?️ സ്വർഗ്ഗ ദ്വീപ് 9 ?️
Swargga Dweep Part 9 | Author : Athulyan | Previous Part
അന്നത്തെ ഭക്ഷണം എന്നത്തെ പോലെയും വളരെ ഗംഭീരം ആയിരുന്നു. ആദിയ അവളുടെ കൂട്ടുകാരി വരുന്നുണ്ടെന്ന് അറിഞ്ഞതിന് ശേഷം വളരെ സന്തോഷത്തിൽ ആയിരുന്നു. ആദിരയോട് നയൻനേ കുറിച്ചും അവളുടെ അനിയത്തിയെ കുറിച്ചും വാതോരാതെ സംസാരിച്ച് കൊണ്ട് ഇരുന്നു. ആദിത്യൻ ജോളിയുടെ പഴയ കുറച്ച് തോന്നിവാസങ്ങളെയും അബദ്ധങ്ങളെയും കുറിച്ച് അവരോട് പറഞ്ഞ് ചിരിച്ചു. അവർ മൂന്ന് പേരും വളരെ സന്തോഷത്തോടെ സംസാരിച്ച് കൊണ്ട് ഭക്ഷണം കഴിച്ച് ഇരുന്നു. അവർ എല്ലാം കുറച്ച് വൈൻ കുടിച്ച് കൊണ്ട് ആണ് സംസാരിച്ച് ഇരുന്നത്. ആദിത്യൻ വ്യായാമം ചെയ്യുന്നത് കാരണം അതിൽ നിന്ന് ഒഴിവായി നിന്നു. പ്രിയയുടെ ഇന്നലത്തെ പ്രകടനം കാരണം അവൾ ഇനി നാല്പത്തിയെട്ട് മണിക്കൂർ നേരത്തേക്ക് മദ്ധ്യം കഴിക്കരുത് എന്ന് എല്ലാവരും തീരുമാനിച്ച് അവളെയും വൈൻ കുടിക്കുന്നതിൽ നിന്ന് വിലക്കി നിർത്തി.
പീറ്റർ ‘കോൾ ഓഫ് ഡ്യൂട്ടി’ കളിയ്ക്കാൻ ആദിത്യനെ വീണ്ടും വെല്ല് വിളിച്ചു. അതോടെ എല്ലാവരും ദ്വീപിന്റെ നെറ്റ്വർക്കിൽ ഗെയിം കളിയ്ക്കാൻ വേണ്ടി അവരവരുടെ സ്യൂട്ട് റൂമിലേക്ക് പോയി. ആദിത്യൻ ലൗഞ്ചിൽ എത്തി X-box കൺട്രോളർ എടുത്ത് കളിയ്ക്കാൻ ഇരുന്നു. ആ കൺട്രോളർ അവന് തീരെ വഴങ്ങുന്നുണ്ടായിരുന്നില്ല അവൻ വീട്ടിൽ PS3 ആണ് ഉപയോഗിച്ച് കൊണ്ട് ഇരുന്നത്. എന്തായാലും ആ കൺട്രോളർ ഈ ഗെയിം കളിയ്ക്കാൻ കൂടുതൽ എളുപ്പം ഉള്ളത് ആണെന്ന് അവന് കുറച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി. കളിയുടെ പ്രസക്ത ഭാഗങ്ങൾ ദ്വീപിലുള്ള ക്ലബ് ഹൗസിലെ ബാറിൽ ഉള്ള വലിയ ടീവിയിൽ ഇടക്ക് ഇട്ട് അവിടെ വരുന്നവരെ കാണിക്കും എന്ന് പീറ്റർ പറഞ്ഞു. ആദിത്യൻ താൻ കളിക്കുന്നതിന്റെ പ്രസക്ത ഭാഗങ്ങൾ ക്ലബ് ഹൗസിൽ കാണിക്കണം എന്ന് അൽമാർത്ഥമായി ആഗ്രഹിച്ചു.
ആദിത്യൻ ആ കളിയിൽ ശെരിക്കും ഒരു പരാജയം തന്നെ ആയിരുന്നു.
കൺട്രോളർ പുതിയത് ആയത് കൊണ്ട് അതിനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റാത്തത് കൊണ്ട് ആണ് താൻ തോറ്റത് എന്ന് ആദിത്യൻ ഓർത്തു. ശെരിക്ക് പറഞ്ഞാൽ ആദിത്യന് എതിരാളികൾ വെടിവയ്ക്കുന്നതിന് മുൻപ് അവരുടെ നേരെ തിരിഞ്ഞ് തിരിച്ച് പെട്ടെന്ന് വെടിവയ്ക്കാൻ പറ്റിയിരുന്നില്ല എന്നത് ആണ് സത്യം. പ്രിയയും ലക്ഷ്മിയും അവന്റെ പുറകിൽ ഇരുന്ന് സമയ ക്രമത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് ഇരുന്നതും അവന് ഒരു ശല്യം ആയി തോന്നി.
ഒരു കളിയിൽ രണ്ട് കൊലയും ഇരുപത് മരണവും കൈവരിച്ചപ്പോൾ ആദിത്യൻ കളി നിർത്തി ബാൽക്കണിയിലേക് പോയി. ആദിര അവിടെ ഇരുന്ന് സിഗററ്റ് വലിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അവനെ അതിശയിപ്പിച്ച് കൊണ്ട് ആദിയയും അവളുടെ കൂടെ ബാൽക്കണിയിൽ ഉണ്ടായിരുന്നു. രണ്ട് പേർക്ക് ഇരിക്കാൻ പറ്റുന്ന കസേരയിൽ ആദിരയോട് ചേർന്ന് ഇരുന്നത് കൊണ്ട് ആണ് ആദിത്യൻ ആദ്യം ആദിയയെ കാണാതെ ഇരുന്നത്. അടുത്ത ആഴ്ച്ച ആദിത്യൻ ആരെ കാമുകിയാക്കണം എന്ന പ്രിയയുടെയും ലക്ഷ്മിയുടെയും ചർച്ച അവനെ അലോസര പെടുത്തിയപ്പോൾ ആദിത്യൻ സ്യൂട്ട് റൂമിന്റെ പ്രധാന വാതിൽ അടച്ചു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.