു നിന്ന് ചിന്നൂന്റേം കിച്ചുവിന്റേം സംസാരം കേട്ടു…

“അമ്മുചേച്ചിയൊന്നും പറഞ്ഞു കൊടുക്കില്ല….”

ആ തുടുത്ത കീഴ്ച്ചുണ്ട് വലിച്ചു പിടിച്ചു…..

അമ്മു അവന്റെ കൈ തട്ടിയെറിയാൻ നോക്കി…

“പറയുവോ….മ്മ്മ്? ”

വലിച്ചു പിടിച്ച ചുണ്ടോന്ന് ഞെരിച്ചുവിട്ടു….

അവന്റെയാ കുഞ്ഞുകണ്ണുകളിൽ മറ്റെന്തോ ഭാവം…തൊട്ടുമുന്നേ കണ്ട കുറുമ്പല്ല….

“ആ പറയും….ശെരിക്കും ഞാൻ പറയും…..” ദേഷ്യത്തിനാ പഴയ പവറില്ല….

“അങ്ങനെ ഞാൻ അമ്മയുടെ കയ്യീന്ന് കൊള്ളുന്നുണ്ടെങ്കിൽ അതിനുള്ളത് മുതലാക്കീട്ടെ കൊള്ളൂ….ചുണയുണ്ടേൽ നീ പറഞ്ഞു കൊടെടീ….ബാക്കി ഞാൻ അപ്പൊ തരാം….”

അടിമുടി നോക്കിയൊന്ന് പറഞ്ഞിട്ട് അടുക്കള വിട്ടു..

അമ്മു വിയർത്തു കുളിച്ചു അടുക്കള സ്ലാബിലേക്ക് ഒരാശ്രയം പോലെ ചാരി….

ചെറ്റ തെണ്ടി പട്ടി നായിന്റെമോൻ……

ഓട്ടുമൊന്തയിൽ അവൻ കുടിക്കാനായി നിറച്ചുവച്ചിരുന്ന വെള്ളമെടുത്തു നിലത്തേക്കെറിഞ്ഞു…

അതും കണ്ടു വന്ന ചിന്നു നിനക്ക് പ്രാന്താണോടി എന്നും ചോദിച്ചു ഒരു പഴയ നൈറ്റി എടുത്ത് ആ വെള്ളത്തിനു മുകളിലേക്ക് ഇട്ടു…

ഹരിയേക്കണ്ടതും കിച്ചും അവളും പിന്നാ വഴിക്ക് പോയി…അവൻ ദൂരയോട്ടം കഴിഞ്ഞ് വരുമ്പോ എന്തേലുമൊക്കെ കൊണ്ടുവരും അതിനുള്ള പോക്കാണ്…

കുളിക്കാനായി ബാത്‌റൂമിൽ ഡ്രസ്സ്‌ മാറ്റുമ്പോൾ ഡ്രെസ്സിനാകെ അവന്റെ വിയർപ്പുമണമാണ്…

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട്‌ maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട്‌ താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട്‌ വേഗം തെരണേ

  2. കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ്‌ ലൈക്‌ കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട്‌ വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤‍🔥

  3. അടിപൊളി കഥ.
    Concentrate on your exam and career. Take care..

    however I am waiting for next part….

  4. അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….

  5. അടിപൊളി, സൂപ്പർ 🌺
    സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
    കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
    All the best for your exams.
    അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜

Leave a Reply

Your email address will not be published. Required fields are marked *