ആട്ടും തോലിട്ട ചെന്നായ 2 [Caraxes] 58

 

“നീ എന്തുവാ ഈ പറയുന്നേ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.”

 

അങ്ങനെ അവർ എന്റെ അടുത്ത് ഓരോ കാര്യങ്ങളും ചോദിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ വാടകയുടെ കാര്യവും, ഇന്ന് കാലത്ത് വേണു ചേട്ടൻ വന്ന് പ്രശ്നമുണ്ടാക്കിയതും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുമൊക്ക ആന്റിയോട് മനസ്സ് തുറന്ന് പറഞ്ഞു.

 

“സോറി, ഞാനിതൊന്നും ആരോടും പറയണം എന്ന് ഉദ്ദേശിച്ചതല്ല. പക്ഷെ ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ അങ്ങനെയായി പോയി.”

 

“അതിന് മോൻ എന്തിനാ സോറി പറയുന്നേ? ഇതൊക്കെ അടുപ്പകാരോട് തുറന്ന് പറയേണ്ട കാര്യമല്ലേ?” എന്റെ മുഖഭാവത്തിലെയും, സംസാരത്തിലെയും നിരാശ മനസ്സിലാക്കിയ അവർ എന്നെ സമാധാനിപ്പിച്ചു.

 

“മ്മ്…..”

 

“ഇപ്പോൾ എന്താ ശരിക്കും പ്രശ്നം? പണമല്ലേ? മോൻ ഈ പ്രായത്തിൽ അതിനെ പറ്റിയോർത്തു വെറുതെ ചിന്തിച്ചു മനസ്സ് വേദനിപ്പിക്കണ്ട. അതിനൊക്കെ ഒരു വഴി ദൈവം തെളിയിച്ചു തരും.”

 

“ഞാൻ, അടുത്ത മാസം എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമെന്ന് വേണുച്ചേട്ടനോട് പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കൊരു ഉറപ്പുമില്ല ആന്റി. അച്ഛന്റെ കാര്യം പിന്നെ ഞാൻ പറഞ്ഞല്ലോ. ഇവിടെ കോളേജ് ഫീസും വാടകയും എല്ലാം കൂടി ഒന്നിച്ച് വന്നപ്പോഴാ ആകെ തല പുകഞ്ഞുപോയത്.” വളരെ നിസ്സഹായനായ ഒരു പാവം കുട്ടിയെപ്പോലെ മുഖം താഴ്ത്തിയിരുന്ന് ഞാൻ പറഞ്ഞു.

 

സത്യം പറഞ്ഞു കഴിഞ്ഞാൽ ഇതൊന്നും എനിക്ക് സീമ ആന്റിയോട് പറയണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ഉള്ളിലെ ആ ഇരുണ്ട തീ…. അതെന്നെ കൂടുതൽ പ്രലോകിപ്പിക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. എന്നിരുന്നാലും ഒരു കണക്കിന് നോക്കിയാൽ അതാണ് എനിക്കും നല്ലതെന്ന് ഞാനും വിശ്വസിച്ചു.

The Author

Caraxes

www.kkstories.com

3 Comments

Add a Comment
  1. എനിക്ക് തോന്നുന്നു നമ്മൾ എല്ലാരിലും ഒരു ആട്ടിൻതോലിട്ട ചെന്നായ എപ്പോഴുമുണ്ടെന്ന്..ഒരു ചെകുത്താൻ. അത് എപ്പൊഴും സ്വന്തം അവസരം പാർത്തിരിക്കും..നിഷ്‌ക്കളങ്കരെന്ന് പുറമേ തോന്നിപ്പിക്കുന്നവരിൽ പോലും ഈ ഇരുണ്ട ശക്തി എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടാകും സ്വന്തം കോമ്പല്ല് ഒളിപ്പിച്ചു വെച്ച്

  2. uff scene sanam
    അവരുടെ വീക്നെസ് il കേറി പിടിച്ചു
    ഇങ്ങനെ emotional vulnerability utilize cheyth പോയാൽ പൊളിക്കും
    ഇതുപോലെ ഉളള സ്റ്റോറിസ് വളരെ കുറവാണ്
    മിക്കവരും കമ്പ്ലീറ്റ് അകത്തെ പോകും
    കുറച്ച് നാള് ഇതേപോലെ മകൻ അറിയാതെ യുള്ള കുറിച്ച് hugging,fondling ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
    next part ini eppo undkaum katta waiting

  3. വിനോദൻ

    കിടു item തന്നെ അണ്ണാ❤️❤️
    സ്വന്തം,
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *