ആദിത്യഹൃദയം 1 [അഖിൽ] 730

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

    ആദിത്യഹൃദയം 1

AadiHrudayam Part 1 | Author : ꧁༺അഖിൽ ༻꧂ 

 

ദൂരെ ഒരു ചെറിയ കട …..

ആദി…. ആദിത്യൻ …. ആ കട കണ്ടു

ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു ….

അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു ……

എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു …

കട കണ്ടതോടെ അവനും ആശ്വാസമായി ….

ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം….

ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു

അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ….

സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….???

പെട്ടന്നൊരു ശബ്ദം….

അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ???

ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു …

പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു ….

പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി …..

ആപ്പ് കെ പാസ് സിഗരറ്റ് ഹേ??

ഹമ് ….

മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ….

ടീക് ഹെ…

310 Comments

Add a Comment
  1. അമ്മുട്ടി

    അഖിലെ കുട്ടാ വന്നാലോ.. വായിച്ചില്ല രാത്രിയിൽ വായിക്കാൻ മാറ്റിവെച്ചേക്കുവാ…. ❤️❤️❤️❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      അമ്മുട്ടി…. വായിച്ചിട്ട് അഭിപ്രായം പറ…
      Am വെയ്റ്റിംഗ്… ??

  2. Broooooooo polichuuu…. 1 week munpee oru thallipoli story vayichirunnu athinte kadhakruathum oru akhilayirunnu njan vijarichu athu thanayirikkumennu. Pinneyanu manassilaayathu both are different person ennu. Bro aa first fight scenokke vere level comedy ayirunnu. Total superayittundu pinne kurachu remark undu. Sambhaashanam clear allathathu pole thonni aru arodu parayunnathennu pettennu vayikkumpol manassilakan budhimuttundu. Kurachu fast koodiyathu pole.

    1. ꧁༺അഖിൽ ༻꧂

      ആ അഖിൽ വന്നതുകൊണ്ടാണ് ഞാൻ നെയിം മോഡിഫൈഡ് ചെയ്തത്…..
      കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ…. ??
      വേഗം തന്നെ അടുത്ത ഭാഗം തരാം ❤️

  3. Super story pls continue.. Waiting for next part.

    1. ꧁༺അഖിൽ ༻꧂

      വേഗം വരും

  4. Haha….adipoli…aduthe varatte udane

    1. ꧁༺അഖിൽ ༻꧂

      വേഗം തന്നെ തരാം

  5. Adipoli bro. Adyayit ezhuthanenu thonnila. Waiting for nxt part to ♥️♥️

    1. ꧁༺അഖിൽ ༻꧂

      സത്യം ആദ്യ കഥയാണ്…. ഇഷ്ട്ടപെട്ടതിൽ സന്തോഷം ?

  6. അനു ?NA²?

    ചേട്ടായീ…
    അടിപൊളിയായിട്ടുണ്ട്…
    ഇത് വേറെ ലെവൽ ആയിപ്പോയി…
    ആദ്യ കഥ ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല…
    അത്ര മനോഹരം ആയിട്ടുണ്ട്…
    ഇന്ന് ജോലി തിരക്കായിരുന്നു…
    രാത്രിയെ വായിക്കാൻ കഴിയൂ എന്നാണ് വിചാരിച്ചത്…
    പക്ഷെ കുറച്ചു സമയം ഒഴിവ് കിട്ടി…
    അപ്പൊ തന്നെ വായിച്ചു…
    കുറെ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയാൻ ഉണ്ട്…
    ഏതായാലും ഇഷ്ട്ടായി…
    പെരുത്തിഷ്ട്ടായി…
    കാത്തിരിക്കുന്നു?
    സ്നേഹപൂർവം അനു❣️

    1. തമ്പുരാൻ

      ഇതു ഇവന്റെ ആദ്യത്തെ കഥയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ….

      1. ꧁༺അഖിൽ ༻꧂

        എടാ സത്യമായിട്ടും ആദ്യ കഥയാണ്… ??

        1. തമ്പുരാൻ

          അറിയാം…

          but..

          കണ്ടാൽ തോന്നില്ല…
          അതുകൊണ്ട് പറഞ്ഞതാ…

    2. ꧁༺അഖിൽ ༻꧂

      അനുമോൾ…
      ഇഷ്ട്ടപെട്ടതിൽ സന്തോഷം… ❤️
      രഹസ്യം ഒക്കെ അഴിക്കാം….
      വെയിറ്റ് ചെയ്യണം…. ??

  7. Osm
    Super
    Continueeeeeeeee✌?

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ

  8. തൃശ്ശൂർക്കാരൻ

    ??????? ഇഷ്ട്ടായി ബ്രോ ❣️

    1. ꧁༺അഖിൽ ༻꧂

      ഞാനും തൃശൂർ ആണ്…. മുത്തേ… ??
      ഇഷ്ടപെട്ടതിൽ സന്തോഷം ❤️?

      1. തൃശ്ശൂർക്കാരൻ

        ❤️❤️❤️❤️

      2. തമ്പുരാൻ

        തൃശൂരിൽ എവിടെ…

    2. ꧁༺അഖിൽ ༻꧂

      തൃശൂർ ആമ്പല്ലൂർ

  9. മച്ചാനെ സംഭവം പൊളിച്ചുട്ടോ അടിപൊളി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു എന്തായാലും അപരാജിതനും കാമുകിയും പോലെ അടുത്ത ഒരു ത്രില്ലർ സ്റ്റോറി കൂടെ കലക്കി ബ്രോ കലക്കി

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ… ഇഷ്ടപെട്ടതിൽ സന്തോഷം ?

  10. നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ദിലീപ്…
      വേഗം തന്നെ അടുത്ത ഭാഗം തരാം ?

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് കിച്ചു

  11. Kollam, thudaruka

    1. ꧁༺അഖിൽ ༻꧂

      പവിത്ര….
      തുടരും…. വേഗം തന്നെ അടുത്ത ഭാഗം തരാം ?

  12. ജീനാപ്പു

    വേറെ ലെവൽ സഹോ
    …..

    വേറെ ലെവൽ ….

    ഒന്നും പറയാനില്ല ഭൃഗു ….

    അടുത്ത ഭാഗത്തിനായി കാത്തിരുന്നു ❤️

    1. ꧁༺അഖിൽ ༻꧂

      ഞാനും ഭൃഗു അടിച്ചു ഒരു വിധം ആയി ???
      ഇഷ്ടപെട്ടതിൽ സന്തോഷം… ❤️❤️
      വേഗം തന്നെ അടുത്ത ഭാഗം തരാം… ?

  13. യദുൽ ?NA²?

    ടാ പഹയാ ഇതാണോ നീ ആദ്യം ആയിട്ട് എഴുതുന്നെ എന്ന് പറഞ്ഞെ എജ്ജാതി സൂപ്പർ എന്ന് പറഞ്ഞാൽ പോരാ ഇതും ബമ്പർ ഹിറ്റ് ആകും തീർച്ച.എല്ലാം ഒരുമിച്ചു എന്ന് ടാഗ് നീ പറഞ്ഞിരുന്നു സൂപ്പർ ആയിട്ടുണ്ട് മുത്തേ എങ്ങനെ പറയണം എന്നൊന്നും മനസിൽ ആകുന്നില്ല. ആദ്യ പാർട്ട് എല്ലാം സസ്പെൻസ് നിറഞ്ഞത് തന്നെ.ആദിയുടെ കഥ പറഞ്ഞു തുടങ്ങിയത് അല്ലെ ഉള്ളു അവന്റെ ജീവിതം തന്നെ സസ്പെൻസ് നിറഞ്ഞത് തന്നെ അല്ലെ അതൊക്കെ ചുരുൾ അഴിയാതെ ഉള്ള രഹസ്യം തന്നെ അതൊക്കെ മറ നീക്കം ചെയ്തു പുറത്തു വരും വന്നേ പറ്റു എന്നാലേ എന്തിനാണ് അവന്റെ അമ്മയെ കൊന്നത് എന്നൊക്കെ അറിയാൻ കഴിയുക ഉള്ളു.പിന്നേ ആമിയും അഭിയും അവരെ ജീവിതത്തിൽ എന്തൊക്കെ കാര്യം നടക്കാൻ പോകുന്നതും അതിൽ ഇടക്ക് അവരെ അച്ഛന്റെയും ഭയം അതു ആദി അവനും ആയിട്ട് ബന്ധം ഉള്ളത് തന്നെ ആണ് എജ്ജാതി സസ്പെൻസ് മുത്തേ….. ഹർഷൻ, രാജ ഇവരെ ഇടയിലെക്ക് സസ്പെൻസ് ഇട്ടു കളിക്കാൻ ഇനി മുതൽ നീയും അഭിനന്ദനങ്ങൾ അഖി ഇത് പോലെ തന്നെ വരുന്ന എല്ലാ പാർട്ടും നന്നായി എഴുതാൻ പറ്റട്ടെ എന്ന് ആശംസകൾ നേരുന്നു…

    എന്ന് സ്നേഹത്തോടെ
    യദു ??

    1. അനു ?NA²?

      ❤️❤️❤️

      1. ꧁༺അഖിൽ ༻꧂

        ❤️

    2. തമ്പുരാൻ

      ???

      1. ꧁༺അഖിൽ ༻꧂

        ❤️❤️

    3. ꧁༺അഖിൽ ༻꧂

      മുത്തേ താങ്ക്സ്… ❤️❤️❤️
      ഇഷ്ടപെട്ടതിൽ സന്തോഷം…. അടുത്ത ഭാഗം വേഗം തന്നെ തരാം….
      ലോങ്ങ്‌ ത്രെഡ് സ്റ്റോറി ആണ്….
      എല്ലാം മറ നീക്കി പുറത്ത് വരും… ???
      വെയിറ്റ് ചെയ്യണം…

  14. കണ്ണൂക്കാരൻ

    നന്നായിട്ടുണ്ട് ബ്രോ… തുടക്കക്കാരൻ ആണെന്ന് പറയില്ല, നല്ല ഇരുത്തം വന്ന എഴുത്ത്

    1. യദുൽ ?NA²?

      ടാ നീ കണ്ണൂർ എവിടെയാണ്

    2. ꧁༺അഖിൽ ༻꧂

      താങ്ക്സ് കണ്ണുക്കാരൻ…. സത്യം ആദ്യമായിട്ടാണ് ?

  15. Dear Akhil, ആദ്യമായി കഥ എഴുതുകയാണെന്ന് ഒരിക്കലും പറയില്ല. അത്രയും സൂപ്പർ ആയിരുന്നു തുടക്കം. ആദിയിൽ കുറേ രഹസ്യങ്ങൾ ഉണ്ടെന്നു തോന്നുന്നു. അറിയാൻ കാത്തിരിക്കുന്നു. Waiting for the next part.
    Thanks and regards.

    1. ꧁༺അഖിൽ ༻꧂

      ഹരിദാസ്….
      ഇഷ്ടപെട്ടതിൽ സന്തോഷം…. ?
      രഹസ്യം എല്ലാം വായിച്ചറിയാം…. ??
      വേഗം തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യാം…

  16. അപരാജിതനും കാമുകിയും പിന്നെ കുറച്ചു വില്ലനും കിട്ടി, ഇനിയിപ്പോ തെലുങ്ക് പടം ധീര കൂടെ ആയാൽ ok.

    1. യദുൽ ?NA²?

      ടാ ഊളെ നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ പോയെ അല്ലാതെ അവൻ ഇങ്ങനെ എങ്കിലും എഴുതി നിന്നെ കൊണ്ട് പറ്റും എങ്കിൽ കാണിക്കു… കോണക്കാൻ വന്നിരിക്കുന്നു അവൻ… ഇഷ്ടം ഇല്ലെങ്കിലും പോടാ നിന്റെ ഒന്നും അഭിപ്രായം കണ്ടല്ല അവൻ എഴുതി തുടങ്ങിയത് അങ്ങനെ എങ്കിലും എഴുതി എന്ന നല്ല കാര്യം പറയാതെ അവൻ കോണച്ച വർത്തമാനം കൊണ്ട് വന്നിരിക്കുന്നു

    2. പ്രൊഫസർ

      തന്നോടൊക്കെ എന്ത് പറയാനാണ്, ഞാൻ കഥ വായിച്ചില്ല എന്നാൽ പോലും ഞാൻ പറയാനുള്ളത് പറയും, കഥ ഇഷ്ടായില്ലെങ്കിൽ വിമർശനം അറിയിക്കാം എന്ന് പറഞ്ഞു എഴുതുന്നവരെ പുച്ഛിക്കരുത്…. തന്നെക്കൊണ്ട് പറ്റുമെങ്കിൽ ഒരു കഥ എഴുതീട്ടു പുച്ഛിക്കു… തനിക്കു കമ്പി മാത്രം മതിയെങ്കിൽ അത് മാത്രം വായിച്ചാൽ മതി ഓരോ കഥയുടെയും മുകളിൽ tag കൊടുത്തിട്ടുണ്ടാവും അത് നോക്ക് വായിക്കു,

    3. തമ്പുരാൻ

      എടോ

      ഇത് അവൻറെ ആദ്യത്തെ എഴുത്താണ് എന്ന് പറഞ്ഞതല്ലേ,..
      ആദ്യമായി എഴുതുമ്പോൾ അയാൾ മുൻപ് വായിച്ചതോ അല്ലെങ്കിൽ കണ്ടതോ ആയ കാര്യങ്ങളുടെ എന്തെങ്കിലുമൊരു ഇൻഫ്ലുവൻസ ഉറപ്പായും ഉണ്ടാവും,,..
      പക്ഷേ താൻ പറഞ്ഞതുപോലെ ഇത് വായിച്ചിട്ട് കാമുകിയും അപരാജിതന് വില്ലനും ഉള്ളതായി എനിക്ക് തോന്നിയില്ല…
      തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം അതല്ല ഒരുമാതിരി അവരുടെ ആത്മവിശ്വാസം കളയുന്ന രീതിയിൽ ആളെ കളിയാക്കുന്ന രീതിയിൽ ഇമാതിരി ഊള കമന്റ് ഇടരുത്…

    4. ꧁༺അഖിൽ ༻꧂

      ഏയ്‌ തല്ലുകൂടല്ലേ…..

      ഡിയർ ഫ്രാങ്ക്….
      അപരാജിതനും കാമുകിയും വില്ലനും എന്റെ ഇഷ്ടപെട്ട സ്റ്റോറീസ് ആണ്…. അതിന്റെ ഒരു ടച്ച്‌ ഉണ്ടെന്ന് പറഞ്ഞപ്പോൾ… തന്നെ എനിക്ക് ഇഷ്ടപ്പെട്ടു….. ഞാൻ അത് ഒരു കോംപ്ലിമെൻറ് ആയിട്ടേ എടുത്തിട്ടുള…. പിന്നെ ധീര അത് ഗ്രേറ്റ്‌ രാജമൗലിടെ ഫിലിം അല്ലെ…
      പിന്നെ കഥ ഒരു ഇൻട്രോ മാത്രമേ ഞാൻ എഴുതിട്ടുള്ളു…. ബാക്കി ഇനിയും കിടക്കുന്നു…. കഥ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒന്നും അല്ല….

      പിന്നെ ഇഷ്ട്ടപെട്ടില്ലെങ്കിൽ തങ്ങളുടെ വിലയേറിയ സമയം ഞാൻ നഷ്ട്ടപെടുത്തിയെങ്കിൽ am sorry….

      Anyway thanks…. vayichitte ore commentenghilum thannalo….
      സന്തോഷം… ❤️

  17. കിടിലൻ. തുടക്കം പൊളിച്ചടുക്കിയല്ലോ മച്ചാനെ. തുടക്കക്കാരനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ??. ആദി രഹസ്യങ്ങളുടെ കാലവറയണല്ല്ലോ. അപരാജിതനും കാമുകിയും പോലെ എവിടെക്കെയോ ഒരു സാദൃശ്യം തോന്നി, just a compliment. ഏതായാലും ഒരു high profile story ആണല്ലോ. ഒരുപാട് ഇഷ്ടം ???

    1. അടിപൊളി ആയിട്ടിൻഡ് ബ്രോ?
      കാത്തിരിക്കുന്നു.

      1. ꧁༺അഖിൽ ༻꧂

        ഗോകുൽ ബ്രോ….
        വേഗം തന്നെ അടുത്ത ഭാഗം ഇടാം

    2. ꧁༺അഖിൽ ༻꧂

      സത്യം ആദ്യമായിട്ടാണ്….. പക്ഷെ വായനാ ശീലം ഉണ്ട്…. അതുകൊണ്ടാവാം… ❤️❤️❤️
      ഇഷ്ടപെട്ടതിൽ സന്തോഷം.. ?

  18. യദുൽ ?NA²?

    അഖിൽ മുത്തേ വായിച്ചിട്ട് അഭിപ്രായം പറയാം ??

    1. ꧁༺അഖിൽ ༻꧂

      ✌️✌️❤️

  19. അനു ?NA²?

    ഏട്ടാ തിരക്കിൽ ആണ്…
    രാത്രി എന്തായാലും വായിക്കും…
    എന്നിട്ട് അഭിപ്രായം പറയാം❣️

    1. യദുൽ ?NA²?

      അനുസെ വായിക്കാൻ നോക്കണം പൊളി ആണ് കിടു ആക്കി.. ഇവൻ ആദ്യം ആയിട്ട് എഴുതുന്നത് എന്ന് പറഞ്ഞാൽ ഇത് വായിച്ചിട്ട് ആരും പറയില്ല ഇവൻ ആദ്യം ആയിട്ടാണ് എന്നത്… ????

      1. അനു ?NA²?

        വായിച്ചു❣️

    2. ꧁༺അഖിൽ ༻꧂

      ഓക്കേ

  20. Bro story vaayichilla vayichittu detailed comment edaam

    1. ꧁༺അഖിൽ ༻꧂

      D. K ബ്രോ…
      വായിച്ചിട്ട് എന്തായാലും പറയണം…

  21. എന്റെ മോനെ നീ ആദ്യമായി എഴുതുന്ന കഥ തന്നെയാണോ ഇത് എനിക്ക് സംശയം ഉണ്ട് ഒരുമാതിരി അപരാചിതൻ വായിക്കുന്നത് പോലെ അതോ കാമുകി വായിച്ച് വട്ടായി പോയതാണോ സാധാരണ പ്രണയം ആണെന്ന് തോന്നുന്നില്ല ആതിരയും ആദിയും ആകും കാമുകി കാമുകന്മാർ എന്ന് തോന്നുന്നു പിന്നെ വണ്ടിയിൽ വന്നപ്പോ ഇടയ്ക്ക് വന്ന രൂപം എന്തിനെയോ സൂചിപ്പിക്കുന്നു അവന്റെ യഥാർഥ അമ്മ അവനെ രക്ഷിക്കാൻ പറഞ്ഞത് ആരെയോ പേടിച്ചിട്ട് ആണ് അവന് അതും കണ്ടെത്തേണ്ടത് ഉണ്ട് അപ്പോ ഇനി കാണാൻ പോകുന്നത് നിസ്സാര കളിയല്ല എന്ന് മനസ്സിലായി ചെറിയ കളികൾ ഇല്ല വലിയ കാര്യങ്ങൾ മാത്രം

    1. ꧁༺അഖിൽ ༻꧂

      ഇമാജിനേഷൻ എനിക്ക് ഇഷ്ടം ആണ്…. ??
      അതെ… അവന് എല്ലാം കണ്ടെത്തണം

  22. തമ്പുരാൻ

    അഖിലേ…സാഹോ…
    ഇല്ലോളം വൈകിയാലും വന്നല്ലോ…
    വായിച്ചിട്ടു അഭിപ്രായം പറയാം…??

    1. യദുൽ ?NA²?

      വേഗം വാ ഇനി മുതൽ നമ്മളെ ക്യാമ്പ് ഇവിടെ koodr വേണ്ടി വരും

      1. അത് പിന്നെ പറയാൻ ഉണ്ടോ നമ്മുടെ കൂട്ടത്തിലെ ഒരാളുടെ സംരംഭം വിജയം ആക്കേണ്ടത് നമ്മുടെ കടമ അല്ലേ ഇവിടെ കൂടെ ഒരു ബ്രാഞ്ച് തുടങ്ങാം

        1. അനു ?NA²?

          ❤️❤️❤️

        2. പ്രൊഫസർ

          Already started

        3. ꧁༺അഖിൽ ༻꧂

          മുത്തേ താങ്ക്സ്

      2. തമ്പുരാൻ

        അല്ല പിന്നെ….
        ഇന്ന് മുതൽ ഇവിടെ തന്നെ…

      3. ꧁༺അഖിൽ ༻꧂

        ക്യാമ്പ് ഓക്കേ നമുക്ക് സെറ്റ് ആകാം… ❤️

  23. കൊള്ളാം, തുടക്കം ഗംഭീരം. ഒരു high പ്രൊഫൈൽ സ്റ്റോറി ആണല്ലോ. ഇഷ്ടപ്പെട്ടു ?????

    1. ꧁༺അഖിൽ ༻꧂

      സന്തോഷം….
      ❤️❤️

  24. BRO,valare nallathanu.adutha bhagam pettannu varille.waiting

    1. ꧁༺അഖിൽ ༻꧂

      Anandpala
      ബ്രോ… വേഗം തന്നെ അടുത്ത പാർട്ട്‌ ഇടാം….. ഇഷ്ടമായതിൽ സന്തോഷം ❤️

  25. Late aayi poi…???
    Ni8 vaayichit parayaave

    1. യദുൽ ?NA²?

      നീ വന്നില്ലെങ്കിൽ ഞാൻ നിന്നെ തല്ലും ????

      1. ꧁༺അഖിൽ ༻꧂

        അതെ ഇടി കിട്ടും നിനക്ക്

    2. ꧁༺അഖിൽ ༻꧂

      റാംബോ വായിച്ചിട്ട് വാ ??

  26. ഒറ്റപ്പാലം കാരൻ

    കമ്മറ്റുകൾ കണ്ട് നിങ്ങളുടെ കഥ വരും വരും എന്ന് അറിയാം അത് കാത്തു രിക്കുകയായിരുന്നു വന്നത്. സന്തോഷം ഇനി വായിച്ച് വന്ന് പറയാം

    1. ꧁༺അഖിൽ ༻꧂

      വായിച്ചിട്ട് എന്തായാലും അഭിപ്രായം പറയണം….
      സ്നേഹം ❤️

  27. ചങ്കേ നോക്കി ഇരിക്കുക ആയിരുന്നു വായിച്ചിട്ട് അഭിപ്രായം പറയാം

    1. ꧁༺അഖിൽ ༻꧂

      ??✌️

  28. കിച്ചു

    വന്നല്ലോ വായിച്ചിട്ടു പറയാം

Leave a Reply

Your email address will not be published. Required fields are marked *