“എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല ആന്റി….. താങ്ക്സ്….. ശരിക്കും……
നന്ദി…ഒരുപാട് നന്ദി…..”
ഞാൻ വികാരാധീനനായി അവരുടെ കൈകളിൽ പതുക്കെ പിടിച്ചു.
എന്റെ കൈകൾ ആന്റിയുടെ മൃദുവായ കൈകളിൽ അമർന്നപ്പോൾ അവർ അത് പിൻവലിക്കാൻ ശ്രമിച്ചില്ല. പകരം എന്റെ കൈകളിൽ ചെറുതായിട്ടൊന്ന് അമർത്തിപ്പിടിച്ചുകൊണ്ട് അവർ എന്നെ നോക്കി ആശ്വസിപ്പിക്കും പോലെ പുഞ്ചിരിച്ചു.
പുറത്ത് ചെറിയ തോതിൽ മഴത്തുള്ളികൾ വീണു തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി തണുത്ത കാറ്റ് ഞങ്ങളുടെ മേലേക്ക് അടിച്ചു കയറിയപ്പോൾ, അവരുടെ ഉള്ളിലെ ഒറ്റപ്പെടലും എന്റെ ഉള്ളിലെ വന്യമായ ആവശ്യങ്ങളും തമ്മിൽ ഒരു പുതിയൊരു പാലം ആരോ കെട്ടിപണിഞ്ഞത് പോലെയെനിക്ക് ഒരു നിമിഷത്തേക്ക് തോന്നി പോയി.
********
അവിടെ കുറച്ച് നേരം കൂടിയും ഇരുന്ന് എന്നെ ആശ്വസിപ്പിച്ച ശേഷം “വിശാൽ സമാധാനമായിട്ട് ഇരിക്ക്, ഞാൻ പോയ ചായ വെച്ചിട്ട് വരാം” എന്നും പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി.
സത്യത്തിൽ കഴിഞ്ഞ കുറച്ച് നിമിഷങ്ങളിൽ ഇവിടെ എന്താ സംഭവിച്ചത് എന്ന് എനിക്ക് തന്നെയൊരു എത്തും പിടിയും കിട്ടുന്നില്ലയായിരുന്നു. കാര്യം, എന്റെ ആവിശ്യത്തിന് വേണ്ടിയാണ് ഞാൻ അങ്ങനെയൊക്കെ അവരോട് തുറന്ന് പറഞ്ഞതെങ്കിലും, എനിക്ക് ആന്റിയോട് കാമം മാത്രം അല്ലാത്ത വേറെയെന്തോ ഒരുതരം വികാരം കൂടിയും എന്റെയുള്ളിൽ മുളച്ചു തുടങ്ങി എന്നെനിക്ക് ബോധ്യമായി.
സ്വന്തം കാര്യം നടക്കാൻ ഞാൻ ഏത് അറ്റം വരെയും പോകുന്ന ഒരാളാണ്. പക്ഷെ ഇവരെ എനിക്ക് ഇനി മനഃപൂർവം വിഷമിപ്പിക്കാൻ കഴിയില്ല. കാരണം അത്ര ആത്മാർത്ഥതയോടെയാണ് സീമ ആന്റി എന്റെ അടുത്ത് പെരുമാറിയത്. എന്റെ സ്വന്തം വീട്ടുകാരിൽ നിന്നും പോലും എനിക്ക് ഇത്ര സ്നേഹം ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

എനിക്ക് തോന്നുന്നു നമ്മൾ എല്ലാരിലും ഒരു ആട്ടിൻതോലിട്ട ചെന്നായ എപ്പോഴുമുണ്ടെന്ന്..ഒരു ചെകുത്താൻ. അത് എപ്പൊഴും സ്വന്തം അവസരം പാർത്തിരിക്കും..നിഷ്‌ക്കളങ്കരെന്ന് പുറമേ തോന്നിപ്പിക്കുന്നവരിൽ പോലും ഈ ഇരുണ്ട ശക്തി എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടാകും സ്വന്തം കോമ്പല്ല് ഒളിപ്പിച്ചു വെച്ച്
uff scene sanam
അവരുടെ വീക്നെസ് il കേറി പിടിച്ചു
ഇങ്ങനെ emotional vulnerability utilize cheyth പോയാൽ പൊളിക്കും
ഇതുപോലെ ഉളള സ്റ്റോറിസ് വളരെ കുറവാണ്
മിക്കവരും കമ്പ്ലീറ്റ് അകത്തെ പോകും
കുറച്ച് നാള് ഇതേപോലെ മകൻ അറിയാതെ യുള്ള കുറിച്ച് hugging,fondling ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
next part ini eppo undkaum katta waiting
കിടു item തന്നെ അണ്ണാ❤️❤️
സ്വന്തം,
വിനോദൻ❤️