മാലാഖയുടെ കാമുകൻ 5 [Kamukan] 220

മാലാഖയുടെ കാമുകൻ 5

Malakhayude Kaamukan Part 5 | Author : Kamukan

Previous Part ]

 

 

മമ്മി ഇതുവരെ  എഴുന്നേറ്റില്ലേ  മണി  9  ആയല്ലോ. എന്ന് റോസ് വിളിച്ചപ്പോൾ  ആണ്  ഞാനും  സൂസനും എഴുന്നേറ്റത് .ഇനി   എന്ത് ചെയ്യും എന്ന് പരസപരം  ഞങ്ങൾ നോക്കി   കൊണ്ടുയിരുന്നു.

 

തുടരുന്നു  വായിക്കുക,

 

മമ്മി  എന്താ  ഒന്നും  മിണ്ടാതെ  ഇരിക്കുന്നെ.

 

:   അവളോട്   എന്ത്  എങ്കിലും  പറ   എന്ന്  ഞാൻ  സൂസനോട്   പറഞ്ഞു.

 

മോളെ  എന്താടി  ഇങ്ങനെ  കിടന്നു  ഒച്ചവെക്കുന്നെ.

 

അതെ  മമ്മി  സമയം   9  ആയി. മമ്മി  നേരെത്തെ   എഴുന്നേൽക്കുന്നത് അല്ലേ.

 

ഇന്ന് അടുക്കളയിൽ  നോക്കയപ്പോൾ  കണ്ടില്ലാ  അത്   ഞാൻ    വന്നേ.

 

ഡി  ഇന്നലെ  കിടന്നപ്പോൾ   ഒത്തിരി  ലേറ്റ്  ആയി  അതാ.

 

വല്ലോ   അസുഖം  വല്ലോം  അന്നോ  മമ്മി.

 

എനിക്ക്   ഒന്നുമില്ലാ  മോളെ ഇന്നലെ രാത്രി കിടന്നപ്പോൾ ചെറിയൊരു തലവേദന ഉണ്ടായിരുന്നു അതിനാൽ ഉറങ്ങാൻ  പറ്റിയില്ല.

 

പിന്നെ  ഉറങ്ങിയപ്പോൾ ലേറ്റ് ആയി പോയി.

 

അന്നോ    ഞാൻ കുളിച്ചിട്ട് വരാം കേട്ടോ  മമ്മി.

 

എന്നാൽ  മോള്  പോയി കുളിച്ചിട്ടു വാ. കുളിച്ചിട്ടു വരുമ്പോൾ നിനക്ക് കഴിക്കാൻ   ഞാൻ ഉണ്ടാക്കി വെക്കാം.

 

എന്നാൽ  ശെരി   മമ്മി. പിന്നെ  ജോൺ നെ   അവിടെ  ഒന്നും  കണ്ടില്ലാ .

 

എവിടെ  പോയോ  ആവോ  എന്നും  പറഞ്ഞു   കൊണ്ടു  ആണ്   റോസ്  പോയത്   തന്നെ.

 

അവൾ   പോയി  എന്ന്  ഉറപ്പിച്ചു  ശേഷം   ആണ്   ഞാൻ   അവിടെ  നിന്നു  ഇറങ്ങിയോ  തന്നെ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

32 Comments

Add a Comment
  1. balance annagilum tharuvodaa

    1. Submitted

  2. സഹോദരൻ ❤

    Bro kure nalayille iniyenkilum vannode do…. ?????
    Kadha othiri ishttayi…. ?

    1. Submitted

  3. വൈഷ്ണവ്

    Bro avide kadhakalil ninnu minnukettu original delete aakki atg kond kadha onnu koode avide idumo fan version aayittu venda allathe machante kadha aayittu

  4. Mk de dlt aakiya short stories aarelum kayyil undo?

  5. Page kootta mayirirunoo ?…. ee partum eshtam ayii❤️❤️

    1. അടുത്ത പാർട്ടിൽ റെഡി ആകാം. ഇപ്പോൾ പരിണയ സിദ്ധാന്തം ക്ലൈമാക്സ്‌ എഴുതുവാ

      1. Aa ok ok ??…..pettenne undavoooo??❤️….pinne story vayikkan vayikathil soory ttoo …. officel work Kodi pazhayathe pole time kittunne ella ?

        1. നാളെ ചെലപ്പോൾ കാണും. പിന്നെ ലൈഫ് അല്ലേ മുഖ്യം

  6. Aliya full vayich ?? mammanod onnum thonnale piney alisine oyivakamo pine rose ine setaki amaemyym moleyum pedyk

    1. എല്ലാം ഒക്കെ akam bro

  7. ഒരു സംശയം – അന്നാട്ടിലൊക്കെ ഓഫീസിൽ പോകുമ്പോൾ ബാഗിൽ ജോഗിങ് ഡ്രെസ്സൊക്കെ വെച്ചാണോ പോകാറുള്ളത്‌ ? വീട്ടിൽ പോകാതെ നേരെ കാമുകിയുടെ വീട്ടിലേക്ക് വന്നവൻ രാവിലെ ജോഗിങ് ഡ്രസ്സിട്ട് ഓടാൻ പോയിരിക്കുന്നു. ഇങ്ങനെ ലിങ്കില്ലാതെ കുറെ കാര്യങ്ങൾ കഥയിൽ പലയിടത്തും വരുന്നുണ്ട്. ശ്രദ്ധിക്കണം.

  8. അല്ലാ ഒരു സംശയം അന്നാട്ടിലൊക്കെ ഓഫീസിൽ പോകുമ്പോൾ ബാഗിൽ ജോഗിങ് ഡ്രെസ്സൊക്കെ വെച്ചാണോ പോകാറുള്ളത്‌ ? വീട്ടിൽ പോകാതെ നേരെ കാമുകിയുടെ (വീട്ടിലേക്ക് വന്നവൻ രാവിലെ ജോഗിങ് ഡ്രസ്സിട്ട് ഓടാൻ പോയിരിക്കുന്നു.) ഇങ്ങനെ ലിങ്കില്ലാതെ കുറെ കാര്യങ്ങൾ കഥയിൽ പലയിടത്തും വരുന്നുണ്ട് ശ്രദ്ധിക്കണം.

    1. അവളുടെ വീട്ടിൽ edukku നിൽക്കാർ ഉണ്ട്‌ അപ്പോൾ അവൻന്റെ ഡ്രസ്സ്‌ അവിടെ ഉണ്ട്‌

  9. ഇങ്ങനെ പോയാൽ ഇവൻ രണ്ട് പേരെയും കെട്ടേണ്ടി വരും. കഥ പൊളിച്ചു ❤️❤️❤️?

    1. Tnx bro vayachathil നന്ദി

  10. ഇതിപ്പോ അ ചെക്കന് വേണ്ടി രണ്ടെന്നും താലിണ്ടക്കോ ???❤❤❤ anyway superb❤❤❤❤❤

    1. Tnx bro vayachathil നന്ദി

  11. 2,3,4 part ഒന്നും കാണാൻ ഇല്ലല്ലോ

    1. മാലാഖയുടെ കാമുകൻ എന്ന് സെർച്ചയിൽ ടൈപ്പ് ചെയ്യ്താൽ കിട്ടും

      1. Search cheyt load avanaila baki load avundd ini ath kandite baki vaykiunu enthelum vayi parnj thado aliya

        1. Author listyil undu

          1. Illa bro enikum kittunilla

          2. കാമുകൻ

            Bro kamukan ennu search boxil search ചെയ്താൽ കിട്ടും

  12. നന്നായിട്ടുണ്ട് bro❤️❤️

    1. Tnx bro

      1. വൈഷ്ണവ്

        Bro avide kadhakalil ninnu minnukettu original delete aakki atg kond kadha onnu koode avide idumo fan version aayittu venda allathe machante kadha aayittu

    1. Tnx bro

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *