ഏട്ടത്തി [VAMPIRE] 1204

ഏട്ടത്തി
Ettathy | Author : VAMPIRE

ഒരുപാട് സാഹിത്തിച്ച്‌ കടിച്ചാൽ പൊട്ടാത്തെ
രീതിയിൽ എഴുതി തകർക്കണം എന്നൊക്കെയാണ് മനസ്സിൽ……..
പക്ഷെ ഇവിടെ അയ്നുള്ള ‘കോപ്പ് ‘ ഇല്ലാത്തതുകൊണ്ട് എന്റെ കഴിവിന്റെ
പരമാവധി പുറത്തെടുക്കാൻ പറ്റൂല്ല.
എല്ലാം കൂടി അവസാനം മീനവിയൽ
എന്താകുമോ എന്തോ…??
പടച്ചോനെ ഇങ്ങള് കാത്തോളീ…. (എന്നെ മാത്രം).

**********************************************
അപ്പൊ തുടങ്ങിയേക്കാം……….!
_______________________________

( ഫോണിന്റെ ശബ്ദം ) അനുജത്തിയുടെ ഫോൺ ചിലക്കുന്നുണ്ട്. അവൾ അതെടുത്തു ചെവിയിൽ തിരുകിയാൽ താഴെവയ്ക്കാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും.
ഇതാണ് തക്കസമയം. അടുക്കളയിൽ നിന്നും രണ്ട് ഏലക്ക ഇടുത്ത് വായിലേക്കിട്ടു……

ഫോൺ വിശപ്പ് അറിയിച്ചപ്പോൾ അവൾ കാൾ കട്ട് ചെയ്ത് ഫോൺ ചർജിന് വെച്ച്, റൂമിനു പുറത്തേക്കു വന്നു. ഹാളിൽ കുളിച്ചു ഡ്രസ്സ് മാറിയിരിക്കുന്ന എന്നെ കണ്ടപ്പോൾ അവൾക്കു കാര്യം മനസിലായി….

പിടികൊടുക്കാതിരിക്കാൻ ഞാനും അല്പം ഗൗരവം വരുത്തി. പക്ഷെ അടിച്ച സാധനം തലയെ മേഴ്കീൽ മറിച്ചു കൊണ്ടിരുന്നു. അമ്മ എന്തൊക്കെയോ ചോദിക്കുന്നു.
കാഴ്ചയും ശബ്ദവും രണ്ടു ദിശയിൽ സഞ്ചരിക്കുന്നത് പോലെ. എനിക്ക് എന്തോ വയ്യായിക ഉള്ളതുപോലെയാ അമ്മയുടെ
പെരുമാറ്റം…..

ഇതിനിടക്കുള്ള അനുജത്തിയുടെ മുന വച്ചുള്ള സംസാരവും പതിയെ കാതിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പായി അമ്മക്കൊരു സംശയവും ഇല്ല. ഏലക്ക പരിപാടി
കൊള്ളാം, പക്ഷെ ഇരിക്കുന്ന സ്ഥലത്തു നിന്ന് എണീറ്റാൽ എല്ലാം പൊളിയും…..
തല നല്ലതുപോലെ ചുറ്റുന്നുണ്ട് കൺപോളകൾ ആരൊക്കയോ ചേർന്നു അടപ്പിക്കുന്നത് പോലെ.
കാഴ്ചക്കും നല്ല മങ്ങൽ അനുഭവപ്പെടുന്നു.
എങ്ങനെയൊക്കയോ കൈ കൊണ്ട് റിമോട്ട് എത്തി എടുത്തു ചാനലുകൾ മാറ്റി മാറ്റി നോക്കി.

ദൂരെ എങ്ങോ നിന്നും നമ്മുടെ ഏട്ടത്തിയുടെ ശബ്ദം (അമ്മേ മനു കുടിച്ചിട്ടുണ്ട് )
അമ്മ അടുത്തേക്ക് നടന്നു വരുന്നത് പോലെ…
മുഖം ഉയർത്തി അമ്മയെ നോക്കി.
എന്താമ്മേ.. ?
ടപ്പേ… എന്നൊരു ശബ്ദം
അമ്മ അടിച്ചത് എന്നെ ആണെന്ന് മനസിലാകാൻ കുറച്ചു വൈകി. കാതിലേക്ക് അമ്മ വേഗത്തിൽ പറഞ്ഞ വാക്കുകൾ പതിയെ പതിയെ എത്തി, അവൻ കണ്ണിൽ കണ്ട വിഷവും വാങ്ങി കുടിച്ചിട്ട്, വീട്ടിൽ വന്നു കോമാളിത്തരം കാണിക്കുന്നു.
“റിമോട്ട് തലതിരിച്ചു പിടിച്ച് കണ്ണാടിക്ക് നേരെ നോക്കി ചാനൽ മാറ്റുന്നു” …..

The Author

VAMPIRE

Some memories can never replaced...!!

233 Comments

Add a Comment
  1. Bro ഇതിന്റെ ബാക്കി എഴുത് നല്ലൊരു സൃഷ്ടി ആണിത് ഒറ്റപാർട്ടിൽ ഇതിനെ തളച്ചിടരുത്..

  2. you have good writing skill <3
    please continue…

  3. ഇതിന്റെ ബാക്കി എഴുതാൻ മറക്കരുത് എഴുതും എന്ന് പറഞ്ഞാല് മതി അത്രയും ആശ്വാസം കിട്ടും അല്ലാതെ ഒരു മറുപടിയും പറയാതെ മുങ്ങരുത്

  4. കാച്ചിക്കുറുക്കിയ കഥകൾ ആണ് നിങ്ങളുടേത്. ഫീൽ ഒട്ടും നഷ്ടപ്പെടാതെ ആസ്വദിക്കാനാകും. അതുപോലെ തന്നെ മനോഹരമായ എഴുത്തും. ഇനി പ്രണയം തീം ആക്കി ഒരു നോവൽ എഴുതണം. വായിക്കാനുള്ള ആഗ്രഹം കൊണ്ട് പറയുന്നത, നിങ്ങളെ പോലെ ഇത്ര മനോഹരമായി എഴുതാൻ കഴിവുള്ളവരൊക്കെ ചെറു കഥകളിൽ ഒതുക്കരുത്. പിന്നെ ഏട്ടത്തി യുടെ ബാക്കി ഭാഗങ്ങൾ പെട്ടെന്ന് തന്നെ ഇടണേ.

  5. Adipoli story

  6. കിടിലൻ സ്റ്റോറി.
    ഏട്ടത്തി എപ്പോഴും പ്രായത്തിൽ മൂത്തതായിരിക്കും ഇവിടെ ഇത്തിരി വെറൈറ്റി പിടിച്ചു നന്നായിട്ടുണ്ട്. (പക്ഷെ ചില ക്ളീഷേകളും നല്ലതാ ) പ്രായത്തിൽ കൂടിയവരെ “എടി പോടീ മൈ… “ചേർത്ത് വിളിക്കുന്നത് കിടു കിക്ക് ആണ്
    Anyway superp story??

  7. അടുത്ത part വേഗം തരണമെന്ന് എനിക്കും ആഗ്രഹമുണ്ട്… പക്ഷേ അതത്ര പെട്ടെന്ന് സാധിക്കുമോ എന്നെനിക്കറിയില്ല…!

    വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒത്തിരി നന്ദി…❤️❤️❤️

  8. ബ്രോ ഇതിന്റെ അടുത്ത പാർട്ട്‌ എഴുത്.
    എത്ര പേരാണ് ഇത് ചോദിക്കുന്നത്.
    അവരെ നിരാശരാക്കരുത്

  9. ഇത്രയും alkaroke parajit next part ezutathirikunad egane bro
    കട്ട സപ്പോർട്ട്
    പ്ലീസ് condinu

  10. മച്ചാനെ അടുത്ത ഭാഗം എഴുതി തുടങ്ങിയോ?
    എന്നെ നിരാശനാക്കരുത്..

  11. ചേട്ടാ ഇതിന്റെ next part ഉണ്ടാവില്ലേ???

    കട്ട waiting ആണ് ട്ടോ… !

  12. അടിപൊളി. ഇനി കൂട്ടത്തിൽ അമ്മയും അനിയത്തിയും എല്ലാം ചേർത്ത് എഴുത്

    1. അമ്മ വേണ്ട
      അനിയത്തി ഓക്കേ…

      1. അമ്മ വേണ്ട മച്ചാനെ…പക്ഷേ അമ്മുനെ പൊളിച്ചടുക്കണം… !

  13. നാടോടി

    അടുത്ത പാർട്ട്‌ വേഗം ഉണ്ടാകില്ലേ ബ്രോ.
    Lockdown അല്ലേ അതുകൊണ്ട് വേഗം തന്നെ പോരട്ടേ.???

  14. കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിൽ സാമ്യം എന്ന് തോന്നിക്കുന്ന കുറച്ച് ഫോട്ടോസ് ചേർക്കുകയാണെങ്കിൽ അടിപൊളിയകും waiting for next parts……..

  15. കഥ നന്നായിട്ടുണ്ട് ഉണ്ട് അടുത്ത ഭാഗത്തിൽ സാമ്യം എന്ന് തോന്നിക്കുന്ന കുറച്ച് ഫോട്ടോസ് ചേർക്കുകയാണെങ്കിൽ അടിപൊളിയകും

  16. കലക്കി സൂപ്പർ.

  17. തമ്പുരാൻ

    ബ്രോ അടുത്ത പാർട്ട് എന്തായാലും വേണം കേട്ടോ?
    ഇതിപ്പോ എത്രാമത്തെ പ്രാവശ്യമാ വായിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.

  18. മുകളിൽ പറഞ്ഞ വരോട് യോജിക്കുന്നു
    Naturalaya വിവരണങ്ങൾ വെയ്റ്റിംഗ് for next part

  19. ചേട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി ???

    1. വളരെ നന്നായിട്ടുണ്ട് ഓരോ ഡയലോഗ് പോലും മികച്ചു നിക്കുന്നു ?????? കിടലൻ കഥ ഇതിന് ഒരു രണ്ടാം ഭാഗം എഴുതി കൂടെ അമ്മു ആയിട്ട് അവളെ വിശദമായി പരിചയപ്പെടുത്തി ഒരു ഭാഗം കൂടി എഴുതി കൂടെ

  20. നല്ല കഥ.. ഇതിനൊരു രണ്ടാംഭാഗം ഉണ്ടായാൽ നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. മേമ്പൊടിക്ക് നർമ്മങ്ങൾ കൂട്ടുന്ന എഴുത്തു ശൈലി വളരെ നല്ലത്.. അത് നിലനിർത്തി കൊണ്ടു പോണം

    1. ഇതിനൊരു തുടർച്ച എഴുതാനുള്ള സാധ്യത ഉണ്ടോ എന്നറിയില്ല..എഴുതുവാണേൽ എല്ലാ ചേരുവകളും സമം ചേർത്തെഴുതാം..

  21. മച്ചാനെ തകർത്തു.. ഇതു പോലൊരു കഥ ഞാൻ ജീവിതത്തിൽ വായിച്ചിട്ടില്ല. വേഗം അടുത്ത ഭാഗോം കൊണ്ടവായോ. പിന്നെ ആ കൂട്ടുകാരനോട് പറയുന്ന ഡയലോഗ് പൊളിച്ചു ശരിക്കും നാച്ചുറൽ ആയിരിന്നു..

    1. താങ്ക്സ്, nightking

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…

  22. കുറച്ചുകൂടി എഴുതാമായിരുന്നു. വായിച്ചു തീർന്നതറിഞ്ഞില്ല…
    ഒരു പാർട്ടിൽ നിർത്തല്ലേ …. ഒരുപാട് ഇഷ്ടായി

    1. അതികം വലിച്ചുനീട്ടി ബോറാക്കാതെ നിർത്തിയതാണ് ബ്രോ.
      ഇനിയും എഴുതാൻ മടിയാണ്…

      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  23. വളരെ നല്ലൊരു രചന.. മനോഹരമായ അവതരണം..

    ചേട്ടാ ഒരു ലവ്സ്റ്റോറി എഴുതാമോ.? Campus based ആയത്.
    ചേട്ടന്റെ ശൈലിയിൽ എഴുതിയാൽ നന്നായിരിക്കും

    1. നല്ല അഭിപ്രായത്തിനു നന്ദി…..

      Love stoey ഒക്കെ ഞാനെഴുതിയാൽ പരമ ബോറാകും..

  24. മൈര് എജ്ജാതി സാധനം? ബാക്കിയെഴുത് മോനൂസെ?

    1. Thank you so much
      ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  25. ചേട്ടാ… സൂപ്പർ ????????

    1. താങ്ക്സ്, reshma
      നല്ല അഭിപ്രായത്തിനു നന്ദി…..

  26. Bro ഇതിന്റെ സെക്കന്റ്‌ part എന്തായാലും വേണം. പിന്നെ അമ്മുവിനെ ഉൾപ്പെടുത്തി ഒരു ത്രീസം ആയിക്കോട്ടെ.

    1. രണ്ടാം ഭാഗം ഉദ്ദേശിച്ചിട്ടില്ല എങ്കിലും ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *