ആദിത്യഹൃദയം 1 [അഖിൽ] 730

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

    ആദിത്യഹൃദയം 1

AadiHrudayam Part 1 | Author : ꧁༺അഖിൽ ༻꧂ 

 

ദൂരെ ഒരു ചെറിയ കട …..

ആദി…. ആദിത്യൻ …. ആ കട കണ്ടു

ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു ….

അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു ……

എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു …

കട കണ്ടതോടെ അവനും ആശ്വാസമായി ….

ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം….

ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു

അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ….

സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….???

പെട്ടന്നൊരു ശബ്ദം….

അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ???

ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു …

പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു ….

പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി …..

ആപ്പ് കെ പാസ് സിഗരറ്റ് ഹേ??

ഹമ് ….

മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ….

ടീക് ഹെ…

310 Comments

Add a Comment
  1. Pwoli machane thakarthu….
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    Next part pettannu varum ennu pratheekshikkunnu…….
    With lots and lots of love
    Rickey

    1. ꧁༺അഖിൽ ༻꧂

      ബ്രോ…
      ഇഷ്ട്ടമായതിൽ സന്തോഷം.. ❤️
      വേഗം തന്നെ തരാം…

  2. നരേന്ദ്രന്‍?❤

    അഖില്‍ bro പൊളിച്ചൂട്ടൊ നന്നായിട്ടുണ്ട് എല്ലാം മിസ്ട്രി ആണല്ലോ പിന്നെ, // അങ്കിളിന്റെ എടുത്ത് എത്തിയപ്പോൾ ….. എന്നോട് നേരെ ഡോക്ടറുടെ ക്യാബിനിൽ കയറിക്കോളാൻ പറഞ്ഞു …… ഒരുമരവിപ്പോടെ ആദി ക്യാബിനിലേക്ക് കയറി…….//ആദിത്യന്‍ എന്ന ആദി സ്വയം പറയുന്ന കഥയാണോ ഇത്? ആദ്യം എന്നോട് എന്നും പിന്നീട് ആദി ക്യാബിനില്‍ കയറി എന്നുംപറയുന്നു !,അതൊന്ന് ക്ലിയര്‍ ആക്കണം കേട്ടോ!,പിന്നെ കംമ്പി ഇല്ലാത്ത കഥ ആണ് ഇതെങ്കില്‍ കംമ്പി ഇടക്ക് കേറ്റി ഒരിക്കലും വൃത്തികേടാക്കരുതേ .. അപേക്ഷയാണ് ! കൂടുതന്ല്‍ ആക്ഷന്‍ ത്രില്ലര്‍ love, പ്രതീക്ഷിക്കുന്നു ധെെര്യമായി മുന്നോട്ട് പോവുക കട്ട സപ്പോര്‍ട്ട്??പറ്റുമെങ്കില്‍ kadhakal.com il കുടെ ഈ കഥ ഇടുക all the best അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ꧁༺അഖിൽ ༻꧂

      നരേന്ദ്രൻ ചേട്ടാ… ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
      പിന്നെ കഥ 2person perspective ആണ്…
      അവിടെ ഡീറ്റെയിൽസ് ആഡ് ചെയ്യാത്തത് കൊണ്ടാണ് ഡൌട്ട് വന്നത്…. പ്രെസെന്റിൽ ആണ് കഥ…. പിന്നെ ആ ജീവിതം ആദിയുടെ ഓർമ്മകൾ ആണ്…. അവന്റെ ഇത്രെയും നാളത്തെ ജീവിതം അങ്ങനെ ആയിരുന്നു എന്നുള്ള ചെറു വിവരണം അത്രെയേ ഞാൻ ഉദ്ദേശിച്ചുള്ളു….
      ഈ പാർട്ട്‌ ഒരു ഇൻട്രോ ആണ്…. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ വരാൻ ഉണ്ട്…. വരുന്ന ഭാഗങ്ങളിൽ എല്ലാത്തിനും ഉത്തരം കിട്ടും… ?

      സ്നേഹത്തോടെ
      അഖിൽ… ❤️❤️

  3. ഒരു സിനിമക്കുള്ള ത്രഡ് തന്നെ ഉണ്ടാലോ

    അടിപൊളി ആയിട്ടുണ്ട് പെട്ടെന്നു തന്നെ ബാക്കി ഇട്

    പിന്നെ കുറച്ചു kambi ഒക്കെ കയറ്റു ബ്രോ….

    എന്തായാലും ഒരു ഇമോഷണൽ ഫാമിലി ഡ്രാമയിൽ അവസാനം ത്രില്ലിംഗ് ൽ എത്തിച്ചു….
    അടുത്തത് എന്താകും എന്ന് അറിയാനുള്ള ആകാംഷ ഒക്കെ ഉണ്ട്

    പക്ഷെ അടുത്ത പാർട്ടിൽ kambi കൂടെ വേണം

    1. ꧁༺അഖിൽ ༻꧂

      Jeevan ബ്രോ…
      ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️
      പിന്നെ സത്യം പറയാലോ… എനിക്ക് കമ്പി എഴുതാൻ ഒന്നും അറിയില്ല… പിന്നെ ഈ കഥയിൽ സ്കോപ് ഇല്ല ബ്രോ….
      Am റിയലി സോറി….
      ബ്രോ ക്ഷമിക്കണം….

  4. കിച്ചു

    നന്നായിട്ടുണ്ട് ?❤??. തുടരണം

    1. ꧁༺അഖിൽ ༻꧂

      കിച്ചു…
      താങ്ക്സ്…
      ❤️

  5. ഇത് ആദ്യമായി എഴുതിയ കഥ ആണോ?? (99999999……. )

    ശെന്റ മോനെ കഥ ഒരേ പൊളി ?
    നല്ല ഒന്നാതരം ത്രില്ലെർ ആയി ക്രാഫ്റ്റ് ചെയ്തു എടുക്കാൻ പറ്റിയ ഐറ്റം.

    പ്ലോട്ടും എഴുത്തും ഒരേ പൊളി ?

    Tag ൽ മിത്ത് എന്ന് കൂടി കണ്ടപ്പോ expectations ഒരുപാട് കൂടി ?
    മനസ്സിൽ ഒന്നിന് പുറകെ ഒന്നായി ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ച് ആണ് ആദ്യ ഭാഗം അവസാനിപ്പിച്ചത് ?

    ആദി, ആദിയുടെ അമ്മ, ആദിയെയും അമ്മയെയും കൊല്ലാൻ വന്നവർ, ചന്ദ്രശേഖർ ഭയക്കുന്ന ആ മനുഷ്യൻ ഇവരൊക്കെ ആരാ?? അഭിയും ആമിയും ആദിയും ഇവർ തമ്മിൽ ഉണ്ടാവാൻ പോവുന്ന റിലേഷൻ എന്ത് അങ്ങനെ അങ്ങനെ..

    വെയ്റ്റിംഗ് ?

    1. ꧁༺അഖിൽ ༻꧂

      ഡിയർ arrow…
      മച്ചാന്റെ കഥ ഞാൻ വായിക്കാറുണ്ട്…
      ഇഷ്ട്ടമായതിൽ സന്തോഷം.. ❤️

      അല്ലാ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്… വരും ഭാഗങ്ങളിൽ

  6. പ്രൊഫസർ

    അഖിൽ ആ പേരിനോട് എനിക്കൊരു ഇഷ്ടക്കുറവുണ്ട് വേറൊന്നുമല്ല അതെന്റെ പേര് തന്നെയാണ്, പക്ഷെ ഇപ്പൊ ചെറിയൊരു ഇഷ്ടമൊക്കെ തോന്നുന്നുണ്ട് ഇപ്പൊ ആ പേരിൽ ഇവിടെ 2 ആളുകൾ ഉണ്ട് എഴുത്തുകാരായി ഒരാൾ വര്ഷങ്ങളായി ഇവിടുണ്ട് അയാൾ അയാളുടെ കഴിവ് പലവട്ടം തെളിയിക്കുകയും ഞങ്ങളെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ഇപ്പൊ ആദ്യമായി എഴുതുന്ന കഥയുടെ ആദ്യത്തെ പാർട്ടുകൊണ്ടുതന്നെ താനും തന്റെ കഴിവും പ്രതിഭയും തെളിയിച്ചിരിക്കുന്നു…
    ആദി അവൻ ശരിക്കും ആരാണ് എങ്ങോട്ടാണ് വിധി അവനെയും കൊണ്ടുപോകുന്നത്… അഭി അവൻ ശത്രുവോ മിത്രമോ… ആരാണ് ആ കറുപ്പ് വസ്ത്രധാരി… ആദ്യത്തെ ഭാഗത്തിൽ തന്നെ എല്ലാവർക്കും ഇൻട്രോ അതും മാസ്സ് ഇൻട്രോ… ഒരു ഇൻട്രോ തന്നെ ഇത്രയും മനോഹരമാകുമ്പോൾ കഥ അതിമനോഹരമാകും ഉറപ്പു
    കാത്തിരിക്കുന്നു…
    നമ്മുടെ കൂട്ടുകാർക്ക് ചാറ്റ് ചെയ്യാൻ ഒരു കമന്റ്‌ ബോക്സ്‌ കൂടി….
    സ്നേഹത്തോടെ ♥️പ്രൊഫസർ

    1. തമ്പുരാൻ

      ആഹാ…

      നീ കമന്റ് ഇട്ടു തകർക്കുവാണല്ലോ മുത്തേ….

      കുമ്പിടിയാ…. അവിടെയും കണ്ടു ദേ ഇപ്പൊ ഇവിടെയും…

      1. പ്രൊഫസർ

        ഡബിള ഡബിള്

    2. പ്രൊഫസർ

      പിന്നെ അഖിൽ ബ്രോ, ഞങ്ങൾ ഇൻസ്റ്റയിൽ ഒരു ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട് ഞങ്ങടെ കൂടെ കൂടാൻ താല്പര്യം ഉണ്ടോ, ഞങ്ങൾ യദുൽ, തമ്പുരാൻ, തുമ്പി, കാലൻ, അപ്പു, റാംബോ,.
      ഉണ്ടെങ്കിൽ പ്രണയരാജ name അപ്പുന്റെ dp… ഇനി ഇൻസ്റ്റ ഇല്ലെങ്കിൽ എന്റെ ഫേസ്ബുക് id തരാം… എന്ത് പറയുന്നു..???

      1. എന്നെ കൂട്ടുവോ?? ??

        1. പ്രൊഫസർ

          വാ ബ്രോ

      2. യദുൽ ?NA²?

        ഇൻസ്റ്റ അല്ലല്ലോ വാട്സാപ്പ് അല്ലെ

        1. പ്രൊഫസർ

          ഇൻസ്റ്റായും ഉണ്ട് ബ്രോ, arrow അവിടെ വാ no തരാം

          1. പ്രൊഫസർ

            പ്രണയരാജ അപ്പുന്റെ dp or
            facebook. com/akhil.ravi.3701

      3. ꧁༺അഖിൽ ༻꧂

        പിന്നെന്താ…. f b തന്നാൽ മതി… എന്റെ ഒറിജിനൽ അക്കൗണ്ടിൽ നിന്നും ഞാൻ m s g ചെയാം

        1. പ്രൊഫസർ

          Fb id mele koduthittundu

    3. ꧁༺അഖിൽ ༻꧂

      AKH മച്ചാന്റെ എല്ലാ സ്റ്റോറിയും ഞാൻ വായിച്ചിട്ടുണ്ട്… അടിപൊളി ആണ്…
      അടുത്ത ഭാഗം വേഗം തന്നെ തരാം…. ❤️❤️

  7. ഖൽബിന്റെ പോരാളി?

    നന്നായിട്ടുണ്ട് bro…

    അടുത്ത ഭാഗത്തിന്‌ കട്ട വെയ്റ്റിങാണ്…

    ഇതുപോലെ തന്നെ നന്നായി എഴുതു…
    ?

    With Love
    ഖൽബിന്റെ പോരാളി?

    1. ꧁༺അഖിൽ ༻꧂

      ഖൽബിന്റെ പോരാളി…

      സ്നേഹം മാത്രം ❤️❤️

  8. അപ്പൂട്ടൻ

    ഇവിടെയും കഥാനായകൻ ആദി. അടിപൊളി തുടക്കം മനോഹരമായിട്ടുണ്ട് അവതരണം. അടുത്ത ഭാഗങ്ങളൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കുക. അല്ലെങ്കിൽ ആ വായനയുടെ ഒരു ഒഴുക്ക് നഷ്ടപ്പെടും. അതിനാൽ ദയവ് ചെയ്ത് ഈ പെട്ടെന്ന് അടുത്ത ഭാഗം ഇടുക. എല്ലാവിധ ആശംസകളും നേരുന്നു പ്രിയപ്പെട്ട അഖിൽ. സ്നേഹത്തോടെ അപ്പൂട്ടൻ

    1. ꧁༺അഖിൽ ༻꧂

      ആദിത്യൻ എന്ന നെയിം മാത്രമേ ഈ കഥക്ക് ചേരു…. ഞാൻ കുറെ തവണ ആലോചിച്ച കാര്യം ആണ്…. അത് കഥ പോകുമ്പോൾ മനസിലാകും….
      ഇഷ്ട്ടമായതിൽ ഒരുപാട് സന്തോഷം.. ❤️❤️

  9. സഹോദരാ,കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഭാഷ ശൈലി കൊള്ളാം,
    തുടങ്ങിയിട്ടല്ലേ ഉള്ളു, അടുത്ത പാർട്ടുകൾ വരട്ടെ അപ്പോൾ വിശദമായി കമെന്റ് തരാം

    1. ꧁༺അഖിൽ ༻꧂

      @Nolan….
      ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤️❤️
      ഇവിടത്തെ എല്ലാവർക്കും കഥ ഇഷ്ട്ടമായി… തുടരണം എന്ന അഭിപ്രായം കേൾക്കുമ്പോൾ തന്നെ… ശരിക്കും ഒരു പ്രേചോദനം തന്നെയാണ്…
      വേഗം തന്നെ അടുത്ത ഭാഗം തരാം…. ??

  10. ꧁༺അഖിൽ ༻꧂

    ഹായ് ഹായ് ഹായ്….
    ആദിത്യഹൃദയം
    കഥ ഇന്ന് പബ്ലിഷ് ചെയ്യും എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു….. ഇന്ന് ഞാൻ കുറച്ചു ബിസി ആയി പോയി….
    പിന്നെ സത്യമായിട്ടും ഞാൻ ആദ്യമായിട്ടാണ് എഴുതുന്നത്…..
    എന്തായാലും വായിച്ച എല്ലാവർക്കും ഇഷ്ട്ടപെട്ടതിൽ സന്തോഷം…. പാർട്ട്‌ 2 എഴുതിക്കൊണ്ടിരിക്കുകയാണ്…. എത്രയും വേഗം തന്നെ പബ്ലിഷ് ചെയ്യുന്നതായിരിക്കും…..
    പേജ് ഒക്കെ എങ്ങനെ ആണ് വരുന്നതെന്ന് എനിക്ക് ഇപ്പൊ മനസിലായി…. അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടാൻ ഞാൻ ശ്രെമിക്കാം…

    സ്നേഹത്തോടെ
    അഖിൽ

      1. ꧁༺അഖിൽ ༻꧂

        ?

  11. ? ആനന്ദ് ?

    തുടക്കം ഗംഭീരമായിട്ടുണ്ട്,ഇത് പോലെ തന്നെ ബാക്കിപാർട്ടും ഇങ്പൊന്നോട്ടെ??

    1. ꧁༺അഖിൽ ༻꧂

      ആനന്ദ്… ബ്രോ…
      താങ്ക്സ്… ❤️❤️
      സ്നേഹം…. അടുത്ത ഭാഗം വേഗം തരാം

  12. മച്ചാനെ അടിപൊളി, സൂപ്പർ ഇൻട്രൊഡക്ഷൻ. തുടക്കമാണെന്ന് ചുമ്മാ പറഞ്ഞതാണോ.
    ലൂസിഫർ മൂവി പോലെ ഒരു high profile പ്ലോട്ട് ഉണ്ടല്ലോ. സംഭവം ഏതായാലും തകർത്തു. ഒരുപാട് ഇഷ്ടം.

    1. ꧁༺അഖിൽ ༻꧂

      Athul ബ്രോ….
      സത്യം ആദ്യ കഥ ആണ്….
      ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤️❤️
      അടുത്ത ഭാഗം വേഗം തന്നെ തരാം

  13. അഖിൽ ബ്രോ ഒരു പാട് ഇഷ്ടായി …വേറെ ലെവൽ എഴുത്ത്….ഒരു ത്രില്ലെർ മൂവി കണ്ട ഫീൽ?..എന്തായാലും തുടർന്നു എഴുതണം..അടുത്ത് ഭഗതിനയി കാത്തിരിക്കുന്നു..???

    1. ꧁༺അഖിൽ ༻꧂

      ഇഷ്ട്ടപെട്ടതിൽ സന്തോഷം.. ❤️❤️❤️
      അടുത്ത ഭാഗം വേഗം തന്നെ തരാം…

  14. നുണ, ഇഷ്ടിക വെച്ച നുണ…. ഇതാണോ ആദ്യായിട്ടാ എഴുതുന്നെ എന്ന് പറഞ്ഞത്…. ?

    എന്തോന്നാ ഇത്…. അടിപൊളി ത്രില്ലെർ…. ഒരു രക്ഷയും ഇല്ല…..
    ആദി യുടെ ജീവിതം ഒക്കെ നല്ല അടിപൊളി ആയി അവതരിപ്പിച്ചു….
    അഭി, അവൻ ആരാണ്?? ഈ കഥയിലെ അവന്റെ റോൾ എന്ത്?? ആ ആൾ അന്വേഷിക്കുന്നത് ആദിയെ ആണോ?? ആദിയുടെ അമ്മയെ കൊന്നത് ആര്?? എന്തിന് വേണ്ടി??.. ആദി വഴിയിൽ കാണുന്ന ആ രൂപത്തിന്റെ സത്യാവസ്ഥ എന്ത്?? ആദിയുടെ വിധി എന്ത്??ect….
    ഒരുപാട് ചോദ്യങ്ങൾ ഉത്തരം ഇല്ലാതെ നില്കുന്നു….. ഉത്തരങ്ങൾ വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു….

    ഇങ്ങളും ഇനി ടെൻഷൻ അടിപ്പിക്കും ല്ലേ…. ഹാ എന്ന് വെച്ച് വായിക്കാതിരിക്കാൻ മനസ്സ് സമ്മതിക്കത്തും ഇല്ല… അപ്പൊ വായിക്കാതെ തരമില്ലല്ലോ ??…

    എന്തായാലും അടുത്ത അടാർ part നു waiting മുത്തേ…. ?????
    ???????????????????????
    അപ്പൊ വേഗം പോരട്ടെ…. ???

    1. ❤️❤️❤️
      ഇതിവന്റെ ആദ്യത്തെ കഥ ഒന്നും അല്ല…
      നമ്മളെ പറ്റിക്കുകയാ…
      ഞാൻ വിശ്വസിക്കില്ല

      1. ꧁༺അഖിൽ ༻꧂

        അനുമോൾ…. ???
        വിശ്വസിക്കണം pls ???

      2. തമ്പുരാൻ

        ഞാനും വിശ്വസിക്കില്ല…
        ഹി ഹി ഹി …
        പഹയൻ…
        ???

      3. അതെ… വെറ്തെ പറയാണ്…

    2. ꧁༺അഖിൽ ༻꧂

      Brother….
      താങ്ക്സ് മാൻ.. ??
      സത്യം ആദ്യമായാണ് കഥ എഴുതുന്നത്….
      ഇപ്പൊ ചോദിച്ച ചോദ്യത്തിന് എല്ലാം എന്റെ കൈയിൽ ഉത്തരം ഉണ്ട്…. അതൊക്കെ കഥയിലുടെ ഞാൻ പറയുന്നതായിരിക്കും….
      ഇഷ്ട്ടപെട്ടതിൽ സന്തോഷം ❤️❤️?

      1. ???

  15. നല്ലൊരു മിസ്റ്ററി-ത്രില്ലറിന്റെ വരവല്ലേ ഈ കാണുന്നത്.. അടുത്തത് എന്താവും എന്ന് കാത്തിരിപ്പിക്കാൻ തോന്നിപ്പിക്കുന്ന എഴുത്തു.. പറയാനുള്ള ചെറിയ ചെറിയ നെഗറ്റീവ് കമന്റുകളെ വരെ പ്ലോട്ടും, സീൻസും, സസ്പെൻസും കൊണ്ട് ഈസി ആയിട്ട് തടഞ്ഞിടാം..??
    (ഇതല്ല ആദ്യം എഴുതിയത്.. അത് പോയി??)

    1. ꧁༺അഖിൽ ༻꧂

      ആദി… മുത്തേ… നായകാ….
      ഇഷ്ടപെട്ടതിൽ സന്തോഷം… ❤️❤️❤️
      പിന്നെ അടുത്തഭാഗം അത് വെല്ലുവിളി തന്നെ ആണ്… പരമാവധി ഞാൻ ശ്രെമിക്കാം…. ??

  16. സുജീഷ് ശിവരാമൻ

    ഹായ് അഖിലേ നന്നായിട്ടുണ്ട് കേട്ടോ…
    വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയ പോലെ… നീയും ഹർഷനെ പോലെ ടെൻഷൻ അടിപ്പിച്ചു നിർത്തുകയാണല്ലേ… എന്തായാലും കാത്തിരിക്കുന്നു… ♥️♥️♥️

    1. ꧁༺അഖിൽ ༻꧂

      സുജീഷ് ചേട്ടാ….
      ഇഷ്ട്ടപെട്ടതിൽ സന്തോഷം….
      ത്രില്ലർ സ്റ്റോറി അല്ലെ…..
      കുറച്ചൊക്കെ ടെൻഷൻ വേണ്ടേ… ???
      ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ….. ❤️

  17. വളരെ നന്നായിട്ടുണ്ട്
    ….. ഇതില്‍ കൂടുതല്‍ പറയേണ്ടത് വരുന്ന ഭാഗങ്ങളില്‍ ആണ്
    തുടക്കം ഗംഭീരം ആയിരിക്കുന്നു
    ഇതേ ത്രില്‍ ഇനിയും നിലനിര്‍ത്തട്ടെ

    1. ꧁༺അഖിൽ ༻꧂

      ഹർഷൻ ബ്രോ….
      നിങ്ങളാണ് പ്രേചോദനം….. ❤️❤️
      അടുത്ത ഭാഗം ഒരു വെല്ലുവിളി തന്നെ ആണ്….
      Myth സ്റ്റാർട്ട്‌ ചെയ്യും…. അത് എങ്ങനെ വായനക്കാർ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഐഡിയ പോലും ഇല്ല…

      1. നരേന്ദ്രന്‍?❤

        നീ എഴുതി തകര്‍ക്ക് മുത്തെ നുമ്മഒണ്ട് കൂടെ

  18. ഒറ്റപ്പാലം കാരൻ

    തുടക്കം ആണങ്കിലും ഗംഭീരമായി

    കഥയുടെ തീം നല്ലതാണ് അവതരണവും

    ഡയലോഗുകളും നന്നായിട്ടുണ്ട്. വേഗത കുറച്ച്

    എഴുതുക ആസംശകൾ

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് bro…
      ഇത് ഇൻട്രോ ആയതുകൊണ്ടാണ്….
      അടുത്ത ഭാഗം തൊട്ടാണ് കഥ തുടങ്ങുന്നത്….
      ഞാൻ ശ്രെദ്ധിച് എഴുതാൻ ശ്രെമിക്കാം

  19. ബ്രോ. നന്നായിട്ടുണ്ട്. വളരെ ഇഷ്ട്ടപ്പെട്ടു. കഥ തുടരണം.

    1. ꧁༺അഖിൽ ༻꧂

      തുടരും…. അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്ന…
      സ്നേഹം ❤️

  20. അഖിലേ.. പൊളിച്ചു മച്ചാ പൊളിച്ചു..രോമാഞ്ചിഫിക്കേഷൻ വന്നു സത്യം..?
    ഇതെന്താപ്പ ദ്..അപരാചിതന് വില്ലനിൽ ഉണ്ടായ കുട്ടിയോ..
    സസ്പെൻസ് ത്രില്ലർ അങ്ങനെ തന്നെ പറയണം..അടിപൊളി അടിപൊളി അടിപൊളി..??
    മ്‌..എനിക്ക്‌ ചില സംശയങ്ങൾ ഒക്കെ വന്നു..ആഹ് അത് പോട്ടെ..?

    എന്നാലും നി ആദ്യമായി എഴുതുക എന്ന് പറഞ്ഞു പറ്റിച്ചത് മോശം ആയിപ്പോയി..!!?

    1. ꧁༺അഖിൽ ༻꧂

      നീൽ….
      ????
      നി ഡൌട്ട് ചോദിക്ക്…. എല്ലാത്തിനുള്ള ഉത്തരം ഉണ്ട്…. ഇപ്പൊ പറയാൻ പറ്റുന്നതാണേൽ ഇപ്പൊ തന്നെ പറയാം… ???

    2. ꧁༺അഖിൽ ༻꧂

      എടാ സത്യം ആദ്യം ആയിട്ടാണ് കഥ എഴുതുന്നത്…. വായന ശീലം ഉണ്ട്…. അതുകൊണ്ടാവും എഴുതാൻ പറ്റിയത്… ??

  21. കിച്ചു

    അഖിൽ ബ്രോ കൊള്ളാം നല്ല സ്റ്റോറി ???? രഹസ്യങ്ങളുടെ ചുരുൾ അഴിയാനായി കാത്തിരിക്കുന്നു നല്ല അവതരണം തുടക്കകാരനാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ ഫുൾ സപ്പോർട്ട് ????♥️♥️♥️♥️

  22. adyathe story anelm pwoli ayind waiting for the next part page koodthal indel nanayirunu

    1. ꧁༺അഖിൽ ༻꧂

      ബ്രോ… ഇഷ്ട്ടായതിൽ സന്തോഷം… ?
      വേർഡിൽ 36 പേജ് ഉണ്ടായിരുന്നു…
      അടുത്ത ഭാഗം തൊട്ട് പേജ് ശരിയാകാം….

  23. അഖിലെ തുടക്കക്കാരനായിട്ട് കൂടി ഇത്രയും മനോഹരമായിട്ട് എഴുതിയതിൽ വളരെ സന്തോഷം. എല്ലാമൊരു നിഗൂഡതകൾക്കൊണ്ട് അലങ്കാരിതമായി നല്ല മികച്ച സ്റ്റോറി. കാത്തിരിക്കുകയാണ് വരും ഭാഗങ്ങൾക്കായി… കമൻ്റിൻ്റെ തുടക്കത്തിലുള്ള ബുദ്ധിയില്ലാത്തവനൊയൊക്കെ ശ്രന്ദിക്കാതിരിക്കുക…..❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      Mj…
      ബ്രോ… ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤️❤️❤️
      എല്ലാം കമന്റ്‌സും ഞാൻ പോസിറ്റീവ് ആയിട്ടേ എടുത്തിട്ടുള….
      അടുത്ത ഭാഗം വേഗം തന്നെ തരാം… ??

  24. പ്രൊഫസർ

    Sunday ആയിട്ട് ഫുൾ ടൈം ഫ്രണ്ട്സിന്റെ ഒപ്പമാ, ഇവന്മാര് വായിക്കാൻ സമ്മതിക്കൂല്ല കുറച്ചൂടെ കഴിഞ്ഞിട്ട് വായിക്കണം, വായിച്ചിട്ട് അഭിപ്രായം പറയാട്ടോ…
    ♥️പ്രൊഫസർ

    1. ꧁༺അഖിൽ ༻꧂

      പ്രൊഫസർ… ❤️❤️
      വായിച്ചിട്ട് അഭിപ്രായം പറ….
      Am വെയ്റ്റിംഗ് ?

    2. നല്ലൊരു മിസ്റ്ററി-ത്രില്ലറിന്റെ വരവല്ലേ ഈ കാണുന്നത്.. അടുത്തത് എന്താവും എന്ന് കാത്തിരിപ്പിക്കാൻ തോന്നിപ്പിക്കുന്ന എഴുത്തു.. പറയാനുള്ള ചെറിയ ചെറിയ നെഗറ്റീവ് കമന്റുകളെ വരെ പ്ലോട്ടും, സീൻസും, സസ്പെൻസും കൊണ്ട് ഈസി ആയിട്ട് തടഞ്ഞിടാം..??
      (ഇതല്ല ആദ്യം എഴുതിയത്.. അത് പോയി??)

  25. Vidum oru suspense triller…
    Machaa pollichu..
    Aduta bakathinayi waiting.

    1. ꧁༺അഖിൽ ༻꧂

      വേഗം തന്നെ തരാം ബ്രോ….
      7പേജ് കഴിഞ്ഞു…..

  26. Akhil, ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറയില്ല.അത്ര മനോഹരം ആയിട്ടിക്കുന്നു കഥ.ഒരുപാട് സംശയങ്ങൾ ബാക്കി ആക്കി ഈ ഭാഗം അവസാനിപ്പിച്ച്.
    1.ആര് ആണ് അഭി.
    2.അവനു എന്ത് ആണ് ചെയ്യാൻ ഉള്ളത്.
    3.അവന്റെ അമ്മയെ ആര് ആയിരിക്കും കൊന്നത്.കൂടാതെ അഭിയെയും അവർ കൊല്ലും എന്ന് പറഞ്ഞത് എന്ത് കൊണ്ട് ആയിരിക്കും.
    4.ആമി അഭിരാജ് അവരും അഭിയും തമ്മിൽ ഉള്ള ബന്ധം.
    ഇനിയും കുറെ സംശയങ്ങൾ ഉണ്ട് വരും ഭാഗങ്ങൾ അറിയാതെ ഒരു സമാധാനവും ഇല്ലാ. അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. ꧁༺അഖിൽ ༻꧂

      അഭി അല്ല ആദി… ??
      എല്ലാത്തിനും വ്യക്തമായ ഉത്തരം ഉണ്ട്…. ❤️
      എല്ലാം വരുന്ന ഭാഗങ്ങളിൽ ക്ലിയർ ആവും
      ഇഷ്ട്ടപെട്ടതിൽ സന്തോഷം ??

  27. ഇഷ്ടായി ട്ടോ…
    പിന്നെ അടുത്തത് പെട്ടന്ന് തരണേ
    ..

    1. ꧁༺അഖിൽ ༻꧂

      Ly… ബ്രോ…
      വേഗം തന്നെ അടുത്തത് തരാം… ?

  28. തമ്പുരാൻ

    എന്റെ പൊന്നു സാഹോ…

    ഇതാണോ ആദ്യത്തെ കഥ…

    പറ്റിക്കാനാണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് …

    വായിച്ചു തുടങ്ങിയപ്പോൾ ഞാൻ കരുതിയത് ഇത് ആദി യിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കഥയായിരിക്കും എന്നാണ്…

    എന്നാൽ ആദിയുടെ കഥയിൽ തന്നെ നീ ഇത്രത്തോളം സസ്പെൻസ് ഒളിപ്പിച്ചു വച്ചിരുന്ന ല്ലോ പഹയാ…

    ബാക്കി എല്ലാം ഒന്നിനൊന്നു മെച്ചം…

    ഇത് നിൻറെ ആദ്യത്തെ കഥയാണെന്ന് പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല…

    അത്രത്തോളം മനോഹരമായിരിക്കുന്നു..

    ആളുകളുടെ മനസിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിന് ശക്തിയുള്ളതാണ് ഇതിലെ ഓരോ രംഗങ്ങളും..

    ഹർഷൻ രാജാ നിങ്ങടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    എന്ന് സ്നേഹാശംസകളോടെ
    ? തമ്പുരാൻ ?

    1. ꧁༺അഖിൽ ༻꧂

      സത്യം…. ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്….. ഇഷ്ടമായതിൽ സന്തോഷം ❤️❤️

  29. അഖിൽ ബ്രോ

    ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി ആണ് ആദ്യത്തെ അധ്യായം അവസാനിക്കുന്നത്.

    1. ആദി ആരാണ്?
    2. അഭിയും ആതിരയും ആദിയുടെ ജീവിതത്തിൽ എന്ത് സ്വാധീനം ആണ് ചെലുത്തുക
    3. പുത്തൻപുരയ്‌ക്കൽ കാര് പോലും ഭയക്കുന്ന ആ അവതാരം ആരാണ്.
    4.ആദിയെ ഭയപ്പെടുത്തിയ ആ കറുത്ത സത്വം എന്ത്..
    5.ഇനിയുള്ള ആദിയുടെ യാത്ര എവിടേയ്ക്ക്..

    തുടക്കകാരൻ എന്നൊന്നും പറയില്ല… നല്ല രചന നല്ല ത്രില്ലിംഗ് സ്റ്റോറി…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    നന്ദൻ ♥️

    1. ꧁༺അഖിൽ ༻꧂

      നന്ദൻ ബ്രോ…..

      1, 2, 3, 4, 5,…. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ട്….. എല്ലാം വരുന്ന ഭാഗത്തിൽ… ക്ലിയർ ആകും…. ഇപ്പോഴും എല്ലാവരെയും ഇൻട്രൊഡ്യൂസ് ചെയ്തിട്ടില്ല….. ??

      പിന്നെ ഹർഷൻ ചേട്ടനും, നന്ദൻ ചേട്ടനും ആണ് നമ്മടെ എഴുത്തിന്റെ ഊർജം…. പ്രചോദനം… ❤️❤️

  30. Muthee.. vannu aleaa , vayichit parayaam

    1. ꧁༺അഖിൽ ༻꧂

      Vipi ബ്രോ…
      എന്തായാലും വായിച്ചിട്ടു അഭിപ്രായം പറയണം…. ??

Leave a Reply

Your email address will not be published. Required fields are marked *