അദ്വൈതം [Parvathi] 111

“വൈദ്യൻ ആണെന്ന് കണ്ടാൽ പറയില്ല…..”

യക്ഷമി പറഞ്ഞതും അഗ്നി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കയറി….ചുമച്ചു ചുമച്ച് അവന്റെ കണ്ണിലെന്ന് വെള്ളം വന്നു, അവൾ പെട്ടെന്ന് ഒരു ഗ്ലാസിൽ വെള്ളം ഒഴിച്ച് അവനു നൽകി… അഗ്നി അതുവാങ്ങി കുടിച്ചു, കസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് ദീർഘമായി ശ്വസിച്ചു… ദയനീയമായി യക്ഷമിയെ നോക്കി….

“ഞാനൊരു പാവം ഡോക്ടർ ആണ്…. കുഞ്ഞുങ്ങളുടെ ഡോക്ടർ… Pediatrician….വൈദ്യൻ ഒന്നുമല്ല…”
അഗ്നി കഴിച്ചുമതിയാക്കി എഴുന്നേറ്റു കൈകഴുകി….യക്ഷമിയുടെ റിലേ മുഴുവൻ അടിച്ചുപോയിരുന്നു…..

“ഡോക്ടറാ…..😲…..”

“ഉവ്വ്…..”

“എനിക്കൊന്നും മനസ്സിലാവണില്ല …..pediatrician എന്തിനാ ന്റെ ചേച്ചിയെ നോക്കാൻ വന്നേ…..”

“ദേവി വരൂ….”
അവൻ അവളെയും കൂട്ടി ശാലയിലേക്ക് ഇറങ്ങി …. ഹാളിന്റെ ഓരം ചേർത്ത് ഇട്ടിരുന്ന സോഫയിലേക്ക് അഗ്നി ചാരി കിടന്നു, യക്ഷമി അടുത്തുള്ള കസേരയിൽ സ്ഥാനംപിടിച്ചു.., ആരെയും വലിച്ചടിപ്പിക്കുന്ന അവന്റെ തേജസുറ്റ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു….

“ഭൈരവശ്ശേരി മന കേട്ടിട്ടുണ്ടോ….”

“ഉവ്വ്….ഒരു മാസം മുമ്പ് ഒരു തീർത്ഥാടക ഇവിടെ വന്നിരുന്നു…. കുടിക്കാൻ വെള്ളം ചോദിച്ചു,… അമ്മ അവർക്ക് ഇലയിട്ട് ചോറ് കൊടുത്തു…. സംസാരത്തിനിടയിൽ സുഭദ്രേച്ചിയുടെ അവസ്ഥ കേട്ട് അവരു പറഞ്ഞതാതിരുവനന്തപുരം ജില്ലയിലെ ഭൈരവശ്ശേരി മനയെ കുറിച്ച്…..അതിന് ശേഷാ അച്ഛനും വല്യച്ഛനുംകൂടെ അവിടേക്ക് വന്നത് ”

“ആഹ് ദേവീടെ അച്ഛനും വല്യച്ഛനും മനയിലേക്ക് വരുമ്പോ ഞാനും അവിടെ ഉണ്ടായിരുന്നു…..മകളെ ചികിത്സിക്കാൻ ഭൈരവശ്ശേരിയിലെ ആൺതരിയെ തേടി വന്നതാ അവർ…. ദൗർഭാഗ്യം എന്ന് പറയട്ടെ ഭൈരവശ്ശേരിയിൽ ആകെ ശേഷിക്കുന്നത് രണ്ടുപേരാ… ഞാനും എന്റെ അമ്മയും…….എനിക്ക് പണ്ടേ ഈ കുലതൊഴിലിനോട് തീരെ താല്പര്യം ഇല്ല…..അതുകൊണ്ടാണല്ലോ എല്ലാം ഉപേക്ഷിച്ച് ഞാൻ ഡോക്ടർ ആയത്…..”
അഗ്നി പറഞ്ഞു….

The Author

Parvathi

28 Comments

Add a Comment
  1. നല്ല interesting story നന്നായിട്ടുണ്ട് ബാക്കി പെട്ടെന്ന് പോരട്ടെ കട്ട waiting ❤️

  2. first part ugran , waiting for second part

  3. മുലകൊതിയൻ

    നല്ല അസ്സൽ ആയിട്ടുണ്ട്. അടുത്ത ഭാഗം വേഗം എഴുതിത്തരൂ

  4. തുടരണം

  5. super otta adiku 44 page ohh ninte side ill ninnum inghane onnu expect cheythila enthayalum kollam

  6. aiwa etha sathanam matte simhasanam movie ille athinte oru feel kollam set appo eppozha adutha part

  7. കിടുംബൻ

    കിടു കിടു വൻ കിടു. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്. പകുതി വെച്ച് നിർത്തരുത് എന്നും ബാക്കി വേഗം തരണം എന്നും മാത്രം പറയുന്നു.

  8. Thank you… kore naalk shesham aan Ingane oru story varunne!! please keep writing… Hope you complete this🤩❤️

  9. വളരെ മനോഹരം…പ്രതീക്ഷയുടെ ഒരു പുലരിക്കായി ഞാനും കാത്തിരിക്കൂന്നു…. ❤️😊

  10. black dahlia baaki eppozha

  11. കൊള്ളാം വായിക്കാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല, അടുത്ത ഭാഗം പെട്ടന്ന് ആക്കണേ

  12. edi mole paru ithe nthe basha ahn 😁
    mole enna feel ayirunn enn ariyamo vaican uff
    exam okkey engana ondaii
    avide enta daliya athe enn varum
    💖

  13. കിച്ചു

    നന്നായിട്ടുണ്ട്
    ത്രില്ലർ Story
    അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ

  14. കിച്ചു

    നന്നായിട്ടുണ്ട്
    ത്രില്ലർ Story
    അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ

  15. baakki tharane please

  16. പൊളി സ്റ്റോറി എന്നാലും ഫുഡ്‌ കഴിക്കാതെ എങ്ങനെ ആണ് ട്രീറ്റ്മെന്റ് ഒക്കെ ചെയ്യുന്നേ

  17. എൻ്റമ്മോ…സൂപ്പർ….🔥🔥🔥 അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ….❣️

  18. വിഷ്ണു 🔥

    ഈ സ്റ്റോറിയുടെ പേര് ആണ് എന്നേ ആദ്യം ആകർഷിച്ചത്…

    ഗംഭീരം അതി ഗംഭീരം.. എന്താ എഴുത്തിന്റെ സൗന്ദര്യം 🥰 ഒരു നിമിഷം പോലും ബോർ അടിപ്പിച്ചില്ല നന്നായിരുന്നു ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ 🙏

  19. Good 👍. Thudarnnoloo

  20. ഉഗ്രൻ സാധനം അടിപൊളി

  21. super story.please continue

  22. ക്യാപ്റ്റൻ അമേരിക്ക

    തുടക്കം ഗംഭീരം..! തുടരുക…

  23. വളരെ നന്നായിട്ടുണ്ട് തുടരുക നല്ല ഒരു എഴുത്തുകാരി ആകട്ടെ എന്ന് ആശംസിക്കുന്നു

  24. എന്താ ഒരു എഴുത്ത്🥰………❤️
    എന്താ ഒരു ഫീൽ…❤️
    ഉഫ്🔥🔥🔥🔥 തീ ഐറ്റം
    ഒരു സിനിമ കണ്ട പോലെ…..

    ഫുൾ part ഇപ്പത്തന്നെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോയി.

    ഒരു അപേക്ഷയെ ഉള്ളു. ഈ സ്റ്റോറി പാതിയിൽ ഒന്നും നിർത്തി പോകല്ലെ., ഈ ഫസ്റ്റ് പാർട്ട് തന്നെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി.

    അടുത്ത ഭാഗം പെട്ടന്ന് തന്നെ തരണെ.

    Gd lck💞

  25. വിനോദൻ

    പാറൂവേ….. സാധനം colour ആയിട്ടുണ്ട്ട്ടാ !! പക്ഷേ ഒരു നിബദ്ധന കഥ Complete ആക്കണം അല്ലാതെ വെറുതെ ആളുകളേ മോഹിപ്പിക്കരുത് . കുറേ കഥകൾ ഒരു പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവ അതു പോലെ ആകരുത്. അപേക്ഷ ആണ്🙏
    സ്വന്തം ,
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *