“അത്….അല്പം ഒന്നാലോചിച്ചിട്ടു ഗോപു പറഞ്ഞു….പോസ്റ്ററുകൾ അടിക്കാൻ കൊടുത്തു കഴിഞ്ഞു…എന്നാലും സാരമില്ല….സമ്മതിച്ചിരിക്കുന്നു…..ഇത് ഒരു ജീവൻ മരണ പോരാട്ടമാണ് ….ജി കെ ഞാൻ ഒരു മണിക്കൂറിനുള്ളിൽ നെന്മാറയിൽ പത്രസമ്മേളനം വിളിക്കും…പ്രഖ്യാപിക്കാൻ പോകുകയാണ്…ജി കെ ജനപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി….അമ്പലപ്പുഴയിൽ നിന്നും ജനവിധി തേടുന്നു…..ഉടൻ തന്നെ ഗോപു പാർട്ടിയിലെ സമുന്നതരെ ബന്ധപ്പെട്ടു….ആദ്യം അല്പം എതിർപ്പുണ്ടായെങ്കിലും അവസാനം എല്ലാവരും അതിനു വഴങ്ങി…..ഗോപു യാത്ര പറഞ്ഞിറങ്ങുമ്പോൾ ജി കെ മനസ്സിൽ പറഞ്ഞു…ഞാൻ അമ്പലപ്പുഴയിൽ വരുന്നത് നിന്നോടുള്ള പ്രതികാരത്തിനല്ല….മറിച്ചു നീ എന്നെ കാണുമ്പോൾ നീറി നീറി പുകയാനാണ്……ഒപ്പം എന്റെ പാറുവും ഉണ്ടാകും….ഞങ്ങൾ സന്തോഷത്തോടെ നിന്റെ മുന്നിൽ കഴിയും…..അതൊരു പ്രതികാരമില്ലാത്ത മനുഷ്യന്റെ വാശിയാണെന്നു കൂട്ടിക്കോ ബാരി…..
*****************************
ശരണ്യയെ ഡിസ്ചാർജ് ചെയ്തു…..ഷബീറും സുനൈനയും കൂടിയാണ് കൂട്ടികൊണ്ടു വന്നത്…..
സമയം പത്തര കഴിഞ്ഞതേ ഉള്ളൂ…..
വണ്ടി പുന്നപ്രയിൽ എത്തി…..കൈതക്കോട് വീടിനുള്ളിലേക്ക് ഷബീർ വണ്ടി കയറ്റി….മുറ്റത്തു നിൽക്കുന്ന നയ്മയുടെ മക്കളെ കണ്ടപ്പോൾ ഷബീർ അത്ഭുതപ്പെട്ടുപോയി…ഇതെപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ……
വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടാകണം അഷീമായും ഫാരിയും ഇറങ്ങി വന്നു…..ഒപ്പം ശരണ്യയുടെ മക്കളും അഷീമയുടെ മകനും….
ഇറങ്ങു ശരണ്യേ….ഷബീർ അകത്തേക്ക് തല നീട്ടി പറഞ്ഞു…
ശരണ്യേ കണ്ടപ്പോൾ മക്കൾ ഓടി വന്നു കെട്ടിപ്പിടിച്ചു…..
“അല്ല ഇവരെപ്പോൾ എത്തി…ഒരു മുന്നറിയിപ്പുമില്ലാതെ….കഴിഞ്ഞയാഴ്ച അങ്ങോട്ട് പോയതല്ലേ ഉള്ളൂ.. ബാരി ഇക്ക വരുമെന്നറിയാരുന്നു…ഇവരെ പ്രതീക്ഷിച്ചില്ല….ഷബീർ ചോദിച്ചു….
“നിങ്ങൾ അങ്ങോട്ടിറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ എത്തി…..ഫാരിയാണ് മറുപടി പറഞ്ഞത്…..
“എന്നിട്ടു ബാരി ഇക്കയും ചേട്ടത്തിയുമെന്തേ?
ബാരി കൊച്ച പുറത്തേക്ക് പോയി….നൈമ കുഞ്ഞ അകത്തു കതകടച്ചു അന്നേരം കയറിയതാ…..
“എന്താ അഷീമ …എന്തെങ്കിലും പ്രശ്നം…..ഷബീർ തിരക്കി…..
“അറിയില്ല……ഇത്തി ആരോടും ഒന്നും മിണ്ടിയിട്ടില്ല….അകത്തു അന്നേരം കയറിയതാ…..സുനീറിനെ വിളിച്ചിട്ടു അവൻ ഒന്നും പറഞ്ഞതുമില്ല…..
ശരണ്യക്ക് റംല അമ്മായിയുടെ മുറി ശരിയാക്കി കൊടുക്ക് സുനൈനെ….ഷബീർ പറഞ്ഞു…..
“വലിയ ബുദ്ധിമുട്ടായി അല്ലെ….ശരണ്യ പറഞ്ഞു…..
“എന്ത് ബുദ്ധിമുട്ട്…..ഇതിനൊക്കെയുള്ള കൂലി ഇങ്ങു തന്നാൽ മതി…അല്ലെ സുനൈനെ…..ഷബീർ ചിരിച്ചു കൊണ്ട് പറഞ്ഞു….
“എന്റെ ജീവൻ രക്ഷിച്ച ആളിനോട് എന്നും എനിക്ക് കടപ്പാട് ഉണ്ടായിരിക്കും….
ശരണ്യ ചിരിച്ചു കൊണ്ട് പറഞ്ഞു….ഷബീറിന്റെ കണ്ണുകൾ അവളുടെ ശരീരം മുഴുവനും ഒന്ന് സ്കാൻ ചെയ്തു….
baaki ezhuthunnille
കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.
ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്
എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി
അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട് കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ
ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.
സാജിർ

ബാരി നമ്മുടെ നായകൻ ആണ്…
പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..
ഈ part ഒരു thrill ഇല്ല
പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..
Dear Gk
ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???
????
Ee part idarthaairunnu?
Dear GK….
നിരാശ…. ?
ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.
അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്