പങ്കന്റെ നോട്ട് മാറ്റം (Joke)
കാമപ്രാന്തൻ
ഞാൻ സാധാരണ കമ്പി ജോക്ക്സ് ഇവിടെ ഇടാറില്ല. പക്ഷെ നമ്മുടെ പങ്കൻ ബ്രോയുടെ പേര് വാട്സ്ആപ്പിൽ വന്ന ഈ ചളി പോസ്റ്റിൽ കണ്ടപ്പോൾ ഒരു കൗതുകത്തിന് വേണ്ടി ഇവിടെ റീപോസ്റ്റ് ചെയ്തു. അത്രേ ഉള്ളൂ.
ആരും എന്നെ വിളിക്കണ്ടാ…. എന്റെ എഴുത്ത് ഇങ്ങനെയല്ലാ…..
******
പങ്കൻ നോട്ടുമാറാൻ ബാങ്കിൽ ഹാജരായി.
-മാനേജര്‍ സാറേ യീ നൊട്ടൊന്നു മാറ്റിത്തരണം-
-താൻ ഏതു കോ…കോത്താഴത്തിലയിരുന്നെടോ ഇത് വരെ? ഇന്ന് ജനുവരി എട്ടായി. ഇപ്പോഴാണോ തനിക്കൊക്കെ നോട്ടു മാറണമെന്ന ചിന്ത വന്നത്. സമയം കഴിഞ്ഞു. എന്റെ സമയം മെനക്കെടത്തരുത്.-
-അയ്യോ സാറേ അങ്ങനെ പറയരുത്. ഈ നോട്ട് വോയ്ഫ് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു . ഇന്നലെയാ കിട്ടീത്. ഞാനിതു വരെ കണ്ടില്ലായിരുന്നു. –
-എവിടെയാടോ ഒളിപ്പിച്ചു വച്ചത്?-
-സാറേ അതു പിന്നെ..!! അതു പിന്നെ!!!-
-പങ്കാ എനിക്ക് സമയമില്ല-
-ബ്ലവുസിന്റെ അകത്താ സാറേ!-
ഇത് വരെ കാണാത്ത നോട്ട് താനെങ്ങനെ ഇന്നലെ കണ്ടു.?-
-അത് പിന്നെ ഇന്നലെ ഞാൻ ..!!!!-
-മതി കൂടുതൽ പറയേണ്ട. അപ്പൊ താൻ കഴിഞ്ഞ നവംബർ എട്ടിന് ശേഷം ഒരു തവണ പോലും???-
-ഹോ ഒന്നും പറയേണ്ടെന്റെ സാറേ. അന്നു മുതൽ തുടങ്ങിയതല്ലേ ദെവസം തോറും ഓരോ ഊ…ഞ്ഞാല കെട്ടിയ നിയമങ്ങള്‍ വരാൻ.. ?ടെൻഷൻ കാരണം ഒരു മൂഡും ഇല്ലായിരുന്നു.-
-ഹഹഹഹ. അപ്പൊ ഇന്നലെയോ പങ്കാ?-
ആറായിരത്തിന്റെ കേസുകെട്ട് ഇന്നലെയല്യോ സാറേ ഞാനറിഞ്ഞത്?
, ???
Ha Ha Ha Ha
Hhaaha