സുഭദ്രയുടെ വംശം 2/3 [ഋഷി] 252

സുഭദ്രയുടെ വംശം 2/3

( മൂന്നു ഭാഗങ്ങളിൽ രണ്ടാം ഭാഗം)

Subhadrayude Vamsham Part 2  bY ഋഷി

Subhadrayude vamsham kambikatha all parts

അന്ന് സന്ദര്ശിക്കാൻ പോകുന്ന രാമൻ….മകളുടെ ഭർത്താവാകാൻ യോഗ്യനാണോ എന്ന് തീരുമാനിക്കേണ്ട ചുമതല സുഭദ്രകുഞ്ഞമ്മ ഏറ്റെടുത്തു. അച്ഛനും അമ്മയും തീരുമാനിക്കുന്ന ബന്ധത്തിന് കഴുത്ത് നീട്ടുക എന്ന ഇപ്പോഴും നിലവിലുള്ള പ്രാകൃതമായ ചടങ്ങായിരുന്നു അന്നത്തെ “പെടകൊട” അല്ലെങ്കിൽ വിവാഹം. മരുമക്കത്തായം പിന്തുടർന്നിരുന്ന സമുദായങ്ങളിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്ന അനിഷേധ്യമായ ശക്തി അക്കാലങ്ങളിൽ മെല്ലെ കൈവിട്ടു തുടങ്ങിയിരുന്നു.
കുഞ്ഞമ്മ കാലത്തെ എണീറ്റ്‌ എണ്ണ തേച്ചു. പിന്നെ കാളിയമ്മയെക്കൊണ്ട്‌ വാകയും ഇഞ്ചിയും താളിയും കൊണ്ട് മെഴുക്കെല്ലാം ഇളക്കി… നന്നായി നീരാടി. വിക്രമനും മക്കളും കാലത്ത് തന്നെ കുതിരവണ്ടിയിൽ പോയിരുന്നു. ഒരു ഒറ്റമുണ്ടും നേരിയ റവുക്കയും മാത്രം ധരിച്ച് മുടി ഉണക്കിക്കൊണ്ട് പിന്നിലെ വരാന്തയിൽ മെല്ലെ ഉലാത്തി. വേനലിൽ ഇടയ്ക്ക് വരുന്ന ഇടിയോട് കൂടിയ മഴ പെട്ടെന്ന്‌ തുടങ്ങി… തകർത്തു പെയ്യുന്നുണ്ടായിരുന്നു.

കുഞ്ഞമ്മേ ഏതോ പയ്യൻ വന്നു നിക്കണ്. കുഞ്ഞമ്മയെ കേട്ട്. മുന്നേ കണ്ടിട്ടില്ല.. പറഞ്ഞു വിട്ടേക്കട്ടോ? കാളിയമ്മയുടെ മകൾ ദേവകി വന്നു ചോദിച്ചു. അമ്മയുടെ കറുത്ത നിറവും, തടിച്ച ചന്തികളും, കൊഴുത്ത മുലകളും അവൾക്കും കിട്ടിയിരുന്നു,

അവന്റെ പേരെന്തര്?
രാമൻ നായർ എന്നാണ് പറഞ്ഞത്….
ശരി.. അവനെ ഇങ്ങാട്ട് കടത്തി വിട്.
ദേവകി ചന്തികളും തുളുമ്പിച്ച് പോയി.
അവിചാരിതമായി വന്ന മഴയിൽ, നനഞ്ഞുകുളിച്ച കൊക്കിനെപ്പോലെ രാമൻ ഭാവിയിലെ അമ്മായിയമ്മയുടെ മുന്നിൽ ഹാജരായി. വിക്രമൻപിള്ളയുടെ ഭാര്യ അല്ലായിരുന്നു എങ്കിൽ രാമൻ തിരിച്ചു പോയേനേ. പിന്നീട് മഴ തോർന്നിട്ടു വന്നേനേ. ഇതിപ്പോൾ പിള്ളയുടെ കല്ലേപ്പിളർക്കുന്ന കല്പന…

വരണം രാമന്നായരേ… അയ്യോ, ഇതെന്തര്‌… മുഴോനും നനഞ്ഞല്ല്‌…. എടിയേ… നായർക്ക് മുണ്ടെടുത്തു കൊടുത്താണ്… നായര്‌ ചെല്ല്‌. ഈ നനഞ്ഞ കുപ്പായം മാറ്റണം. പനി പിടിക്കൂല്ലേ… എല്ലാമങ്ങു ഊരിക്കളയണം…

പാവം രാമൻ നനഞ്ഞ കോണകം വരെ ഊരി, ദേവകി നീട്ടിയ ഒറ്റമുണ്ടും ഉടുത്ത് തല തോർത്തിയിട്ട്‌ സുഭദ്രക്കുഞ്ഞമ്മയുടെ സമക്ഷത്ത്‌ ഹാജരായി…
വെളുത്തു മെലിഞ്ഞ തന്റെയൊപ്പം മാത്രം പൊക്കമുള്ള രാമനെ കണ്ടപ്പോൾ കുഞ്ഞമ്മയ്ക്ക്‌ മുലകൾ ചുരത്തണപോലെ തോന്നി… പാവം അപ്പി… അവർ മനസ്സിൽ കരുതി…
മോനേ.. ഇങ്ങു വന്നാണ്‌.. കുഞ്ഞമ്മയുടെ വിളി കേട്ട്‌ രാമൻ ഞെട്ടി.. കൊച്ചിലേ അമ്മ മരിച്ച രാമൻ മാതൃസ്നേഹം അറിഞ്ഞിട്ടില്ലായിരുന്നു… യാന്ത്രികമായി ചുവടുകൾ വെച്ച് രാമൻ കുഞ്ഞമ്മയുടെ അരികിൽ എത്തി..
കുഞ്ഞമ്മ കൈ എത്തിച്ച്‌ രാമന്റെ നിറുകയിൽ വെച്ചു. ദേവൂ… ഉറക്കെ വിളിച്ചു… അവൾ വിറച്ചുകൊണ്ട്‌ ഹാജരായി..
നീ ഒരു തോർത്തും ഇച്ചിരി രാസ്നാദിപ്പൊടീം ഇങ്ങെടുത്താണ്‌..

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

43 Comments

Add a Comment
  1. പൊന്നു. ?

    ???

    ????

  2. ഒന്നും പറയാൻ ഇല്ല ഋഷി ബ്രോ ഈ ഭാഗവും കിടിലൻ .

  3. അടുത്ത ഭാഗമില്ലെങ്കിലെന്ത് , ഇതെന്നെ ഒരു പത്തു ഭാഗത്തിനുണ്ടല്ലോ!!!
    സുഭദ്രാമ്മാക്ക് ഒരു മുത്തം തരട്ടെ….
    വായനക്കാരുടെ മനസറിഞ് നിറഞ്ഞാടിയ സുഭദ്രാമ്മയുടെ സംവേദന ശക്തിക്ക് കട്ടിയുളള കയ്യടി അപ് അപ്.

    പണിക്കിടയിലും സുഭദ്രാമ്മ സംവിധാന മികവ് കേമം തന്നെ…
    ‘രാമൻറെ അടിയന്തര കാര്യങ്ങള് ‘ ഈ വരിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.

    ഓൾ ദി ബെസ്റ്റ്

  4. ആദ്യമേ വലിയൊരു സോറി…!! വായിക്കാൻ വൈകിയതിൽ…!! കുറച്ചു തിരക്കുകൾ ഉണ്ടായിരുന്നു അതാട്ടോ കാരണം..!! എഴുത്ത് റി സ്റ്റാർട്ട് ചെയ്തപ്പോൾ വായിക്കാൻ ഒരു മടി പോലെ…!! പിന്നെ ങ്ങടെയൊക്കെ കഥകൾ വായിക്കാതിരിക്കുന്നതേ വിവരക്കേടല്ലേ..!!

    വളരെ ഇഷ്ടമായി…!! എനിക്ക് ഇതുപൊലെ നൊസ്റ്റാൾജിക് ഫീലുളള സ്റ്റോറീസിനോട് ഒരു ഭ്രമമാ..അത് കഴിവുളള എഴുത്തുകാരിൽ നിന്നും ഉണ്ടാകുമ്പോൾ ഒരു അനുഭൂതിയും..!!

    സുഭദ്ര കുഞ്ഞമ്മയെയും രാമനെയുമെല്ലാം ഒരുപാട് ഇഷ്ടമായി..!! എല്ലാരും പറഞ്ഞതുപോലെ മൂന്നു ഭാഗങ്ങളിൽ ഒതുക്കണോ..??
    രാമനുണ്ടായ പരിവർത്തനം അതിൽ കുറച്ചു കൂടി ഡെപ്തത കൊണ്ടുവന്ന്… വിനീതിൻറെ ട്രാൻസിഷൻ സാവധാന വിവരിച്ച് ലക്ഷ്മിയിൽ നല്ലൊരു ഉണർവ് നൽകി ‘സുഭദ്ര യുടെ വംശം’ മൂന്നിൽ നിന്നും അഞ്ചിലെങ്കിലും എത്തിച്ചിരുന്നു എങ്കിലെന്ന് ആശിച്ചു പോകുന്നു…!!

    നന്ദി…!!

    -അർജ്ജുൻ…..!!

  5. രാജാ സാർ,
    താങ്കളെപ്പോലെ ഒരു മഹാരഥി ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ഇതു തന്നെ എഴുതുന്നതിന്റെ ഒരു യാതന??. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

  6. സാരംഗ്

    super duper,
    itokke vaayichit comment idaatha mairanmarude kotathil mezhuk urukki ozhikanam.
    enik itu vaayichapol indhulekha aanu oorma vannat.
    great manh

    1. നന്ദി സാരംഗ്. ഇഷ്ട്ടപ്പെട്ടു എന്ന്‌ ആത്മാർത്ഥമായി കുറച്ചുപേരെങ്കിലും പറഞ്ഞാൽ അത്‌ എഴുതുന്നവർക്ക്‌ വലിയൊരു പ്രചോദനം തന്നെയാണ്.

  7. പാപ്പൻ

    Enjoyed a lot……Hard sex kalakitto…….

    1. Thanks Bro.

  8. entammo … adipoli… “നീ ഇങ്ങോട്ടിരുന്നാണ്‌…. എന്റെ കാലൊന്ന്‌ തിരുമ്മ്‌”. enjoyed it

    1. എന്തര്‌ പറയാൻ.. കൊഴുത്ത കാൽവണ്ണകളിൽ തിരുമ്മാൻ താങ്കൾക്ക്‌ ഇടവരട്ടെ?

    1. Thanks Habibi

  9. Thakarthu krishi thimarthu..
    Raman kunjammayumayulla kali thakarthu…ramanta bhariyaya Lakhmiyayum etha viroda pannanam…pinna pattathiyuda kotham adichu keerumo raman…adipoli avatharanan..keep it up and continue krishi…

    1. നന്ദി വിജയ്‌. കഥ എങ്ങോട്ടോ പോകുന്നു?. എങ്ങിനെ തീർക്കും?

  10. Kunjamma nannayitund

    1. കുഞ്ഞമ്മ ഒരു ഐറ്റം തന്നെ…??

  11. പൊന്നൂ നമിച്ചിരിക്കുന്നു. ഇതാണ് കഥ. ഒരോ വരികഴിയുമ്പോ അടുത്തത് എന്തായിരിക്കുമെന്നറിയാനുള്ള ആകാംഷ കഥയിലുടനീളം നിലനിർത്തി. ഒരു വരിപോലും ആവർത്തനവിരസതയില്ലാതെ അവതരിപ്പിച്ചു. ഒരു നല്ല എഴുത്തുകാരനുവേണ്ട എല്ലാ ചേരുവകളും താങ്കളിലുണ്ട്. Wish u good luck

    1. പ്രിയ നിസ്‌,
      മനോഹരമായ അഭിനന്ദനം. വളരെ നന്ദി.

  12. ഋഷി ബ്രോ, സംഗതി കുടുക്കി.. 1,2 ഉം ഒന്നിച്ചു വായിച്ചു..

    പ്രേമാമൃതവും, രാമരാജ ബഹദൂറും ഒക്കെ എഴുതിയ സി.വി യുടെ പ്രേതം എങ്ങാനും കേറി കൂടിയോ.. അതേ സ്റ്റൈൽ ഭാഷ.. ഒരു ദിവാൻ കാലം..

    ആടിപോളി..

    1. എന്റെ വെടിക്കെട്ട് ബ്രോ,
      ഇതൊക്കെയെന്ത്‌? ബ്രോ തൃശ്ശൂർ പൂരം പോലെ കലക്കുകയല്ലേ…. നല്ല വാക്കുകൾക്ക്‌ നന്ദി.

  13. രാമ കഥാ കഥാലയം മംഗളം നിന്‍ കൈവിരലില്‍ എഴുതുക ഋഷിയേ നീ…

    1. പ്രിയ സ്മിത,
      പേരു പോലെ പുഞ്ചിരിക്കുന്ന വാക്കുകൾ. മുകളിലെ നിരയിൽ ഒരു കോമ്പല്ലു കാണാമല്ലോ?

  14. നല്ല കഥ ആണ്. ഒരു വംശാവലി ആകുമ്പോൾ മൂന്ന് ഭാഗങ്ങൾ കൊണ്ട് തീർക്കണോ. ഇത് ഇപ്പൊൾ രാമൻ മാത്രമേ നന്നായിട്ടുള്ളൂ. ഇനി വിനീതനും നന്നാവണ്ടെ. അത് കൊണ്ട് മൂന്ന് എന്നത് കുറച്ചു കൂടി നീട്ടുക.

    1. അസുരൻ ഭായി. ഒരൊറ്റ കഥയിൽ ഒതുക്കാൻ ശ്രമിച്ചതാണ്. കഥാപാത്രങ്ങൾ വ്യക്തമായപ്പോൾ പേരും രൂപവും മാറി. നീണ്ട കഥ എഴുതാനുള്ള ത്രാണിയില്ല ഭായി.

  15. പങ്കാളി

    പൊളിച്ചു…. ????
    എനിക്ക് ഒരു വാക്ക് തന്നിട്ടുണ്ട് അത് കാത്തിരിക്കുന്ന പാവമാണ് ഞാൻ ????

    1. എന്റെ പൊന്നു പങ്കാളി… ഞാൻ ഒളിവിലാണ്?. കഥ ഇഷ്ട്ടമായല്ലോ.നന്ദി.

  16. well done my boy സംഗതി സൂപ്പറായിട്ടുണ്ട് നിങ്ങൾ ആളൊരു മുതല കുട്ടിയാണ് ബൈ ദ ബൈ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..???????????

    1. Thanks bro.??

  17. അഞ്ജാതവേലായുധൻ

    അടിപൊളിയായിട്ടുണ്ട്.ഇത് മൂന്നു പാർട്ട് മാത്രം ആക്കണോ?കുറച്ചുകൂടി നീട്ടിക്കൂടെ

    1. നീണ്ടുപോകണ്ട എന്നു കരുതിയതാണ്‌. നന്ദി അജ്ഞാതാ.

  18. Pwoli….Super aayitund..

    1. Thanks machan

  19. നന്നായിട്ടുണ്ട്. രാമന്റെ ട്രാൻസിഷന് ഒരൽപ്പം ധൃതിയായോ എന്ന് സംശയമില്ലാതില്ല
    സംഭവം മൊത്തത്തിൽ കലക്കി കേട്ടോ….

    1. ശരിയാണ്. അല്പം കൂടി സമയം എടുക്കാമായിരുന്നു…രാമന്‌ ആത്മവിശ്വാസം കൂടാൻ. നന്ദി ദിവ്യ.

  20. ചങ്ങായി

    അടിപെളളി പെട്ടന്ന് അടുത്ത ഭാഗം വരട്ടെ ധaiting:

    1. നന്ദി ബ്രോ?. അടുത്ത ഭാഗത്തിനെക്കുറിച്ചു മാത്രം ഒന്നും മിണ്ടരുത്?

  21. പാപ്പൻ

    KAlakkan ayittund……….

    1. വളരെ നന്ദി സുഹൃത്തേ.

  22. കലക്കൻ. CV രാമൻപിള്ള ഒന്നമല്ലാതായപോലെ. കേരള വാൾട്ടർ സ്കോട്ട് താങ്കളാണ്

    1. അയ്യോ… സീവിയുടെ ആത്മാവ് കരയും?. നല്ലവാക്കുകൾക്ക് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *