അളിയൻ ആള് പുലിയാ 29 [ജി.കെ] 1371

“അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ സുനീറിനെ ഒന്ന് നോക്കി….അളിയൻ ചെല്ല്…അപ്പുറത്തോട്ട്….അപ്പുറത്തെങ്ങാനും പോയികിടക്കാൻ നോക്ക്…നാളെ നേരം വെളുക്കട്ടെ….ഞാൻ അവിടെ തന്നെ നിന്ന്….വൈശാഖൻ വന്നു അവന്റെ തുണിയും മുണ്ടുമെടുത്തു നയ്മയെ നോക്കി ഒന്ന് ഊറി ചിരിച്ചിട്ട്….എന്നെ നോക്കി പറഞ്ഞു…അളിയാ നല്ല പൊളപ്പൻ സാധനത്തിനെ വീട്ടിൽ വച്ചേച്ചാണല്ലോ അളിയൻ വല്ലതും നക്കാൻ നടക്കണത്…..എന്നിട്ടു അവൻ ഇറങ്ങി ഹാളിൽ പോയി ഡ്രെസ്സും ധരിച്ചു കൂളായി ഇറങ്ങി പോകുന്നത് കണ്ടു ഞാൻ നിർവികാരനായി നിന്ന്….

********************

കേരളം രാഷ്ട്രീയം മലക്കം മറിഞ്ഞു…..മന്ത്രിയുടെ മകന്റെ നീല ചിത്ര നിർമ്മാണത്തിൽ മന്ത്രിസഭാ ആടിയുലഞ്ഞു….ഒപ്പം മയക്കു മരുന്ന് കേസ്….അങ്ങനെ നീണ്ടു….മുഖ്യമന്ത്രി രാജി വച്ച്…..കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പ് അഞ്ചാം മാസം നേരിടേണ്ടി വന്നു…..ഗോപുവിനെ രാഷ്ട്രീയകാര്യ സമിതി പ്രസിഡന്റായി ചുമതലയേൽപ്പിച്ചു…ഇപ്രാവശ്യം താൻ നെന്മാറക്കില്ലെന്നു ഗോപു തീർത്തും പറഞ്ഞു…അവിടെ സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള നെട്ടോട്ടം തുടങ്ങി…ഗോപു പറഞ്ഞു….നെന്മാറ സീറ്റ് ഒഴിച്ചിടുക….ഞാനൊരാളെ കണ്ടിട്ടുണ്ട്….അയാളെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ പാർട്ടി തയാറാണോ….അയാളെ മുഖ്യമന്ത്രി ക്യാൻഡിഡേറ്റ് ആയി ഉയർത്തികാട്ടുകയും ചെയ്യണം….ഗോപു പറഞ്ഞു….

“അപ്പോൾ ഗോപു മത്സര രംഗത്തേക്കില്ലെ?

“ഇല്ലെന്നാരു പറഞ്ഞു…ഇപ്രാവശ്യം രണ്ടു തവണയിൽ കൂടുതൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ മത്സരിക്കേണ്ട എന്ന തീരുമാനമുണ്ടല്ലോ……ഞാൻ അതുകൊണ്ട് ദിവാകരൻ ജി മത്സരിച്ച അമ്പലപ്പുഴ നിന്ന് മത്സരിക്കാൻ തീരുമാനിച്ചു…..എല്ലാവരും കൈ അടിച്ചു പാസാക്കി…..

അപ്പോൾ നെന്മാറയിൽ ആരെയാണ് ഗോപു കണ്ടിരിക്കുന്നത്…..പാർട്ടി സെക്രട്ടറി അജയരാജ് ചോദിച്ചു…..

“നെന്മാറയിൽ ഞാൻ കണ്ടിരിക്കുന്ന സ്ഥാനാർത്ഥിയും മുഖ്യമന്ത്രി ക്യാൻഡിഡേറ്റ് ആയി നമ്മൾ നോമിനേറ്റ് ചെയ്യുന്നതും മറ്റാരെയും അല്ല….സാക്ഷാൽ ജി കെ…എന്ന ജി കൃഷ്ണമൂർത്തി…..

“അയാളോ…..ജോസഫ് ഐസക്ക് ചോദിച്ചു…അയാൾ ഏതോ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കേസിൽ അല്ലെ…..തന്നെയുമല്ല പുള്ളി ഏതോ വിദേശ പര്യടനത്തിലും അല്ലെ…..

“അതൊക്കെ കെട്ടുകഥകഥകളാണ് ഐസക്ക് മാഷേ….പുള്ളിയെ അറിയാവുന്നവർ ആരും ….അങ്ങനെ കരുതില്ല….ഇനി അദ്ദേഹത്തിനെ ഐസക്ക് മാഷിന്റെ മണ്ഡലത്തിൽ അതായത് ഇപ്പോൾ വിവാദം നടക്കുന്ന മണ്ഡലത്തിൽ കൊണ്ട് നിർത്തിയാലും ജയിക്കും…..

“അതിനു പുള്ളി മറ്റേ പാർട്ടിയല്ലേ…ഐസക്ക് മാഷ് തിരക്കി…..

“ആര് പറഞ്ഞു…പുള്ളി രാഷ്ട്രീയം അവസാനിപ്പിച്ചു എന്നൊരു വാർത്തയുണ്ടായിരുന്നു….ഈ അവസരത്തിൽ അദ്ദ്ദേഹത്തിനെ നമ്മുക്ക് ഇങ്ങനെ ഒരു ഓഫർ കൊടുത്തു കൂടെ നിർത്താം…..

90 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *