അന്ന ജോൺ 3 [മരിയ] 35

അന്ന ജോൺ 3

Anna John Part 3 | Author : Mariya

[ Previous Part ] [www.kkstories.com ]


 

ഒരു കാര്യം ഞാനാദ്യമേ പറയാം… ഇത് കേൾക്കുന്ന നിങ്ങളിൽ പലർക്കും എന്നോട് വെറുപ്പ് തോന്നിയേക്കാം. പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്. സ്വാഭാവികം.

ഞാനത്ര നല്ലവനൊന്നും അല്ല. നല്ലവൻ ആക്കി കാണിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഒള്ളത് ഒള്ള പോലെയല്ലേ പറയാൻ പറ്റൂ…

സംഭവം നടക്കുന്നത് അന്ന സെക്കന്റ്‌ ഇയർ പഠിക്കുമ്പോഴാണ്. ഞങ്ങളുടെ കല്യാണം നടക്കുന്നതിനു ഒരു മാസം മുന്നേ…

അവളുടെ അച്ഛൻ ഞങ്ങളുടെ കല്യാണത്തിന് സമ്മതിച്ചു രണ്ട് മാസം കൊണ്ട് തന്നെ മരണപ്പെട്ടു. മരണം നടന്നത് കൊണ്ട് പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം ഒരു കൊല്ലം കഴിഞ്ഞേ നടത്താൻ പറ്റൂ എന്നാണ് അവരുടെ ആചാരം. അതു കൊണ്ട് കല്യാണത്തിനായി ഒരു കൊല്ലം കാത്തിരുന്നു. ആ സമയങ്ങളിൽ അവളുടെ വകയിൽ ഏതോ ഒരു ചിറ്റയാണ് അവളുടെ കൂടെ താമസിച്ചത്.

 

അത് മാർച്ച്‌ ആയിരുന്നു. ഉത്സവത്തിന്റെ സമയം. അച്ഛൻ മരിച്ചതോടെ ആകെ side ആയ അന്നയെ ഒന്ന് ok ആക്കാൻ എന്ന പേരിൽ ചിറ്റ ഉത്സവത്തിന് താലമെടുക്കാൻ കൊണ്ടു പോയി.

അന്നാണ് ഞാനാദ്യമായി അവൾ സാരീ ഉടുത്ത് കാണുന്നത്. കറുത്ത കരയുള്ള നേര്യതിൽ അവൾ അതിസുന്ദരി ആയിരുന്നു. എല്ലാം കഴിഞ്ഞു രാത്രിയിൽ ഗാനമേള ഉണ്ടായിരുന്നു. ചിറ്റക്ക് അത് കാണണം. അവൾക്ക് നാളെ എക്സാമുള്ളത് കൊണ്ട് വീട്ടിൽ പോകുകയും വേണം.

ആൾക്കൂട്ടത്തിനിടക്ക് എന്നെ കണ്ടതോടെ ചിറ്റ അവളെ എന്റെ തലയിലാക്കി, അയൽക്കൂട്ടം പെണ്ണുങ്ങളുടെ കൂടെ ഒരു പോക്ക് പോയി.

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. എന്റെ അളിയാ ഞാൻ വിചാരിച് നീ ഇത് drop ചെയ്തു എന്ന്..one of my favorite ആയിരുന്നു.. വന്നപ്പോൾ ഒരു സന്തോഷം..
    കൊള്ളാം കിടു സാനം.. പക്ഷെ ഒരു മൂന്നോ നാലോ പാർട്ട്‌ കൂടി പോകാമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *