മനയ്ക്കലെ വിശേഷങ്ങൾ 7 [ Anu ] 264

മനയ്ക്കലെ വിശേഷങ്ങൾ 7

Manakkale Visheshangal Part 7 | Author : Anu

[ Previous Part ] [ www.kambistories.com ]


 

അക്ഷര തെറ്റുകൾ ക്ഷമിക്കുക….

തുടരുന്നു….

ഠപ്… ഠപ്.. ”

മായയുടെ മുറിയുടെ വാതിൽ വീണ്ടും ശബ്ദിച്ചു…

ഇടി മുഴക്കം ആണോ ഇനി..ഏയ്യ് .. മായ ഒന്ന് കാതോർത്തു..അവൾ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഉറങ്ങിയായിരുന്നില്ല….

ഠപ്.. ഠപ്..

വീണ്ടും തട്ടിയപ്പോൾ പുറത്തു ആരോ വന്നതാണെന്ന് മായയ്ക്കു മനസിലായി..

ആ ദാമുവേട്ടൻ ആക്കും..

“ഇയാൾക്ക് എന്താ ഇനി വേണ്ടത് കൊടുത്തില്ലേ നാശം പിടിക്കാൻ വേണ്ടി ”

അവൾ ഒന്നു പുതപ്പു മാറ്റി പിറുപിറുത്തു കൊണ്ട് മെല്ലെ എഴുന്നേറ്റു..ഉറക്കത്തിലേക്ക് പതിയെ നീങ്ങിയ അവളുടെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു…

ലോക്ക് മാറ്റി വാതിൽ തുറന്ന മായയുടെ കൈയും കാലും ഒരു നിമിഷം അയാളെ കണ്ടു തരിച്ചു നിന്നു പോയി പുറത്തെ പേമാരിയും കൊടുംകാറ്റും ഒരു നിമിഷത്തേക്കു അവളുടെ ഇട നെഞ്ചിനുള്ളിൽ വന്നിടിച്ച പോലെ അവൾക്കു തോന്നി …

“രതീഷേട്ടൻ”..

താൻ എന്താണോ നടക്കരുതെന്നു പ്രാർത്ഥിച്ചത് അത് നടന്നിരിക്കുന്നു..

“എന്താ മായേ ഇങ്ങനെ നോക്കണെ ഞാൻ ഇന്ന് വരില്ലെന്ന് വിചാരിച്ചോ താൻ ..വിചാരിച്ചു കാണും അതാണല്ലോ താൻ ഉറങ്ങാൻ കേറി കിടന്നതു..തന്നെ നോക്കി എത്ര നേരമായെന്നു അറിയോ ഞാൻ ആ ചായ്പ്പിൽ കേറി നില്കണ് ആ മഴ മുഴുവൻ നനഞ്ഞ് ആകെ വൃത്തികേടായി കണ്ടോ .. താൻ എന്ത് പണിയ കാണിച്ചേ എന്നെ പറഞ്ഞു പറ്റിക്കുവായിരുന്നല്ലേ.. അത് കൊണ്ടു തന്നെയാ ഞാൻ ഇങ്ങോട്ട് കേറി വന്നത് ഞാൻ ഇന്നലെ അത്രയും പറഞ്ഞിട്ടും ഇയാൾക്ക് അതിന്റെ ഗൗരവം മനസിലായിട്ടില്ലല്ലെ മായെ ..ഇനി ഞാൻ മനസിലാക്കി തരാം തനിക്കു ഇപ്പോ മനസിലാക്കി തരാം എന്താണെന്നു… എല്ലാവരെയും വിളിച്ചു കൂട്ടാൻ പോകുവാ ഞാൻ ഇന്നത്തോടെ അറിയട്ടെ എല്ലാവരും നമ്മുടെ കാര്യം നിനക്ക് ഞാൻ ഇപ്പോഴും വെറും ഒരു കോമാളി ആണല്ലേ “

The Author

41 Comments

Add a Comment
  1. ?ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ട് എവിടാ അഡ്മിനെ കാണുന്നില്ലല്ലോ

  2. Dhamu oru avasaram kodukanam

    1. ?ഇനി അത് നടക്കില്ല

      1. Justice for dhamu ???

        1. ?ദാമു പരലോകത്തു എത്തി?

          1. Dhamu kokachi aayi varuthanam ane ente oru ithe ?

        2. ആട് തോമ

          ഇതും കഴിഞ്ഞു പെട്ടന്ന് പോയി അടുത്ത ഭാഗം വായിക്കട്ടെ

  3. Next part please

    1. എഴുതി തുടങ്ങുന്നതെ ഉള്ളു ?സോറി വൈകും

        1. ?കുറച്ചു എഴുതി ഇട്ടിട്ടുണ്ട് ഒരു 10പേജ് ഉണ്ടാകും

          1. ആണോ?

  4. കൊള്ളാം അടിപൊളി ?

  5. Anoop

    കൊള്ളാം ബ്രോ തകർത്തു ❤️

    1. ☺️thanks bro next പാർട്ട്‌ കുറച്ചു വൈകും ?

  6. കില്ലാഡി

    കൊള്ളാം ബ്രോ അടുത്ത പാർട്ട്‌ പറ്റുന്നതിലും നേരത്തെ ഇടണേ ദാമുവും മായയും ആയുള്ള സീൻ പ്രതീക്ഷിച്ചു.. സാരമില്ല ഇനിയും. പ്രതീക്ഷിക്കുന്നു രാഗവാനും ദാമുവിനും മായയുമായുള്ള സീൻസ് പ്രതീക്ഷിക്കുന്നു…..

    1. മായയെ ദാമുവിന് കൊടുത്താൽ ആർക്കും ഇഷ്ടപ്പെടില്ല☺️പിന്നെ രാഘവൻ?അതാരാ

      1. കില്ലാഡി

        രാഘവൻ അമ്മാവനാണ് ഉദേശിച്ചേ ?. അപ്പൊ ദാമുവിനും ചാൻസ് ഇല്ലേ പാവം. ഇലയിട്ടിട്ടു ചോറില്ലെന്നു പറഞ്ഞ പോലെയാ

        1. ?ഹ അയാളെ ഞാൻ തന്നെ മറന്നു പോയി ??

  7. കലക്കി മച്ചാനെ നല്ല കിടിലൻ കളി.. ? മായയെ പൊളിച്ചു അടുക്കി രതീഷ് ? കളി നന്നയി വിസ്തരിച്ചു എഴുതി പഴയ മുത്തു ചിപ്പി വായിച്ചത് ഓർമ്മ വന്നു ? ഇനിയും കളികൾ ഉണ്ടാവുമെന്നറിയാം അപ്പോൾ ആ മൃദുലയെ കൂടി ഒന്ന് പരിഗണിക്കണം ? അവൾ നല്ല കിടിലൻ ചരക്ക് ആണ് ? മനസ് മുഴുവൻ ഇപ്പോൾ മനയ്ക്കൽ തറവാട്ടിൽ ആണ് ? അടുത്ത ഭാഗം വേഗത്തിൽ വരും എന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️❤️❤️❤️❤️❤️

      1. ബ്രോ ശനിയാഴ്ച പ്രതീക്ഷിക്കാമോ next part?

        1. ?നോക്കാം

  8. Super bro ???

  9. Adipoli bro damuvinokke oru avasaram koduku .sthiram oru painkili kadhayakalle

  10. അടിപൊളി

  11. Super കളി മികച ട്വിസ്റ്റ് അടിപൊളി

      1. ഇച്ചിരി തിരക്ക് ആണ് സ്വസ്ഥം ആയിട്ട് വായിക്കണം അത്രയ്ക്ക് ഇഷ്ട്ടം ആണ് ഈ കഥ❤️ എന്നിട്ട് അഭിപ്രായം പറയാം ?

          1. മായയെ ദാമുവിന് കൊടുത്താൽ?ആർക്കും ഇഷ്ടപ്പെടില്ല അതുകൊണ്ടാണ് ?രാഘവൻ രതീഷ് ആണോ ഉദേശിചത്

Leave a Reply

Your email address will not be published. Required fields are marked *