ആദിത്യഹൃദയം 1 [അഖിൽ] 730

 വണ്ടിയുടെ ചർച്ച….. പുതിയത് വേണോ …. യൂസ്ഡ് വാങ്ങണോ ….. അങ്ങനെ ചർച്ചകൾ പുരഗമിച്ചു കൊണ്ടിരുന്നു…… അവസാനം….. അർജുനേട്ടന്റെ സുഹൃത്തിന്റെ അധികം ഉപയോഗികയാത്ത ബുള്ളറ്റ് ഉണ്ട്…. അത് ചുളു വിലയ്ക് കിട്ടും എന്ന് പറഞ്ഞപ്പോ ഒന്നും നോക്കിയില്ല…… നേരെ ആ പടകുതിരയെ അങ്ങോട്ട് വാങ്ങി…….. സന്തോഷാന്തിന്റെ നാളുകൾ ആയിരുന്നു പിന്നീടങ്ങോട്ട് ……

കൂട്ടുകാരും കൂടി തൻ്റെ പടകുതിരയുമായി ….. കറങ്ങി നടന്ന സമയങ്ങൾ …..  അതെ മറക്കാനാവാത്ത അനുഭവങ്ങൾ …… യാത്രകളെ പ്രണയിച്ച് തുടങ്ങിയ സമയം….. എല്ലാം ഒന്നിനൊന്ന് മെച്ചം ……

പെട്ടന്നായിരുന്നു ദിവസങ്ങളും മാസങ്ങളും കടന്നു പോയത് ……  അവസാന വർഷം …… ഇതു വരെ കഴിഞ്ഞ സെമെസ്റ്ററുകൾ എല്ലാം നല്ല രീതിയിൽ തന്നെ പാസ് ആയി ……  എട്ടാം സെമസ്റ്റർ പരീക്ഷയും വൈവയും  പ്രൊജക്റ്റും  ……  ക്യാമ്പസ് ഇന്റർവ്യൂ ….. കഴിഞ്ഞ്….. റിസൾട്ടിന് വെയിറ്റ് ചെയുന്ന സമയം ……

നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ജിമ്മിൽ ഇരിക്കുമ്പോള്‍ ആണ് സമീർ എന്നെ അന്വേഷിച്ച് വരുന്നത് …… വന്നപ്പോൾ  തന്നെ അവൻ്റെ മുഖം ആകെ വാടിയ അവസ്ഥ ആയിരുന്നു …. അത് കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു അവൻ്റെ  പ്രേമം പൊട്ടി അവള് തേച്ചു ഭിത്തിയിൽ ഒട്ടിച്ചുന് …..

എന്നാൽ എൻ്റെ  പ്രേതീക്ഷ ഒക്കെ തെറ്റിച്ച് അവൻ എന്നോട് സംസാരിച്ചു തുടങ്ങി……

ആദി ….. നിന്നോട് എങ്ങനെ പറയണം എന്ന് അറിയില്ല …..

ഉമ്മ വിളിച്ചിരുന്നു …..

നി കാര്യം പറ സമീറെ

എടാ ….. നിൻ്റെ   അച്ഛനെ തീരെ വയ്യാ ……. ഇന്നലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ….. ഇന്ന് രാവിലെയാ ടെസ്റ്റ് റിസൾട്ട് വന്നേ …… കാൻസർ ആണെന്നാ പറഞ്ഞെ….. ഉമ്മ നിന്നേം കൊണ്ട് വരാൻ പറഞ്ഞു എത്രേയും  വേഗം …

സമീർ പറഞ്ഞത് മുഴുവൻ ഒരു ഞെട്ടലോടെ ആണ് ആദി കേട്ടത് ……  പിന്നെയും അവൻ എന്തൊക്കയോ പറഞ്ഞു ആദി അതൊന്നും കേട്ടതേയില്ല ….. ഒരു തരം മരവിപ്പ് മാത്രം ….

വേഗം തന്നെ എടുക്കാൻ ഉള്ളുതൊക്കെ എടുത്ത് ആദി  സമീറിന്റെ കൂടെ പോയി…. ഹോസ്പിറ്റലിലോട്ട് ….. അവിടെ ചെന്നപ്പോൾ ഫൈസൽ അങ്കിൾ ഡോക്ടറോട് സംസാരിച്ചു നിൽക്കുന്നു ……. ഞങ്ങൾ അങ്ങോട്ട് വരുന്നത് കണ്ട അങ്കിൾ ഡോക്ടറോട് എന്നെ ചൂണ്ടി കാണിച്ചു എന്തോ സംസാരിച്ചു ……..  ഞങ്ങൾ എത്തുന്നതിന് മുൻപേ ഡോക്ടർ ക്യാബിനിൽ കയറി ……

അങ്കിളിന്റെ എടുത്ത് എത്തിയപ്പോൾ ….. എന്നോട് നേരെ ഡോക്ടറുടെ ക്യാബിനിൽ കയറിക്കോളാൻ പറഞ്ഞു …… ഒരു മരവിപ്പോടെ ആദി ക്യാബിനിലേക്ക് കയറി…….

ഡോക്ടർ തോമസ് …..ഓൺകോളജിസ്റ് ……

എന്തും വെട്ടി തുറന്ന് പറയുന്ന പ്രേകൃതം …….

ആദി …….  പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് വി ആർ ഹെൽപ്‌ലെസ്സ് …….  രക്താർബുദം ….. ബ്ലഡ് കാൻസർ …..

310 Comments

Add a Comment
  1. ꧁༺അഖിൽ ༻꧂

    @ragu
    pluviophile502
    @
    g
    mail
    .
    com

  2. ഋഷി മൂന്നാമൻ

    kamantitaan sammayik kuttettaa

  3. ꧁༺അഖിൽ ༻꧂

    ഋഷി ബ്രോ.. am ഹിയർ

    1. ഋഷി മൂന്നാമൻ

      വന്നിരിക്കുന്നു

      1. ꧁༺അഖിൽ ༻꧂

        ബ്രോ… കഥ വായികയുമ്പോ ഫീൽ കിട്ടുന്നുണ്ടോ…?? ഞാൻ കഥ ഒന്നുംകൂടെ വായിച്ചു… but എന്തോ കുറവുള്ള പോലെ… എനിക്ക് ഫീൽ ചെയ്യുന്നു

        1. ꧁༺അഖിൽ ༻꧂

          അത് എന്താണ് എന്ന് കണ്ടുപിടിക്കാനും മനസിലാക്കാനും പറ്റുന്നില്ല

          1. ഋഷി മൂന്നാമൻ

            ചില സെണ്ടെന്‍സുകള്‍ ഒന്നു റെവോര്‍ക് ചെയ്താല്‍ ശരിയാകും, ചില സ്ഥലങ്ങളില്‍ ഡീറ്റൈലിങ് ആവശ്യമില്ല, അതൊന്നു ഒഴിവാക്കി നോക്കൂ

          2. ꧁༺അഖിൽ ༻꧂

            ഏത് സ്ഥലങ്ങൾ…???
            ഞാൻ ആദ്യമായ കാരണം… എനിക്ക് എവിടെ ഡീറ്റൈലിംഗ് വേണം എവിടെ വേണ്ട എന്നുള്ളത് മനസിലാക്കാൻ പറ്റുന്നില്ല…. അതാണ് മെയിൻ പ്രശ്നം..

          3. ഋഷി മൂന്നാമൻ

            എനിക്കു മനസിലായവ ഞാന്‍ ഇന്ന് തന്നെ കുറീച് തരാം..

            ഒന്നൂടെ ഒന്നു വായിച്ചിട്ടു മതിയാകില്ലേ? കൂടെ ആ മന്‍റനോടും ഒന്നു ചര്ച്ച ചെയ്തിട്ട് ഒരു മെയിലയക്കാം

          4. ꧁༺അഖിൽ ༻꧂

            ഒക്കെ അത് മതി… മെയിൽ ഇവിടെ ഉണ്ട്… തൊട്ട് താഴെ

          5. ഋഷി മൂന്നാമൻ

            മെയില്‍ കിട്ടി… ഇപ്പോ ഒരു രണ്ടു മണിക്കൂറിനുള്ളില്‍ തരാന്‍ ശ്രമിക്കാം

          6. ꧁༺അഖിൽ ༻꧂

            മതി… ????
            അതു കഴിഞ്ഞിട്ട്… പാർട്ട്‌ 5 സെറ്റ് ആകണം…

        2. ഋഷി മൂന്നാമൻ

          ചില്ലറ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണ്.. എന്നു വെച്ചു മുഴുകിയിരുന്നു വായിച്ചാല്‍ ഫീലിനൊന്നും ഒരു കുറവും ഇല്ല,

          1. ꧁༺അഖിൽ ༻꧂

            ഞാൻ എവിടെ ആണ്… improve ചെയേണ്ടത്… ???
            പാർട്ട്‌ 5 കൂടെ കഴിഞ്ഞാൽ കഥ എനിക്ക് next ലെവലിൽ എത്തിക്കണം… with പെർഫെക്ഷൻ…
            So, ഞാൻ എന്താണ് ചെയേണ്ടത് ഒരു breif discription തരോ..???

          2. ഋഷി മൂന്നാമൻ

            നിര്‍ബന്ധമാണേല്‍ തരാം,പക്ഷേ ഒരു കണ്ടീഷന്നുണ്ട്,
            എന്റെ മാത്രം അഭിപ്രായം വെച്ചു ഒന്നും മാറ്റരുത്..
            എന്റെ അഭിപ്രായം ഒരു വെറും സൂചന ആയി കണ്ടു, ഒന്നു റീവര്‍ക്ക് ചെയ്താല്‍ മതിയാകും…
            പിന്നെ ആ ഹര്‍ഷാപ്പി എന്തു പറയുണോ അത് പോലെ നല്ലോണം ഒന്നു നോക്കൂ…

            എന്റെ ചില നുറുങ്ങു പണികള്‍ ഞാന്‍ ഇന്ന് തന്നെ തരാം…

          3. ꧁༺അഖിൽ ༻꧂

            ഒക്കെ… ഇവിടെ പറഞ്ഞാൽ മതി… ഹർഷൻ ബ്രോ.. പാർട്ട്‌ 5 കൂടെ കഴിഞ്ഞാലേ ഡീറ്റൈൽ ആയിട്ട് റിവ്യൂ തരുളോ… കഥ ഞാൻ ആർക്കു വേണ്ടിയും മാറ്റില്ല… but കിട്ടുന്ന point വെചിട്ട്… അടിപൊളി ത്രില്ലെർ ആയിട്ട് ക്രാഫ്റ്റ് ചെയ്യണം…

            ഇപ്പോ താരാണെങ്കിൽ ഉപകാരം ആവും… പാർട്ട്‌ 5 ഒന്ന് സെറ്റ് ആകണം

    1. ꧁༺അഖിൽ ༻꧂

      അടുത്ത ഭാഗം പബ്ലിഷ് ചെയ്തിട്ടുണ്ട്

  4. Good morning
    Any update man….

    1. ꧁༺അഖിൽ ༻꧂

      പബ്ലിഷ് ആയിട്ടുണ്ട് ബ്രോ…

  5. Bro adutha part submit cheythaa

    1. ꧁༺അഖിൽ ༻꧂

      ബ്രോ… ഇന്ന് ചെയ്യും…. എഡിറ്റിംഗിൽ ആണ്….

  6. ꧁༺അഖിൽ ༻꧂

    @jeevan
    pluviophile502
    @
    g
    mail
    .
    com

    1. ꧁༺അഖിൽ ༻꧂

      ഗുഡ് മോർണിംഗ്….

    2. അഖിൽ ബ്രോ.. ഇവിടെ ഉണ്ടോ

  7. daa abiprayam okke detailed aayi next partil parayatta….nannayittund,valareyadhikam ishtapettu ennallathe onnum parayan illedaa..njan sunday thanne vayichirinnu..pakshe ann onnum parayan patteeleda.sorry…
    pinne nammade mission 1000? complete aakanum sadichilla le..?.namukk aduthathil shagiyakaa✌✌✌❤❤

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ…
      കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
      ഇന്ന് നെറ്റോ or നാളെ mrng submit ചെയ്യും…
      അടുത്ത ഭാഗം….

      1. ini inn varuoo

  8. daa kittipoyi..thanks daa.njan kore aayi thappi nadaknu

    1. ꧁༺അഖിൽ ༻꧂

      ❤️

  9. Good evening

    1. ꧁༺അഖിൽ ༻꧂

      മുത്തേ…
      ബിസി ആയി പോയി…
      Am really സോറി

  10. അമ്മൂട്ടി

    @അഖിലെ,
    എന്താ ഞാൻ പറയേണ്ടത്?
    ഇത്രെയും കാലം നീ എവിടെയായിരുന്നു? വനവാസത്തിനു പോയിരിക്കുവായിരുന്നോ?
    Because your writing was awesome dear…

    ഇത്‌ നിന്റെ ആദ്യത്തെ കഥയാണ്‌ എന്നു നീ പറഞ്ഞാലും ആരും വിശ്വസിക്കില്ല, കാരണം തഴക്കം വന്ന തൂലികയുടെ ഒരു സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു തുടക്കം മുതൽ ഒടുക്കം വരെ. എനിക്ക് വായിച്ചപ്പോൾ ചില അനുമാനങ്ങൾ ഉണ്ട്, അതു ഞാൻ ഇപ്പോൾ പറഞ്ഞാൽ കഥയുടെ ഒഴുക്കിന് ഒരു തടസമായി മാറിയാലോ? അതുകൊണ്ട് എന്റെ അനുമാനങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ, സമയം പോലെ പറയാം..

    പിന്നെ വായനയിൽ എനിക്ക് 2 അസ്വസ്ഥത ഉണ്ടായിട്ടോ, തുറന്നു പറയുന്നത് മുത്തേ നിന്റെ കഥ മികച്ചതാകുവാൻ വേണ്ടിയാണ്;
    1)അക്ഷര തെറ്റുകൾ ഒരുപാട് വന്നിട്ടുണ്ട്,കഥയുടെ ഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 2 വട്ടം വായിച്ചു തെറ്റുകൾ തിരുത്തുക.
    2)നല്ല വേഗത്തിൽ കഥ പോയി,കഥാപാത്രത്തിന്റെ വർത്തമാനകാലത്തിലേക്ക് എത്താനുള്ള തിടുക്കമാണ് അത് എന്നു വിശ്വസിക്കാൻ ആണ് ഇഷ്ട്ടം.

    മുകളിൽ പറഞ്ഞ 2 കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ എനിക്ക് നിന്റെ കഥയും എഴുത്തിന്റെ ശൈലിയും ഒരുപാട് ഇഷ്ടമായി മുത്തേ.. കണ്ടിട്ട് വലിയ ഒരു പ്ലോട്ടിനു ഉള്ള സാധ്യത ഈ കഥക്ക് കാണുന്നു,അത്‌ നല്ല രീതിയിൽ ഫലിപ്പിച്ചു എഴുതാൻ നിന്നെ കൊണ്ടു സാധിക്കും എന്ന് പൂർണ്ണ വിശ്വാസം ഉണ്ട് ഇപ്പോൾ. ആദ്യം നീ കഥയെഴുതുന്നു എന്നു പറഞ്ഞപ്പോൾ സത്യത്തിൽ എന്റെ പൊന്നു മോനേ ഇത്രേക്കും പ്രതീക്ഷിച്ചില്ലട്ടോ.

    പിന്നെ നിരൂപണം എഴുതുവാൻ പാകത്തിനു കഥ എത്തിയിട്ടില്ല അതുകൊണ്ട് അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

    ❤️❤️❤️❤️

    1. ꧁༺അഖിൽ ༻꧂

      ഡിയർ അമ്മുസ്
      അക്ഷരത്തെറ്റ് അടുത്ത ഭാഗത്തിൽ കുറക്കാൻ max ഞാൻ ശ്രമിക്കാം…
      ഈ ഭാഗം ഒരു ഇൻട്രോ അല്ലെ….
      അടുത്ത ഭാഗത്തിൽ ശരിയാക്കാം… ❤️❤️❤️

  11. ഇത് കൊള്ളാല്ലോ അഖില്‍ ബ്രോ കലക്കിയിട്ടുണ്ട്. വളരെ ഇന്ററസ്റ്റിങ് ആയിട്ടുണ്ട്. അടുത്ത പാര്‍ട്ടില്‍ ഇത്രയും അല്ലെങ്കിൽ ഇതിൽ കൂടുതൽ പേജ് ഉണ്ടാകണേ…

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ് ബ്രോ ഇഷ്ട്ടപെട്ടതിൽ സന്തോഷം…
      അടുത്ത ഭാഗം ഫ്രൈഡേ നൈറ്റ്‌ submit ചെയ്യും, ?

  12. കിച്ചു

    ആരെങ്കിലും ഉണ്ടോ

    1. ꧁༺അഖിൽ ༻꧂

      Hi.. bro friday night submit cheyyum

  13. കിച്ചു

    Hi

      1. ꧁༺അഖിൽ ༻꧂

        Hi

  14. നന്നായിട്ടുണ്ട് അടുത്ത ഭാഗം എത്രയും വേഗം പ്രതീഷിക്കുന്നു

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ്…
      ഈ വീക്ക്‌ തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *