അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 280

“ഉസ്മാന്റെ ആയുസ്സ് നാളെ വൈകീറ്റ് ആറിനു മുമ്പ് തീരണം..ഇതാണു ആദ്യപണി.. ഇത് ചെയ്തിട്ട് നീ എന്നെ വിളിക്ക്..”

“ഓകെടാാ..ആറിനു മുമ്പ് ഞാൻ നിന്നെ വിളിക്കും..”
അതും പറഞ്ഞ് അവൻ ഫോൺ വെച്ചു..

ഞാൻ അകത്ത് പോയി
കുപ്പിയെടുത്ത് ടെറസ്സിൽ പോയി..

ഇനി ചെയ്യേണ്ടകാര്യങ്ങളെല്ലാം ആലോചിച്ച് തീരുമാനിച്ച് മനസിലുറപ്പിചു..

കുറച്ച് കഴിഞ്ഞ് നാദിയ അങ്ങോട്ട് വന്നു..

“ആ നാദിയാാ…”
ഇരിക്ക്”..

പെട്ടന്ന് നാദിയാ..

“അയ്യൊ.. ഇതെന്താ ഇവിടെ..??
ഷർട്ട് ഇടാതിരുന്നത് കൊണ്ട് കയ്യിലെ മുറിവ് അവൾ കണ്ടു..

” അ.. അത്.. വണ്ടീടെ.. ഡോറിൽ ഒന്ന് തട്ടിയതാാ”!!

“ഇങ്ങെന്യാാ..”

“ആടി..”

“വേദനയുണ്ടൊ ഇക്കാ”.. അവളൊന്ന് പിടിച്ച് ഞെക്കി..

” ആഹ്..” നിന്റെ ‌…
ഞാനൊന്ന് കയ്യോങ്ങി..

“അയ്യേ.. ഇത്രേയുള്ളൊ മഹാനായ ഇബ്രാഹിമിന്റെ , വീരനായ പുത്രൻ…” മോശം മോശം”.. അവളൊന്ന് കളിയാക്കി..

“ടീ.. നിന്നെ ഞാൻ.. എന്ന് പറഞ്ഞ് ഞാനേണീറ്റു.. അവളെണീറ്റ് ഓടാൻ ഒരുങ്ങിയപ്പൊ ഞാനവളെ വയറിലൂടെ കയ്യിട്ട് പിന്നിൽ നിന്ന് വട്ടം പിടിച്ച് പൊക്കി..

” ഞാൻ വെറുതെ പറഞ്ഞതാണേ…”
അവൾ ചിണുങ്ങികൊണ്ട് പറഞ്ഞു..

നാലെണ്ണമടിച്ച് അത്യാവശ്യം മൂഡായി നിക്കായിരുന്നു ഞാൻ..
അവളുടെ മുലകളുടെ തൊട്ട് താഴെ, മുലകളെ ഉരുമികൊണ്ടിരിക്കുന്ന എന്റെ കൈ പതിയെ മുലകളിൽ അമർന്നു.. പിന്നിൽ നിന്ന് ഞാനവളുടെ കഴുത്തിലും കാതിലും ചുണ്ടുകൾ ചേർത്തുരസി.. നാവ് കൊണ്ട് ചിത്രം വരച്ചു.. ആ മുലകളെ ഞെക്കിയുടക്കാൻ തുടങ്ങി..
പങ്കുല പോലുള്ള അവളുടെ അഴിച്ചിട്ട മുടിയിൽ കാചെണ്ണയുടെ മണം.. ഞാനാ മുടിയിഴകളിൽ മുഖം ഓടിച്ചു.. അവളെ പിടിച്ച് തിരിച്ചു നിർത്തി.. വെണ്ണിലാവ് തോൽക്കുന്ന അവളുടെ മുഖം ഞാനെന്റെ കൈകളിൽ കോരിയെടുത്തു..

എന്നിട്ട് ഞാനവളോട്,

“പടച്ചവനു നന്ദി… ഈ മുത്തിനെ എനിക്ക് തന്നല്ലൊ”!..

” ഉം..”
അവളൊന്ന് മൂളി..

The Author

11 Comments

Add a Comment
  1. പഴഞ്ചൻ

    നല്ല രചന,
    അവതരണ രീതിയും മികവ് പുലർത്തിയിരിക്കുന്നു…

  2. കുട്ടേട്ടൻ

    Love action drama

  3. സൂത്രൻ

    കൊള്ളാട്ടോ നല്ല രചന….

  4. സൂപ്പർ ഓരോന്നും ഒന്നിനു ഒന്ന് മെച്ചം ആയിട്ടുണ്ട്.. നല്ല ഫ്ലോ ഇത് പോലെ തന്നെ പോകട്ടെ.. ട്രാജഡി എന്താ സഹോ

  5. Dear Sadiq, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. നാദിയയുടെ ഉമ്മയെ രക്ഷിച്ച fight സൂപ്പർ. Fighting partner ജോർജ് രംഗത്ത് വരുന്നില്ലല്ലോ. എന്തായാലും മരക്കാർ ഹാജിയെ ഒതുക്കുന്നത് വായിക്കാൻ കാത്തിരിക്കുന്നു. പിന്നെ നാദിയയെ കെട്ടിയെങ്കിലും അവളെ പറ്റിച്ചു അനിയത്തിമാരെ മാറി മാറി കള്ളകളി കളിക്കണം.
    Thanks and regards.

    1. ക്ലൈമാക്സിൽ വരും..

  6. ബ്രോ ആ ആക്ഷൻ സീൻസ് കുറച്ചു കൂടി ഉൾപ്പെടുത്തണം ഇന്ട്രെസ്റ്റിംഗ് ആയിരുന്നു… പിന്നെ ഈ പാർട്ട് എന്തായാലും തകർത്തു…
    Love Action Drama. നിങ്ങ പോളിക് മുത്തെ

  7. പൊന്നു.?

    കുറച്ച് സ്പീഡ് കൂടി, എന്നൊതൊഴിച്ചാൽ….. ബാക്കിയൊകെ സൂപ്പർ ഡൂപ്പർ…..

    ????

  8. വേട്ടക്കാരൻ

    കൊള്ളാം സൂപ്പറായിട്ടുണ്ട്.ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം.പെട്ടെന്ന് അടുത്ത പാർട്ട് താ….?

  9. കുളൂസ് കുമാരൻ

    Hajiyare eppazha theerka? Waiting for next part

Leave a Reply

Your email address will not be published. Required fields are marked *