രാധ കൂട്ടുകാരന്റെ അമ്മ ഇപ്പൊ എന്റെ ഭാര്യ [Lolan Lolu] 516

രാധ കൂട്ടുകാരന്റെ അമ്മ ഇപ്പൊ എന്റെ ഭാര്യ

Radha Koottukarante Amma eppo Ente Bharya | Author : Lolan Lolu


നമസ്കാരം എൻ്റെ പേര് രാകേഷ് ഇപ്പൊ 35 വയസ്സുണ്ട്, എനിക്ക് രണ്ടു ഭാര്യമാരാണുള്ളത്. എൻ്റെ രണ്ടാം കല്ല്യാണം കഴിഞ്ഞത് 3 വർഷം മുൻപാണ് അതിൽ ഒരു കുഞ്ഞും എനിക്കുണ്ട്. എന്നൽ ഈ കഥ എൻ്റെ രണ്ടാം ഭാര്യയുമായി ഉള്ളതല്ല മറിച്ച് പത്ത് വർഷം മുൻപ് ഞാൻ താലി ചാർത്തിയ എൻ്റെ ആദ്യ ഭാര്യ, എൻ്റെ രാധ, എൻ്റെ പ്രിയ സുഹൃത്തിൻ്റെ അമ്മയുമായുള്ള കഥ, അല്ല ജീവിതം.

 

ഞാനും അജിത്തും തമ്മിൽ ഉള്ള സൗഹൃദം തുടങ്ങുന്നത് അഞ്ചിൽ പഠിക്കുമ്പോൾ മുതലാണ്. അന്നുമുതലേ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. എൻ്റെ വീട്ടിൽ അവനും അവന്റെ വീട്ടിൽ എനിക്കും ഒരു മകൻ്റെ സ്ഥാനം ആയിരുന്നു. ഞങ്ങൾ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവൻ്റെ അച്ഛന് കാൻസർ പിടിപെടുന്നത്. പുകവലി ഒരു ശീലമായിരുന്ന അവൻറെ അച്ഛന് ശ്വാസകോശ അർബുദം പിടിപെടും എന്നുള്ളത് എല്ലാവരും മനസ്സിൽ വിചാരിച്ചിരുന്ന ഒരു കാര്യം തന്നെയായിരുന്നു കാരണം അദ്ദേഹം ഒരു ദിവസം കുറഞ്ഞത് 10 പാക്കറ്റ് എങ്കിലും വലിച്ചിരുന്നു.

അർബുദത്തോട് മല്ലിട്ട് അവന്റെ അച്ഛൻ മരണത്തെ പുൽകിയത് മൂന്നുവർഷം കഴിഞ്ഞാണ്, ശരിക്കും വേദന അനുഭവിച്ചു തന്നെയാണ് അദ്ദേഹം വിട പറഞ്ഞത്. ഞങ്ങളുടെ പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ഇടയിലാണ് അവൻറെ അച്ഛൻ മരിക്കുന്നത്. പഠനത്തിൻറെ കാര്യത്തിൽ അജിത്ത് എന്നെക്കാൾ ഒരുപാട് മുമ്പിലാണ്. പത്താം ക്ലാസ് ഞാൻ തട്ടിമുട്ടി പാസായപ്പോൾ അവൻ നേടിയെടുത്തത് 8 A+,  2 A ഗ്രേഡും ആയിരുന്നു.

അജിത്തിന്റെ അച്ഛൻറെ മരണശേഷം അവൻറെ അമ്മയായ രാധ അവനെയും അവൻറെ ചേച്ചിയെയും വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഞങ്ങൾ താമസിച്ചിരുന്നത് മൂവാറ്റുപുഴയ്ക്ക് അടുത്താണ് അവിടെ ഒരു 50 സെൻറ് സ്ഥലവും അതിന് നടുവിൽ ഒരു പഴയ ഓടിട്ട തറവാട് വീട്ടിലായിരുന്നു അജിത്തിന്റെ കുടുംബം താമസിച്ചിരുന്നത്.

The Author

13 Comments

Add a Comment
  1. എന്തെങ്കിലും ഒരു up date താ ബ്രോ

  2. കൊള്ളാം ഉഗ്രൻ. തുടരുക ?

  3. കൊള്ളാം നന്നായിട്ടുണ്ട് ഉഗ്രൻ, അവൻ അവളെ കല്യാണം കഴിക്കട്ടെ, അവളെ ഗർഭിണിയാക്കുകയും വേണം, പിന്നെ വല്ലപ്പോഴും ഒന്ന് കറങ്ങാൻ ഒക്കെ പോകട്ടെ, ? അടുത്ത ഭാഗം വേഗം വേണം

  4. നന്നായി ട്ടോ. ഒരല്പം സ്പീഡ് കുറച്ചു പേജ് കൂട്ടി വിശദമായി എഴുതിയാൽ ഇനിയും നന്നാകും. അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ്‌ ചെയുക.
    സസ്നേഹം

  5. ❤️❤️❤️❤️❤️❤️

  6. Supper bro next part pattannu edu broo page kuttu broo

  7. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം
    ബീന മിസ്സ്‌

  8. ഗർഭിണി അക്കു ബ്രോ

  9. Page next

  10. ❤️❤️❤️❤️next

  11. ഉം കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *