അന്ന ജോൺ 3 [മരിയ] 35

പ്രശ്നം എന്താണെന്ന് വെച്ചാൽ ബൈക്ക് എന്റെ കയ്യിലില്ല. കൂടെ പണിയെടുക്കുന്ന ഒരുത്തൻ കൊണ്ട് പോയേക്കുവാണ്. അവനെ കാത്തു നിൽക്കുകയായിരുന്നു ഞാൻ.

അന്നക്ക് പരീക്ഷയല്ലേ… വേഗം വീട്ടിൽ പോകേണ്ടത് കൊണ്ട് ഓട്ടോയിൽ പോകാം എന്ന തീരുമാനത്തിലെത്തി.

ഞാനൊരു ഓട്ടോ വിളിച്ചപ്പോഴേക്കുമുണ്ട് ഒരു കുടുംബം ഒന്നിച്ച് വരുന്നു.

“സാറ് ഓട്ടോ വിളിച്ചല്ലേ…. ഞങ്ങളെങ്ങനെ പോകും എന്നോർത്ത് നിക്കുവായിരുന്നു… ഞങ്ങളും വന്നോട്ടെ……?”

ആ പരിസരത്തൊക്കെ തന്നെയുള്ള ഒരു ചേച്ചിയും ഭർത്താവും മക്കളുമാണ്. അങ്ങനെ അവരും മക്കളും കയറിയപ്പോൾ തന്നെ വണ്ടി ഫുൾ ആയി.

“അയ്യോ, നിങ്ങൾക്ക് കേറണ്ടേ”
എന്നും പറഞ്ഞു ചേച്ചിടെ ഭർത്താവ് ഡ്രൈവറോടൊപ്പം കയറിയിരുന്നു.

ഞങ്ങൾ രണ്ടു പേരും പരസ്പരം ഒന്നു നോക്കി. ഒടുവിൽ ഞാൻ കയറി.

“മടിയിൽ കേറൂ..”.

ഞാനവളോട് പറഞ്ഞു. അവൾ മടിയോടെ പുറത്ത് നിൽക്കുകയാണ്.

“കേറിക്കോ മോളെ… അടുത്ത മാസം കല്യാണം ആയി.. എന്നിട്ടാ ഈ നാണം.. 😂”

ചേച്ചി അവളെ കളിയാക്കുക കൂടി ചെയ്തതോടെ അവൾ കയറി എന്റെ മടിയിലിരുന്നു. വണ്ടിയെടുത്തു.

എന്റെ കാലിന്റെ ഒരറ്റത്തു വളരെ ഒതുങ്ങി ഇരിക്കുകയാണവൾ. എനിക്ക് ഭാരം തോന്നാതെ ഇരിക്കാനായിരിക്കും…

“കേറിയിരിക്ക്..”

ഞാനതും പറഞ്ഞ് അവളെ ചുറ്റിപ്പിടിച്ചു പൂർണമായും എന്റെ മടിയിലിരുത്തി. അന്നയ്ക്ക് അതത്ര ഇഷ്ടമായില്ല. അവളിരുന്നു കുതറി. ഞാനൊന്നു കൂടി ബലത്തിൽ ചുറ്റിപ്പിടിച്ചു.

അപ്പോഴാണ് അറ്റത്തിരിക്കുന്ന ചേച്ചി ഞങ്ങളുടെ ഈ പെർഫോമൻസ് കണ്ട് ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. എനിക്കാകെ ചമ്മലായി.

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. എന്റെ അളിയാ ഞാൻ വിചാരിച് നീ ഇത് drop ചെയ്തു എന്ന്..one of my favorite ആയിരുന്നു.. വന്നപ്പോൾ ഒരു സന്തോഷം..
    കൊള്ളാം കിടു സാനം.. പക്ഷെ ഒരു മൂന്നോ നാലോ പാർട്ട്‌ കൂടി പോകാമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *