മഴനീർതുള്ളികൾ 3
Mazhaneerthullikal Part 3 | Author : Anamika
[ Previous Part ] [ www.kkstories.com ]

അമ്മുവിന്റെ കണ്ണ് മിഴിഞ്ഞു….അവനെന്താണ് ചെയ്തതെന്ന് മനസിലാക്കാൻ രണ്ട് സെക്കന്റ് എടുത്തു..
തല്ലിപിടഞ്ഞു മുട്ടുകാലുകുത്തി തള്ളിമാറ്റാൻ ആഞ്ഞതും അവനവളെ അവന്റെ കാലുകൾക്കിടയിൽ ലോക്ക്ചെയ്തു അലമാരയിലേക്ക് ചാരിനിന്നു ഒന്നൂടെ ശക്തിയിൽ ചുണ്ടുനുണഞ്ഞു വിട്ടു….
ജെല്ലിമിട്ടായി നുണയുംപോലെ തോന്നിയവന്…ഒരു വാശിക്ക് ചെയ്തതാണെങ്കിലും ആ ചുണ്ടുകൾ വിട്ടുകൊടുക്കാൻ പറ്റാത്ത പോലെ….വീണ്ടും വീണ്ടും നുണയാൻ തോന്നുമ്പോലെ….അവളുടെ പിടയല് കൂടെയാകുമ്പോൾ കയ്യീന്ന് പോകുന്നു….
അവൻ പിന്നെയും പിന്നെയും ആ ചുണ്ടുകൾ വായ്ക്കുള്ളിൽ ഇട്ടു തന്നെ നുണഞ്ഞു….
അമ്മു എന്തൊക്കെയോ വിളിച്ചു പറയുന്നത് അവന്റെ വായ്ക്കുള്ളിൽ മൂളലായി പുറത്തേക്ക് വരുന്നുള്ളു….
അവൻ ഏതൊനിമിഷം ചുണ്ടൊന്നയച്ചതും അമ്മു അവന്റെ കീഴ്ച്ചുണ്ടിൽ പല്ലുകളാഴ്ത്തി കടിച്ചുമുറിച്ചു….
അവനവളിലെ പിടിവിട്ടു…..
അമ്മു പുറംകൈ കൊണ്ടു ചുണ്ടമർത്തിത്തുടച്ചു…ഹരി അല്പം അകന്നതും അവൾ നേരെ നിന്നു…..
“ഡീ….സോ” പറഞ്ഞുതീർന്നില്ല….
കരണക്കുറ്റിക്ക് ഒന്നു കൊടുത്തു…
പക്ഷെ ഒരു കൊതുകിനെ തല്ലുമ്പോലെ അവനു തോന്നിയുള്ളു….
“അത്രക്ക് പോരാ….” ആ കവിള് പൊത്തിപിടിച്ചവൻ ചിരിച്ചു….ചുണ്ടിലെ മുറിവിൽ നിന്നും ചോര കിനിയുന്നുണ്ട്…
“ഇതിനു നീ അനുഭവിക്കും നോക്കിക്കോ….ഇനിയമ്മ നിന്നെയീ വീട്ടിൽ കയറ്റുന്നത് എനിക്കൊന്നു കാണണം…” വീറോടെ ചീറി അമ്മു…

aiwaa 😘
എന്താ ഫീൽ ഉഫ്ഫ് like my heart melt into ice 😅❤️
പരുപാടി കഴിഞ്ഞിട്ട് ഇത് മറക്കരുത്, നമ്മൾ വെയ്റ്റിംഗ് ആണ് 😄
മറക്കമാട്ടെ 😍
ന്റെ പൊന്നോ
വായിച്ചു കഴിഞ്ഞിട്ടും അമ്മുവും ഹരിയും നെഞ്ചിൽ നിന്ന് പോവുന്നില്ല
വല്ലാത്ത എഴുത്തു തന്നെ
പോണ്ടാ…അവിടെതന്നെ ഇരുന്നോട്ടെ🥰
super 👌
🥰🥰
😍😍
എന്റെ പൊന്നു അനാമികേ, ഈ എഴുത്തെങ്ങാനും നിർത്തിയാൽ ഞാൻ ആ പഞ്ചായത്തു തേടി പിടിച്ചു വന്നിട്ട് നല്ല അടി തരും. (എക്സാം കഴിഞ്ഞെ വരൂ, ട്ടോ) അമ്മുവിനെ പോലെ തന്നെ അനാമികയും നന്നായി പഠിക്കുമല്ലോ അല്ലെ. ബാക്കി സ്റ്റഡി ലീവിൽ എല്ലാം നന്നായി പഠിക്കു എക്സാം നന്നായി എഴുതൂ. അത് നന്നായി വരട്ടെ.
എന്നിട്ടു നല്ലപോലെ ഒരു നല്ല അധ്യായം ആയി ഈ പഞ്ചായത്തിലേക്ക് വീണ്ടും വരൂ – ഈ എഴുത്തിനെ ഒരുപാടു ഇഷ്ടപ്പെടുന്ന എന്നെപോലെ ഉള്ള കുറച്ചുപേർ തീർച്ചയായും കാത്തിരിക്കും
സ്നേഹം മാത്രം!.
ഉറപ്പായും വരും….ഒന്നു ഫ്രീ ആവട്ടെ…
അടിയോ…പാവല്ലേ ഞാൻ…
അടിയോ അത്രക്കൊക്കെ വേണോ പാവല്ലേ ഞാൻ…
ഒരുപാട് സന്തോഷം കമന്റ് കാണുമ്പോൾ thanks rockeyy😍
broo oru raksha illa nice story
Thank youu 🥰
Thank you🥰
ഉഫ്.. എന്നാ എഴുത്താടോ ഉവ്വേ….
സമ്മതിക്കണം… അത്രക്കും അതിമനോഹരം…. അതിസ്രേഷ്ടം….
അവർക്കിടയിൽ ഉള്ള മഞ്ഞുമല ഉരുകിതുടങ്ങി…
ഹരിയുടെ ആ തുറന്നുപറച്ചിലും…. ആ ഇന്റിമേറ്റ് സീനുകളും…. അടിപൊളി ആരുന്നു… അവരുടെ ആ ടച്ചപ്… അതാണ് മെയിൻ….
സഹോ ശരിയാണ് പറഞ്ഞത് രണ്ടാൾക്കും അല്പം ടോക്സിസിറ്റി കൂടുതലാണ്.. എന്നാൽ അല്പം കുറവുമാണ്… 😂😂😂😂
വളരെ ഹൃദ്യമായ എഴുത്ത്….
കാത്തിരിക്കും സഹോ… പതുക്കെ മതി… താങ്കളുടെ എക്സാം നല്ല രീതിയിൽ എഴുതാൻ വേണ്ടി പ്രാർത്ഥന ണ്ടാകും…. ഉറപ്പായിട്ടും….
നന്ദുസ്….
എന്നെയിങ്ങനെ പൊക്കി പൊക്കി എങ്ങോട്ടാ😬…ഇങ്ങനെ പോയ എക്സാം എഴുതാൻ വല്ല ചന്ദ്രനീന്നും വലിച്ചോണ്ട് വരണ്ട വരും…
എന്നെ പൊക്കി പൊക്കി ഇതെങ്ങോട്ടാ😂
ഇനി എക്സാം എഴുതാൻ വല്ല ചന്ദ്രനീന്നും വലിച്ചെടുക്കണ്ട വരും…
അടിപൊളി ആയി. പേജ് കുറഞ്ഞുപോയി പെട്ടെന്ന് തീർന്നതിൽ സങ്കടം. കുറച്ചു ഗ്യാപ് എടുത്താലും ഞങ്ങൾ ആരാധകർക്കു സങ്കടമില്ല. താങ്കളുടെ പഠനവും ആരോഗ്യവും നോക്കി എഴുതുക. ഇതിനേക്കാൾ പ്രാധാന്യം താങ്കളുടെ ഭാവി ആണ്. ഞങ്ങൾ ആരാധകർ വെറും വെട്ടു കിളികൾ ആണ്😀. All the best
പേജ് കുറഞ്ഞുപോയിന്നാ😨 60 ഒന്നും ഒരു കൗണ്ട് അല്ലെ മനുഷ്യാ…..
താങ്ക്സ് റിച്ചു🥰
പേജ് കുറഞ്ഞുപോയിന്നോ😨
ofcourse എന്റെ course ൻ career തന്നെയാണ് എനിക്ക് വലുത്…
Thanks richuu 🥰
മനസു നിറഞ്ഞു ❤️🔥❤️🔥❤️🔥❤️🔥
സന്തോഷം😍
Aww🥰🫂
what a story bro
adhutha kaalath njn ethpole yoru feel good story vaayichittila
complete akkane broo nirthi povallee❤️
ഇട്ടേച്ചു പോവില്ല bro……ഇങ്ങോടന്നേ വരും…
താങ്ക്സ്🥰
നിർത്തി പോവില്ലാ…
😘😘😘😘🥳
🥰🥰
🥰🥰
enta pwone peak sanam 📈
Thank you😍
Thank ypuu🥰
സിനിമ കാണാൻ നിൽക്കുകയായിരുന്നു അപ്പോഴാണ് മുൻപ് കമന്റ് ചെയ്തതിന് റിപ്ലൈ കിട്ടിയോ ഇല്ലയോ എന്ന് നോക്കിയില്ലല്ലോയെന്ന് ഓർത്തത്. അത് നോക്കാൻ വന്നപ്പോൾ പുതിയ പാർട്ട്.സർപ്രൈസ് ആയി.
ഈ പാർട്ടും കൊള്ളാം. ഒത്തിരി ഇഷ്ടപ്പെട്ടു.
അടുത്ത പാർട്ട് പോന്നോട്ടെ. പിന്നെ ഫിദ വായിച്ചു അതും ഉഗ്രൻ.
ഇനിയും എഴുതാൻ സാധിക്കട്ടെ
Ee author layar jr um broyum same aano…njan anenn vijaruch oralke reply ittullu..
Thank youuu😍
രണ്ടല്ല ഒന്നാണ്.
ശരിക്കും ലയർ കഴിഞ്ഞു “jr” ഇല്ലായിരുന്നു.
ലയറിന് മുൻപ് ഒരു “കിംഗ്” ആയിരുന്നു ഉണ്ടായിരുന്നത്.
Mr king liar oo😱😱😱😱😱😱😱😱😱
bro…..എനിക്ക് വിശ്വസിക്കാൻ പറ്റണില്ല എന്റെ story വായിച്ചുന്നും കമെന്റിട്ടുന്നും കണ്ടിട്ട്….
ഞാൻ എഴുതാൻ തന്നേ കാരണം നിങ്ങളും achillies bro യുമാ….die hard fan ആണ് മനുഷ്യാ നിങ്ങടെ രണ്ടിന്റേം എഴുത്തിന്റെ…
ഫിദ യുടെ ഫസ്റ്റ് പാർട്ടിൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ചിലതൊക്കെ വായിച്ചതിന്റെ പുറത്താ എഴുതിത്തുടങ്ങിയെ എന്ന്….അതിലൊന്നാ നിങ്ങടെ ശിൽപ്പേട്ടത്തി…
ഇന്ന് ഞാൻ നിലത്തൊന്നും ആയിരിക്കില്ല സത്യം…എന്താ പറയണ്ടേ എനിക്കറീല്ല..
അതേയ്….പിന്നെ ശിൽപ്പേട്ടത്തി ബാക്കി ഉണ്ടേൽ അതൊന്നു😁
പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇങ്ങു കിട്ടിയാൽ മതി, Waiting
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️
പെട്ടെന്നാ😵💫
കഥ നിർത്താനോ കൊന്നുകളയും നിർത്തിയാൽ മറ്റെല്ലാ കഥയും മാറ്റി വെച്ച് ഒറ്റ ഇരിപ്പിൽ വായിക്കുന്നതാണ് ലൈക്കും അഭിപ്രായങ്ങളും താനെ വന്നോളും അടുത്ത ഭാഗം തരാൻ നോക്ക്
നിർത്തുമെന്ന് പറഞ്ഞില്ലാലോ bro…എക്സാം ആയോണ്ടല്ലേ
waiting ആയിരുന്നു bro പെട്ടന്ന് തന്നെ തന്നതിൽ ഒരുപാടു santhosham
താങ്ക്സ് bro 🥰
നല്ല എഴുത്ത്….
😳😳 എനിക്കങ്ങനെ തോന്നീലാ…
like and comments okke varum..just wait. 🔥 sanm alle ezhutheekkne…
തീയോ😬 ആക്കല്ലേ bro…
Njn. paranje Enthayi…kandille comments okke chumma 🔥
oru padu ishttayi 😍
Thank you puthraaa🥰
ദിവസവും കേറി ഞാൻ like അടിച്ചോളാം,,നിർത്തിയേച്ചും പോവല്ലേ 😊
Oralk oru like alle pattu 🤦♀️
it’s too good man, a slow paced feel good romantic treat..
Slow pace mattan pova….😁
ഇതിപ്പോ അമ്മുന് ആണല്ലോ പിടിവിട്ട് നിൽക്കുന്നെ.. സമയംപോലെ എഴുത്. drop ചെയ്യരുത്..
peace
Ammunte avastha avlkkalle ariyu☺️
loved this story 🥰😍
thank youu😍
എന്താ പറയാ കഥ ഒരുപാട് ഇഷ്ടമായി exam ആയോണ്ട് വൈകും എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടായി….leave it as usual സൂപ്പർ തന്നെ കഥ ഇങ്ങനെ തന്നെ പോട്ടെ കഴിഞ്ഞ പാർട്ടിൽ എല്ലാരും തന്റെ effort നെ കുറിച് പറഞ്ഞപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല so sry തന്റെ കഷ്ടപ്പാടിനു like and comment ആയി കിട്ടട്ടെ..പിന്നെ like കൊറഞ്ഞാലും വേഷമിക്കരുത് കമ്പി സ്റ്റോറി അല്ല ലവ് ആണ് so സപ്പോർട്ട് ഞങ്ങൾ ഇവിടെ ഒണ്ട് ഞങ്ങൾക്കായി എഴുതുക bye miss youh waiting for uuu
Enikividathe like n comment flow onnum ariyillayirunnu…inboxil kurach per paranjuthannu….appo aa oru dull feel poyi…now i’m okay….likes kuravayalum no prblm
Nice one.waiting for next part
Vaikum😁
നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട് maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട് താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട് വേഗം തെരണേ
Marco…എക്സാം ആയോണ്ടാ….എനിക്ക് എഴുതി തരണം എന്ന് ആഗ്രഹം ഉണ്ട്…ഒരു 30 പേജ് ഓളം എഴുതി വച്ചിട്ടും ഉണ്ട്..but അതൊന്നും ആകില്ല….പഠിക്കാതെ ഇവിടെ ഇരുന്നിട്ട് എങ്ങാനും മാർക്ക് കുറഞ്ഞാൽ ആ guilt feel വിട്ടുപോവില്ലടോ അതാ…
നന്നായിട്ടുണ്ടെടോ 🥰… എക്സാം എഴുത് നന്നായിട്ട് 👍🥰… എന്നിട്ട് അതിലും നന്നായിട്ട് ഇപ്പോ എഴുതിയ ആ ഫീലിൽ തന്നെ അടുത്ത പാർട്ടും പോരട്ടെ 🥰🥰👍
nice
😍😍
കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ് ലൈക് കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട് വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤🔥
അയ്യോഹ്…./ലൈക് കുറഞ്ഞുന്നും പറഞ്ഞു ഞാൻ നിർത്തിപ്പൊവൂല….നിങ്ങളെന്നെ അത്രക്കും അമുൽ ആയിട്ടാണോ കൂട്ടിയേക്കണേ….ബാക്കി ഇടും ആരും ലൈക് ചെയ്തില്ലേലും….പിന്നെ കമന്റ്സ് ഒക്കെ ആയിട്ട് നിങ്ങളൊക്കെ ഇല്ലേ…പിന്നെന്നാ🥰🫂
അടിപൊളി കഥ.
Concentrate on your exam and career. Take care..
however I am waiting for next part….
Sure…അതു കഴിഞ്ഞേ ഉള്ളൂ മറ്റെന്തും…
Next part will be bit delayed
അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട് പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….
woolf broo…..exam ezhuthitharoonki njan ithezhuthitharaa😁
അടിപൊളി, സൂപ്പർ 🌺
സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
All the best for your exams.
അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜
സൂപ്പർ സൂപ്പർ ഒരുപാടിഷ്ടമായി
Sorry book വന്ത് എനക്ക് allergy….പിന്നെ mark…ഹാ കിട്ടിയ കൊള്ളാം…
കൊറേ പേജ് തരണം എന്ന് ആഗ്രഹം ഉണ്ട്….പക്ഷെ പ്രത്യേകിച്ച് കാമ്പോ കാതലോ ഇല്ലാത്തൊരു കഥ എന്ത് വച്ചാടോ ഞാൻ നീട്ടിവലിക്കുക അതാ…