അളിയൻ ആള് പുലിയാ 29 [ജി.കെ] 1371

അവൾ അവന്റെ നോട്ടത്തിൽ ഒന്ന് ചൂളിയെങ്കിലും അവൾ അത് പുറത്തുകാട്ടിയില്ല….”എല്ലാം കണക്ക് തന്നെ…അവൾ മനസ്സിൽ ഓർത്തുകൊണ്ട് അകത്തേക്ക് കയറി….

ഉച്ചയോടു അടുത്തപ്പോൾ ഞാൻ കൈതക്കോട്ട് തറവാട്ടിലേക്ക് കയറിച്ചെന്നു….നൈമ എന്നെന്നോട് സംസാരിച്ചിട്ട് തന്നെ രണ്ടാമത്തെ ദിവസം…എനിക്കാകെ വീർപ്പുമുട്ടുന്നത് പോലെ…തോന്നി…. ഗേറ്റു തുറന്നുവരുന്ന എന്നെ തന്നെ നോക്കി ഷബീർ കാർപോർച്ചിൽ  നിൽപ്പുണ്ട്…എനിക്കവനെ ഫേസ് ചെയ്യാൻ അല്പം മടിയുണ്ടായിരുന്നു…..അവനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി….

“എവിടെ പോയി ബാരി ഇക്ക….ഷബീറിന്റെ ചോദ്യമാണ് എന്നെ നിശ്ചലമാക്കി നിർത്തിയത്….

“അത് ഒരു വക്കീലിനെ കാണാൻ പോയിരുന്നു …..അടുത്ത ദിവസം തന്നെ  കോടതിയിൽ പോകണ്ടേ…..ഞാൻ അലസമായി പറഞ്ഞിട്ട് അകത്തു കയറി മുറിയുടെ ലോക്കിൽ പിടിച്ചു തിരിച്ചു…..കതകു അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു….

ഞാൻ ഹാളിലെ സെറ്റിയിൽ തന്നെയിരുന്നു……

അപ്പോഴാണ് റംല മാമിയുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന ശരണ്യേ കണ്ടത്…..ഞാൻ ഒന്ന് ചിരിച്ചു…കൂടുതൽ മിണ്ടാനും പറയാനുമുള്ള ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ….ശരണ്യയും ഒന്ന് ചിരിച്ചുകാട്ടി…..അടുക്കളയിലേക്ക് കയറി…..

കുറെ കഴിഞ്ഞപ്പോൾ ഷബീർ വന്നു എന്റെ അരികിലായി ഇരുന്നു…..”എന്താ ഇക്കാ പ്രശ്നം…..ചേട്ടത്തി വന്നപ്പോൾ മുതൽ കിടക്കുകയാണ്….എന്താ കാര്യം…..

“ഒന്നുമില്ലെടാ…..ഞാൻ ഒഴിയാൻ ശ്രമിച്ചു…..

“ഏയ് അതൊന്നുമല്ല….ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു…..എന്തോ കാര്യമായ പ്രശ്നമുണ്ട്…..

“അതൊക്കെ പറയാം….എനിക്കിത്തിരി വെള്ളം വേണമായിരുന്നു……ഞാൻ പറഞ്ഞു…..

“സുനൈനെ…..സുനൈനെ…..ഷബീർ വിളിച്ചു…..സുനൈന വയറും താങ്ങി വന്നു….”എടീ….ഇത്തിരി വെള്ളമെടുത്തെ…..നാരങ്ങാവെള്ളം എടുത്തോ….എനിക്കും ബാരി ഇക്കയ്ക്കും…..

സുനൈന പോയപ്പോൾ ഷബീർ വീണ്ടും ചോദിച്ചു….”എന്താ ഇക്കാ കാര്യം…..

“പറയാമെടാ…ഞാൻ ആകെ വല്ലാത്ത ഒരു മാനസിക അവസ്ഥയിലാണ് ഇപ്പോൾ…സുനൈന രണ്ടു ഗ്ലാസ്സിലായി നാരങ്ങാ വെള്ളവുമായി എത്തിയതും…നൈമ കതകു തുറന്നു പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു….

സുനൈന എന്റെ കയ്യിലേക്ക് നാരങ്ങാ വെള്ളം പകർന്ന ഗ്ലാസ് നീട്ടി…ഞാൻ വലിച്ചുകുടിച്ചു…..”ഞാൻ ക്ഷീണം കാരണം ഒന്ന് മയങ്ങിയതാ….അനിയാ…..നൈമ ചിരിച്ചുകൊണ്ട് ഷബീറിനെ നോക്കി പറഞ്ഞു…..

“അല്ല ഒരു മുന്നറിയിപ്പുമില്ലാതെ നിങ്ങൾ എല്ലാരും കൂടി….ബാരി ഇക്ക വരുമെന്നുള്ളത് അറിയാരുന്നു….ഷബീർ പറഞ്ഞു….

“ഓ…ഇനി നാട്ടിലങ്ങു കൂടാമെന്നു കരുതി അനിയാ….അവിടെ ആണെങ്കിൽ അധികം ജോലി ചെയ്യേണ്ടി വരും…..നടുവിന് ഒരു റെസ്റ്റ് കാണില്ല…എന്നെ രൂക്ഷമായി നോക്കി കൊണ്ടാണ് നൈമ അത് പറഞ്ഞത്…..ശരണ്യ അപ്പോഴാണ് റംല അമ്മായിയുടെ റൂമിലേക്ക് പോകാനായി വന്നത്….

90 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *