കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം
അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു …
തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു…
ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി ….
ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം…. ആദിയും അവൻ്റെ ഓർമ്മയിലോട്ട് കടന്നു ….
********************
തൃശൂർ ടൗണിൽ നിന്നും മാറി…. കരിക്കാട് എന്ന സ്ഥലം.. അവിടെ ഉള്ളിലേക്ക് കേറി ഒരു കൊച്ചു വീട് …..
അച്ഛൻ ദിവാകരൻ സിറ്റി ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ
സ്നേഹം വാരിക്കോരി തരുന്നു ……
സ്നേഹനിധി ആയ അമ്മ ദേവകി….
അമ്മയുടെ ദോശയുടെയും ചമ്മന്തിയുടെയും രുചി ഇപ്പോഴും നാവിൽ തന്നെ ഉണ്ട് …..
ഞാൻ എന്തു പറഞ്ഞാലും എനിക്ക് വാങ്ങി തരും അവരെക്കൊണ്ട് പറ്റുന്നൊതൊക്കെ …
വളരെ സന്തോഷം നിറഞ്ഞ നാളുകൾ ….
ക്യാഷ് ഒക്കെ കുറവാണെങ്കിലും മനസ്സമാധാനവും ശാന്തിയും നിറഞ്ഞ വർഷങ്ങൾ …..
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ഒരു എഞ്ചിനീയർ ആയി ജോലി വാങ്ങണം
നല്ല ഒരു കൊച്ചിനെ കണ്ടു പിടിച്ച് നല്ല രീതിയ്ക് കല്യാണം നടത്തണം …
കൊച്ചുമക്കളെ താലോലിക്കണം ……അങ്ങനെ അങ്ങനെ …..
അങ്ങനെ സന്തോഷത്തോടെ ജീവികയുമ്പോഴാണ് …. അത് സംഭവിച്ചത്
അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു …. ആദി അപ്പോ പത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു… ഉച്ചയ്ക്കുശേഷം ഫിസിക്സ് ക്ലാസിൽ ഇരിക്കുമ്പോഴാണ് നമ്മുടെ പ്യുൺ രവി ചേട്ടൻ ക്ലാസിലേക്ക് കയറി വന്നു,, ടീച്ചറോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു……
രണ്ടുപേരും എന്നെ തന്നെ നോക്കുന്നു…. ടീച്ചർ എന്നോട് രവിയേട്ടൻറെ ഒപ്പം പോകുവാൻ പറഞ്ഞു….. ഞാൻ നേരെ പുറത്തിറങ്ങി നോക്കിയപ്പോൾ ഞങ്ങളുടെ അയൽവാസി ഫൈസൽ അങ്കിൾ ബൈക്കും കൊണ്ടു വന്നു നിൽക്കുന്നു… എന്നോട് വേഗം ബൈക്കിൽ കയറാൻ പറഞ്ഞു…. അങ്ങനെ നേരെ വീട്ടിലെത്തി…. അപ്പോഴാണ് ഞാൻ വേദനയോടെ ആ സത്യം മനസ്സിലാക്കിയത്…. എന്റെ അമ്മ… മരണത്തിന് കീഴടങ്ങിയിരിക്കുന്നു…..
@ragu
pluviophile502
@
g
mail
.
com
kamantitaan sammayik kuttettaa
ഋഷി ബ്രോ.. am ഹിയർ
വന്നിരിക്കുന്നു
ബ്രോ… കഥ വായികയുമ്പോ ഫീൽ കിട്ടുന്നുണ്ടോ…?? ഞാൻ കഥ ഒന്നുംകൂടെ വായിച്ചു… but എന്തോ കുറവുള്ള പോലെ… എനിക്ക് ഫീൽ ചെയ്യുന്നു
അത് എന്താണ് എന്ന് കണ്ടുപിടിക്കാനും മനസിലാക്കാനും പറ്റുന്നില്ല
ചില സെണ്ടെന്‍സുകള്‍ ഒന്നു റെവോര്‍ക് ചെയ്താല്‍ ശരിയാകും, ചില സ്ഥലങ്ങളില്‍ ഡീറ്റൈലിങ് ആവശ്യമില്ല, അതൊന്നു ഒഴിവാക്കി നോക്കൂ
ഏത് സ്ഥലങ്ങൾ…???
ഞാൻ ആദ്യമായ കാരണം… എനിക്ക് എവിടെ ഡീറ്റൈലിംഗ് വേണം എവിടെ വേണ്ട എന്നുള്ളത് മനസിലാക്കാൻ പറ്റുന്നില്ല…. അതാണ് മെയിൻ പ്രശ്നം..
എനിക്കു മനസിലായവ ഞാന്‍ ഇന്ന് തന്നെ കുറീച് തരാം..
ഒന്നൂടെ ഒന്നു വായിച്ചിട്ടു മതിയാകില്ലേ? കൂടെ ആ മന്‍റനോടും ഒന്നു ചര്ച്ച ചെയ്തിട്ട് ഒരു മെയിലയക്കാം
ഒക്കെ അത് മതി… മെയിൽ ഇവിടെ ഉണ്ട്… തൊട്ട് താഴെ
മെയില്‍ കിട്ടി… ഇപ്പോ ഒരു രണ്ടു മണിക്കൂറിനുള്ളില്‍ തരാന്‍ ശ്രമിക്കാം
മതി… ????
അതു കഴിഞ്ഞിട്ട്… പാർട്ട് 5 സെറ്റ് ആകണം…
ചില്ലറ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണ്.. എന്നു വെച്ചു മുഴുകിയിരുന്നു വായിച്ചാല്‍ ഫീലിനൊന്നും ഒരു കുറവും ഇല്ല,
ഞാൻ എവിടെ ആണ്… improve ചെയേണ്ടത്… ???
പാർട്ട് 5 കൂടെ കഴിഞ്ഞാൽ കഥ എനിക്ക് next ലെവലിൽ എത്തിക്കണം… with പെർഫെക്ഷൻ…
So, ഞാൻ എന്താണ് ചെയേണ്ടത് ഒരു breif discription തരോ..???
നിര്‍ബന്ധമാണേല്‍ തരാം,പക്ഷേ ഒരു കണ്ടീഷന്നുണ്ട്,
എന്റെ മാത്രം അഭിപ്രായം വെച്ചു ഒന്നും മാറ്റരുത്..
എന്റെ അഭിപ്രായം ഒരു വെറും സൂചന ആയി കണ്ടു, ഒന്നു റീവര്‍ക്ക് ചെയ്താല്‍ മതിയാകും…
പിന്നെ ആ ഹര്‍ഷാപ്പി എന്തു പറയുണോ അത് പോലെ നല്ലോണം ഒന്നു നോക്കൂ…
എന്റെ ചില നുറുങ്ങു പണികള്‍ ഞാന്‍ ഇന്ന് തന്നെ തരാം…
ഒക്കെ… ഇവിടെ പറഞ്ഞാൽ മതി… ഹർഷൻ ബ്രോ.. പാർട്ട് 5 കൂടെ കഴിഞ്ഞാലേ ഡീറ്റൈൽ ആയിട്ട് റിവ്യൂ തരുളോ… കഥ ഞാൻ ആർക്കു വേണ്ടിയും മാറ്റില്ല… but കിട്ടുന്ന point വെചിട്ട്… അടിപൊളി ത്രില്ലെർ ആയിട്ട് ക്രാഫ്റ്റ് ചെയ്യണം…
ഇപ്പോ താരാണെങ്കിൽ ഉപകാരം ആവും… പാർട്ട് 5 ഒന്ന് സെറ്റ് ആകണം
??????
അടുത്ത ഭാഗം പബ്ലിഷ് ചെയ്തിട്ടുണ്ട്
Good morning
Any update man….
പബ്ലിഷ് ആയിട്ടുണ്ട് ബ്രോ…
Bro adutha part submit cheythaa
ബ്രോ… ഇന്ന് ചെയ്യും…. എഡിറ്റിംഗിൽ ആണ്….
@jeevan
pluviophile502
@
g
mail
.
com
Good morning
ഗുഡ് മോർണിംഗ്….
അഖിൽ ബ്രോ.. ഇവിടെ ഉണ്ടോ
daa abiprayam okke detailed aayi next partil parayatta….nannayittund,valareyadhikam ishtapettu ennallathe onnum parayan illedaa..njan sunday thanne vayichirinnu..pakshe ann onnum parayan patteeleda.sorry…




pinne nammade mission 1000? complete aakanum sadichilla le..?.namukk aduthathil shagiyakaa
താങ്ക്സ് ബ്രോ…

കഥ ഇഷ്ട്ടമായതിൽ സന്തോഷം
ഇന്ന് നെറ്റോ or നാളെ mrng submit ചെയ്യും…
അടുത്ത ഭാഗം….
ini inn varuoo
daa kittipoyi..thanks daa.njan kore aayi thappi nadaknu
Good evening
മുത്തേ…
ബിസി ആയി പോയി…
Am really സോറി
@അഖിലെ,
എന്താ ഞാൻ പറയേണ്ടത്?
ഇത്രെയും കാലം നീ എവിടെയായിരുന്നു? വനവാസത്തിനു പോയിരിക്കുവായിരുന്നോ?
Because your writing was awesome dear…
ഇത് നിന്റെ ആദ്യത്തെ കഥയാണ് എന്നു നീ പറഞ്ഞാലും ആരും വിശ്വസിക്കില്ല, കാരണം തഴക്കം വന്ന തൂലികയുടെ ഒരു സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു തുടക്കം മുതൽ ഒടുക്കം വരെ. എനിക്ക് വായിച്ചപ്പോൾ ചില അനുമാനങ്ങൾ ഉണ്ട്, അതു ഞാൻ ഇപ്പോൾ പറഞ്ഞാൽ കഥയുടെ ഒഴുക്കിന് ഒരു തടസമായി മാറിയാലോ? അതുകൊണ്ട് എന്റെ അനുമാനങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ, സമയം പോലെ പറയാം..
പിന്നെ വായനയിൽ എനിക്ക് 2 അസ്വസ്ഥത ഉണ്ടായിട്ടോ, തുറന്നു പറയുന്നത് മുത്തേ നിന്റെ കഥ മികച്ചതാകുവാൻ വേണ്ടിയാണ്;
1)അക്ഷര തെറ്റുകൾ ഒരുപാട് വന്നിട്ടുണ്ട്,കഥയുടെ ഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 2 വട്ടം വായിച്ചു തെറ്റുകൾ തിരുത്തുക.
2)നല്ല വേഗത്തിൽ കഥ പോയി,കഥാപാത്രത്തിന്റെ വർത്തമാനകാലത്തിലേക്ക് എത്താനുള്ള തിടുക്കമാണ് അത് എന്നു വിശ്വസിക്കാൻ ആണ് ഇഷ്ട്ടം.
മുകളിൽ പറഞ്ഞ 2 കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ എനിക്ക് നിന്റെ കഥയും എഴുത്തിന്റെ ശൈലിയും ഒരുപാട് ഇഷ്ടമായി മുത്തേ.. കണ്ടിട്ട് വലിയ ഒരു പ്ലോട്ടിനു ഉള്ള സാധ്യത ഈ കഥക്ക് കാണുന്നു,അത് നല്ല രീതിയിൽ ഫലിപ്പിച്ചു എഴുതാൻ നിന്നെ കൊണ്ടു സാധിക്കും എന്ന് പൂർണ്ണ വിശ്വാസം ഉണ്ട് ഇപ്പോൾ. ആദ്യം നീ കഥയെഴുതുന്നു എന്നു പറഞ്ഞപ്പോൾ സത്യത്തിൽ എന്റെ പൊന്നു മോനേ ഇത്രേക്കും പ്രതീക്ഷിച്ചില്ലട്ടോ.
പിന്നെ നിരൂപണം എഴുതുവാൻ പാകത്തിനു കഥ എത്തിയിട്ടില്ല അതുകൊണ്ട് അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
ഡിയർ അമ്മുസ്


അക്ഷരത്തെറ്റ് അടുത്ത ഭാഗത്തിൽ കുറക്കാൻ max ഞാൻ ശ്രമിക്കാം…
ഈ ഭാഗം ഒരു ഇൻട്രോ അല്ലെ….
അടുത്ത ഭാഗത്തിൽ ശരിയാക്കാം…
ഇത് കൊള്ളാല്ലോ അഖില്‍ ബ്രോ കലക്കിയിട്ടുണ്ട്. വളരെ ഇന്ററസ്റ്റിങ് ആയിട്ടുണ്ട്. അടുത്ത പാര്‍ട്ടില്‍ ഇത്രയും അല്ലെങ്കിൽ ഇതിൽ കൂടുതൽ പേജ് ഉണ്ടാകണേ…
താങ്ക്സ് ബ്രോ ഇഷ്ട്ടപെട്ടതിൽ സന്തോഷം…
അടുത്ത ഭാഗം ഫ്രൈഡേ നൈറ്റ് submit ചെയ്യും, ?
ആരെങ്കിലും ഉണ്ടോ
Hi.. bro friday night submit cheyyum
Hi
Hi.
Hi
നന്നായിട്ടുണ്ട് അടുത്ത ഭാഗം എത്രയും വേഗം പ്രതീഷിക്കുന്നു
താങ്ക്സ്…
ഈ വീക്ക് തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യും…