ഇവിടെ കാറ്റിന് സുഗന്ധം 8
Evide Kattinu Sugandham Part 8 | Author : Spulber
[ Previous Part ] [ www.kkstories.com]
സിന്ധു, അടുക്കളയിൽ നിന്ന് കരീംക്കാക്ക് ഫോൺ ചെയ്യുകയാണ്..
സുകുമാരൻ അപ്പുറത്തെ മുറിയിൽ കിടക്കുന്നത് അറിഞ്ഞ് കൊണ്ട് തന്നെയാണ് അവൾ ഇക്കയുമായി സംസാരിക്കുന്നത്..
വിവരങ്ങളെല്ലാം അവൾ വിശദമായി ഇക്കയോട് പറഞ്ഞു..
ഇന്നിക്കാനെ കൂട്ടിക്കൊണ്ട് വരാൻ സുകു വരുമെന്നും അവൾ പറഞ്ഞു..
“എങ്ങിനെയുണ്ടിക്കാ… അടിപൊളിയായില്ലേ… ?..
ഇക്കാക്ക് സന്തോഷമായില്ലേ… ?”..
“ഉം… ഇക്കാക്ക് സന്തോഷമായി മോളേ… ഇനി നമുക്കാരേയും പേടിക്കേണ്ടല്ലോ… എന്നിട്ട് നിനക്കെന്ത് തോന്നി… ?..
നമ്മളോടൊപ്പം കൂടാൻ അവന് സമ്മതമാണോ… ?”..
“പിന്നല്ല… അതൊക്കെ ഞാൻ സമ്മതിപ്പിച്ചില്ലേ…
പക്ഷേ, ഇപ്പോ വേണ്ടിക്കാ…
എനിക്ക് അവനറിഞ്ഞോണ്ട് ഇക്കയോടൊപ്പം കളിക്കണം…
നമ്മുടെ ശബ്ദമവൻ കേട്ടോട്ടെ… വേണേൽ അടുത്തിരുന്ന് കണ്ടോട്ടെ… പക്ഷേ, എന്റെ ദേഹത്തവനെ തൊടീക്കില്ല…
അതെന്റെ വാശിയാ ഇക്കാ…
എന്നെ ഒരു പുഴുവിനെ പോലെ ചവിട്ടിയരച്ചവനാണവൻ… നഷ്ടബോധം കൊണ്ട് അവൻ കരയുന്നത് എനിക്ക് കാണണം… അത് കണ്ട് എനിക്കൊന്ന് ചിരിക്കണം…
എന്നിട്ട്, എന്നിട്ട് ബാക്കി നമുക്ക് നോക്കാം…”
“മോളെന്ത് പറഞ്ഞാലും കൂടെ ഞാനുണ്ടാവും… എന്ത് തീരുമാനവും മോൾക്കെടുക്കാം… അതിനൊപ്പം ഞാൻ നിൽക്കും…
സുകുമാരനോട് ഞാനെന്തെങ്കിലും സംസാരിക്കണോ…?”..
“ എന്തിന്…?..
ഇക്ക അവനോടൊന്നും സംസാരിക്കണ്ട… എല്ലം ഭംഗിയായി ഞാൻ പറഞ്ഞിട്ടുണ്ട്… അതെല്ലാം അവൻ അംഗീകരിച്ചിട്ടുമുണ്ട്… അത് മതി… രാത്രി പരമുച്ചേട്ടന്റെ കടയുടെ അടുത്ത് അവനുണ്ടാവും… അവന്റൊപ്പം ഇക്കയിങ്ങ് വന്നാ മതി…”
AMMAYIAMMA AND SON IN LAW TOUR INCIDENT ORANAM WRITE CHEYOO? PLEASE
Spulber bro. AMMAYIAMMA AND SON IN LAW TOUR INCIDENT ORANAM WRITE CHEYOO? PLEASE
കുക്കോൾഡ് രീതി തീരെ പിടിക്കില്ല എങ്കിലും… Content കൊണ്ട് നിങ്ങൾ പിടിച്ചിരുത്തി bro❤️❤️❤️… അസാധ്യ എഴുത്ത്.. താങ്കളുടെ എല്ലാ സ്റ്റോറീസ് വേറെ ലെവൽ ആണ് അവതരണം കൊണ്ട്… ഒരു പെർഫെക്ട് എൻഡിങ് ആയി തോന്നി ഈ കഥ ❤️❤️❤️… ഒരുപാട് സ്നേഹം❤️👍❤️🙏🙏.. ഇനിയും എഴുതുക 💕💕💕🙏🙏🙏
സൂപ്പർ സഹോ. താങ്കളുടെ കഥ വായിക്കാൻ ഒരു ഹരം തന്നെ ആണ്. താങ്കളുടെ തൂലികയിൽ നിന്ന് ഒരു പ്ലസ് ടു അല്ലെങ്കിൽ കോളേജ് കാലത്തെ എറോട്ടിക് ലവ് സ്റ്റോറീസ് എഴുതാമോ. അതുപോലോത്ത ഒരു കഥ താങ്കൾ എഴുതിയാൽ നന്നായിരിക്കും. നിങ്ങൾക്ക് അതിനുള്ള എല്ലാ കഴിവും ഉണ്ട്.
സ്നേഹത്തോടെ ഗുജാലു 🥰
കൊട്ടിക്കലാശം. സൂപ്പർ..💞💞
ൻറെ സഹോ സ്പൾബു… പ്രമാദം..
മഴ പെയ്തു മാനം തെളിഞ്ഞ പോലെ..
തൊടിയിലെ തൈമാവിൻ ചോട്ടിൽ…💞💞
Bro nalloru wife cheating story ezhuthamo
അടിപൊളി ആയി അവസാനിപ്പിച്ചു.. അടുത്ത കഥ യ്ക്ക് കട്ട വെയ്റ്റിംഗ്…
ലെസ്ബിയൻ സെക്സ് എഴുതാൻ നിങ്ങളെ പോലെ ആരെങ്കിലും ഉണ്ട് എന്ന് കരുതുന്നില്ല. അടുത്ത കഥയിൽ ഒരു സ്ട്രാപ് ഓൺ വെച്ചുള്ള കളി പ്രതീക്ഷിക്കുന്നു
എൻറെ ഒരു സംശയമാണ് പേജ് മിസ്സിംഗ് ഉണ്ട് എന്ന് തോന്നുന്നു അവസാന പേജുകളിൽ ഒന്ന് രണ്ട് പേജ്… മിസ്സിംഗ് പോലെ തോന്നുന്നു അഡ്മിൻ ശ്രദ്ധിക്കുക
കൂടുതൽ ഇക്കമാർ റീനയെയും സിദ്ധുവിനെയും കളിക്കണമായിരുന്നു അങ്ങിനെ ഇനിയും കഥ തുടരാമായിരുന്നു, അടുത്ത കഥയിൽ ബഷീർ ഇക്ക നായകൻ ആയി കഥ വേണം
നല്ലൊരു ഇടിവെട്ട് കഥ, വളരെ നന്നായി തന്നെ അവസാനിപ്പിച്ചു അല്ലേ….. പുതിയൊരു കഥയും, കഥാപാത്രങ്ങളുമായി എത്രയും പെട്ടന്ന് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.❤️❤️
😍😍😍😍
ശ്ശോ… കൊതി മാറിയില്ല… ഒരു പാർടും കൂടി എഴുതിയിട്ട് നിർത്തിയാൽ മതിയായിരുന്നു…
വേറേ പറയാൻ വാക്കുകളില്ല. കിടിലം… നിങൾ ഒരു ജിന്ന് തന്നെ..എല്ലാം എജ്ജാതി കഥകൾ….
നന്നായി. ഇവിടെ വച്ച് നിർത്തിയതിനു. അടുത്ത കഥയുമായി അധികം വൈകാതെ വരും എന്ന പ്രദീക്ഷയോടെ,
സസ്നേഹം
പുതിയ കഥ ഇതിലും തീയാകും എന്നറിയാം അതിനാൽ തുടരാൻ പറയുന്നില്ല
❤️🔥❤️🔥❤️🔥❤️🔥❤️🔥
ശ്ശോ… കൊതി മാറിയില്ല… ഒരു പാർടും കൂടി എഴുതിയിട്ട് നിർത്തിയാൽ മതിയായിരുന്നു…
വേറേ പറയാൻ വാക്കുകളില്ല. കിടിലം… നിങൾ ഒരു ജിന്ന് തന്നെ..എല്ലാം എജ്ജാതി കഥകൾ….
കൊള്ളാം നല്ലൊരുകഥ. മദ്യപിച്ചുഭാര്യമാരെ നോക്കാത്ത ഭർത്താക്കന്മാർക്കൊരു സന്ദേശമാണ് ഈ കഥഅവതരണശൈലിഒരു രക്ഷയും ഇല്ല കേട്ടോ 👍👍👍👍
❤️🔥❤️🔥❤️🔥❤️🔥❤️🔥
Ufff😋🤩 Thanks 4a Super Duper Story
Superrrr. End aakandaarnu korechoodi humiliation and cheating cherth orennm kods
വൗ…. വന്നലോ വനമാല….. കാത്തിരിക്കായിരുന്നു.😘
😍😍😍😍