അതിരുകൾ മായുമ്പോൾ  [Lechu] 36

ഞാൻ ലെച്ചു പലർക്കും അറിയാം അറിയാതിരിക്കാം കാരണം മാവേലിപോലും വർഷത്തിൽ ഒരിക്കലെങ്കിലും വരും ഈ ഞാൻ വന്നെങ്കിൽ വന്നു എന്നുമാത്രം പക്ഷെ ഒരിക്കലും കഥ പകുതിക്കിട്ട് പോയിട്ടില്ലാട്ടോ.

വീണ്ടും വന്നിട്ടുണ്ട് …സപ്പോർട് ചെയ്യണേ

തെറ്റായാലും … കുറവായാലും … തുറന്നുപറഞ്ഞാൽ മറുപടി തരും … By Lechu

 


അതിരുകൾ മായുമ്പോൾ

Athirukal Mayumbol | Author : Lechu


കുറച്ചു കാലത്തിനുശേഷം റിസൈന് ചെയ്ത സ്ഥാപനത്തിലേക്ക് തിരിച്ചുപോകാൻ മനസ്സനുവദിക്കുന്നില്ല.

എങ്കിലും തിരിച്ചുപോകാനുള്ള കാരണം ഞാനും ആ കമ്പിനിയും ഇന്നുവരെ ഒരുതരത്തിലും പരസ്പരം വഴക്കുകൂടിയിട്ടില്ല ,ഞാൻ റിസൈന് ചെയ്തതുപോലും .

മെറ്റേർണിറ്റി ലീവ് പോരാ എന്നതുകൊണ്ടുതന്നെയാണ് ,കുഞ്ഞു ജനിച്ചിപ്പോൾ 8 മാസം കഴിഞ്ഞാണ് ഞാൻ വീണ്ടും അവിടേക്ക് പോകുന്നത് .

കഴിഞ്ഞ ദിവസം സന്ധ്യാ മാഡം( ഞങ്ങളുടെ HR മാനേജരാണ് ) അവർ കുഞ്ഞിനെ കാണാൻവന്നപ്പോൾ ഇനിതിരിച്ചുവന്നുകൂടെ എന്ന് ചോദിച്ചപ്പോൾ എനിക്കുംതോന്നി വീണ്ടും ജോലിക്ക് പോകുന്നതാണ് നല്ലതെന്ന് .

ഞാൻ എൻ്റെ ഹസ്ബൻഡ് രാഗേഷിനോട് ചോദിച്ചപ്പോൾ പുള്ളിക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല പക്ഷെ രാകേഷേട്ടൻ്റെ അമ്മക്ക് സ്വന്തമായിത്തന്നെ കാര്യങ്ങൾ ചെയ്യാൻ വയ്യ അപ്പോളാണ്

കുഞ്ഞിനെ നോക്കുന്നതുംകൂടി അങ്ങിനെ മുടക്കുദിവസം വീട്ടിൽവരാം എന്നുപറഞ്ഞു ഞാൻ എൻ്റെ വീടിലേക്ക്പോയി അവിടെനിന്നു ഓഫീസിലേക്കുള്ളയാത്ര വളരെ എളുപ്പമാണ് അതിനാൽ പത്തുമിനുട്ടുകൊണ്ടുതന്നെ എനിക്ക് പോകാൻ കഴിയും , അങ്ങിനെ പറഞ്ഞെങ്കിലും കിട്ടുന്ന മുടക്കുദിവസം അവിടെപ്പോയി ഇരിക്കാനൊന്നും എന്നെ കിട്ടില്ല ,കിടന്നുറങ്ങാൻ തന്നെ ഇപ്പോൾ സമയമില്ല

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *