അളിയൻ ആള് പുലിയാ 29 [ജി.കെ] 1387

“നീ അത് കള ശരണ്യേ….ഞാൻ പറഞ്ഞില്ലേ അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞതാണെന്ന്…..അകത്തേക്ക് നോക്കി സൂരജ് വിളിച്ചു…മക്കളെ കിടക്കുന്നില്ലേ…..

“അതുങ്ങക്ക് പത്തുമണിയാ ശീലം…..ശരണ്യ പറഞ്ഞു…..

“എന്നാൽ നീ ഒരു കാര്യം ചെയ്യൂ …നല്ല ഒരു ചായ അല്പം മധുരം കൂട്ടി എടുത്തോ?….മധുരത്തിൽ തന്നെ തുടങ്ങട്ടെ നമ്മുടെ ഈ പിണക്കം അവസാനിക്കൽ…

“അതിനു പാലില്ല സൂരജേട്ടാ…..

“എന്നാൽ ഇത്തിരി തേയില വെള്ളം അനത്തിക്കോ …..

“ഇതിപ്പോൾ വേണോ….ഇത്തിരി കഴിഞ്ഞിട്ട് പോരെ….ഒമ്പതര ആയതേ ഉള്ളൂ…..

“ചെല്ല് ശരണ്യേ…..അവൻ നിർബന്ധിച്ചു…..ശരണ്യ അടുക്കളയിലേക്ക് കയറി…സൂരജ് മുറ്റത്തേക്കിറങ്ങി നോക്കി….പഞ്ചായത്ത് റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം….പിന്നെ കൈതപ്പറമ്പിൽ വീട്ടിലെ കോർണറിൽ ഒരു ബൾബ് കത്തി നിൽപ്പുണ്ട്….ചീവിടിന്റെ ശബ്ദവും…..ആരും വരാനില്ല….

അവൻ അകത്തേക്ക് കയറി….രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ അലറി കൊണ്ടോടി വരുന്ന ശരണ്യേ ആണ് കണ്ടത്…”സൂരജേട്ടാ എന്റെ കയ്യിൽ എന്തോ കടിച്ചു…..

“വല്ല ബ്ലേഡുമായിരിക്കും…..എന്ത് കടിക്കാനാ…..അവൻ പറഞ്ഞു കൊണ്ട് അവളെ നോക്കി….അപ്പോഴേക്കും അയാളുടെ മുഖം വായിച്ചെന്ന പോലെ ശരണ്യ ഓടി മുറിയിൽ കയറി ഒരു കൈലി വലിച്ചു കീറി കടികൊണ്ട ഭാഗത്തിന് മുകളിൽ കെട്ടി….

“എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോ …സൂരജേട്ടാ….

“കോണാത്തിൽ കൊണ്ടുപോകാം… മിണ്ടാതെ  ഇരിക്കടീ മൈരേ…..പെട്ടെന്നാണ് സൂരജിന്റെ മുഖ ഭാവം  മാറിയത്…..അവൾ ഉറക്കെ ഉറക്കെ വിളിച്ചു…സത്യായിട്ടും സൂരജേട്ടാ എന്നെ എന്തോ കടിച്ചു….

“കോപ്പാണ് കടിച്ചത് എന്നും പറഞ്ഞു സൂരജ് ശരണ്യേ തള്ളിയിട്ടു…..ശരണ്യ വേച്ചു ചെന്ന് വീണു…..കുട്ടികൾ ഭയചകിതരായി അലറി വിളിക്കാൻ തുടങ്ങി…..സൂരജ് കുട്ടികളുടെ നേരെ മുരണ്ടു…അടങ്ങി നിൽക്കടാ പിള്ളേരെ….നിങ്ങടെ തള്ളക്ക് മുഴു ഭ്രാന്താണ്…..

“സൂരജേട്ടാ…..സൂരജേട്ടാ…..അവൾ കിടന്നു വിളിച്ചു….

“പിള്ളേരുടെ നിലവിളി ഉച്ചത്തിലായത് കാരണം ബഹളം കേട്ട് രണ്ടു മൂന്നുപേർ ഓടിയെത്തി…..

“അല്ല സൂരജുണ്ടാരുന്നോ ഇവിടെ…..വന്നതിൽ ഒരാൾ ചോദിച്ചു….

“ഉണ്ടാരുന്നു എന്തെ….അല്പം പരുഷമായി തന്നെ പറഞ്ഞു…..

“എന്നെ എന്തോ കടിച്ചു…..ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകോ….ശരണ്യ അലറി വിളിച്ചുകൊണ്ടു ഭിത്തിയിൽ ചാരിയിരുന്നു…..

“എന്താ സൂരജേ….ഇത്…..

“ഒന്നുമില്ല….നിങ്ങള് പോകാൻ നോക്ക്….അവളുടെ കയ്യിൽ എന്തോ ബ്ലേഡ് കൊണ്ടതിനാണ് ഈ കരച്ചിൽ…..ഒരു പോറല് പോലുമില്ല…..വന്നവർ വെളിയിൽ തന്നെ മൂക്കത്തു വിരൽ വച്ച് നിന്ന്…പിള്ളേരും കരയാൻ തുടങ്ങി….

89 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *