ആരോഹി [ ne-na ] 3153

പതിവ് പോലെ ഞാൻ ഫ്ലാറ്റിന്റെ മുന്നിൽ അവൾക്കായി വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു. നോക്കുമ്പോൾ വെള്ള സ്ലീവ് ലെസ്സ് ടോപ്പും ബ്ലൂ ജീൻസും ഇട്ട് അവൾ എന്റെ അടുത്തേക്ക് നടന്ന് വരുന്നു. അന്നത്തെ സംഭവത്തിന് ശേഷം അവൾ സ്ലീവ് ലെസ്സ് ഇട്ടിരുന്നില്ല.

അവൾ എന്റെ അരികിലേക്ക് എത്തിയപ്പോഴേ ഞാൻ ചോദിച്ചു.

“വീണ്ടും ഇതെടുത്തിട്ടോ?”

അവൾ ചുറ്റും നോക്കി അടുത്ത്‌ ആരെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിച്ച  ശേഷം കൈകൾ ഉയർത്തി കാണിച്ച്‌ കൊണ്ട് എന്നോട് പറഞ്ഞു.

“അന്നത്തെ അബദ്ധം ഇനി പറ്റില്ല. ഫുൾ ക്ലീൻ ആണ്.”

ചെറു രോമങ്ങളുടെ ഒരംശമോ ചെറിയൊരു കറുത്ത പാടുപോലും ഇല്ലാത്ത അവളുടെ നഗ്നമായ കക്ഷം എന്റെ കണ്മുന്നിൽ തെളിഞ്ഞു.

ഞാൻ അറിയാതെ തന്നെ മനസിലോർത്ത് പോയി. ഇവളുടെ നാണമൊക്കെ ഇവിടെ പോയി മറഞ്ഞു ഈശ്വാരാ.

“നാണമില്ലെടി നിനക്ക് എന്നെ കക്ഷവും കാണിച്ച്‌ കൊണ്ട് നിൽക്കാൻ.”

അവൾ എന്റെ ബൈക്കിന്റെ പിന്നിലേക്ക് അള്ളിപ്പിടിച്ചു കയറി ഇരുന്നു കൊണ്ട് പറഞ്ഞു.

“നാണത്തെ കുറിച്ച് സംസാരിക്കുന്ന ഒരാള്.. അന്നത്തെ സംഭവത്തിന് ശേഷം പിറ്റേ ദിവസം എന്നോട് ഫുൾ ക്ലീൻ ചെയ്തോ എന്ന് ചോദിച്ചവനല്ലെടാ നീ.”

അല്ലെങ്കിലും ഈ ഇടയായി എന്റെ വാ അടപ്പിക്കാൻ ഇവൾ മിടുക്കിയായി വളരുകയാണ്.

ബൈക്കിന്റെ വേഗത കൂടിയപ്പോൾ അവൾ എന്റെ തോളിൽ തല ചേർത്ത് വച്ചുകൊണ്ടു പറഞ്ഞു.

“ഇന്ന് വൈകിട്ട് നമുക്ക് ലുലുവിൽ പോയല്ലോ?”

“എന്തെങ്കിലും വാങ്ങാൻ ഉണ്ടോ നിനക്ക്?”

“ഒന്നും വാങ്ങാനൊന്നും ഇല്ല.. ചുമ്മാ വായി നോക്കി നടക്കാല്ലോ, റൂമിൽ ചെന്നാൽ കട്ട പോസ്റ്റ് ആണെടാ.”

ഒരു കാറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“പറയുന്നത് കേട്ടാൽ തോന്നും പണ്ട് ജോലി കാഴിഞ്ഞാലുടനെ എറണാകുളം ചുറ്റുനടപ്പായിരുന്നു പണി എന്ന്. ഫുൾ ടൈം റൂമിൽ തന്നെ ആയിരുന്നല്ലോ അന്നൊക്കെ.”

എന്നെയൊന്നു സോപ്പിടുവാനായി വയറ്റിൽ ചുറ്റിപ്പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.

“അത് കൊണ്ടല്ലെടാ ചെക്കാ നിന്നെ ഞാൻ കൂട്ട് പിടിച്ചേ.”

“ശരി ശരി..”

പെൺപിള്ളെരുടെ നഗ്നമായ കക്ഷം കാണുന്നത് ചിലർക്കൊക്കെ ഒരു ലഹരി

The Author

ne-na

324 Comments

Add a Comment
  1. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  2. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  3. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  4. Super story bro ❤️

  5. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  6. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  7. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  8. അർജൂൻ ദേവ്

    Readed Once again…. ❤

  9. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  10. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  11. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  12. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  14. Bro Arohi PDF tharumo

  15. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  16. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  17. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  18. Nilapakshi. Undallo ഇടക്

  19. Broi… Aarohi” Second part ezhuthikoode…, nalla story anu

  20. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  21. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  22. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *