അളിയൻ ആള് പുലിയാ 29 [ജി.കെ] 1384

അളിയൻ ആള് പുലിയാ 29

Aliyan aalu Puliyaa Part 29 | Author : G.KPrevious Part

 

സൂരജ് ഏറെ ഇരുട്ടിയാണ് വീട്ടിലേക്കു വന്നത് ഒരു എട്ടരയായിക്കാണും….ശരണ്യ മുഖം കടന്നാല് കുത്തിയത് പോലെ വീർപ്പിച്ചു കൊണ്ട് ഉമ്മറത്ത് തന്നെയിരുന്നു….കയ്യിലിരുന്ന കവർ സൂരജ് ശരണ്യ കാണാതെ മറച്ചു പിടിച്ചു കൊണ്ട് അകത്തേക്ക് കയറി….എന്നിട്ടു തിരിഞ്ഞു ശരണ്യയെ നോക്കി…അവൾ ഗൗനിക്കുന്നില്ല എന്ന് മനസ്സിലാക്കിയ സൂരജ് മുറിയിൽ കയറി പിള്ളേരോട് എന്തെക്കെയോ പറഞ്ഞു…

 

അതിനു ശേഷം കയ്യിലിരുന്ന കവറും ഒരു തോർത്തുമെടുത്തുകൊണ്ടു അടുക്കള വഴി പുറത്തേക്ക് എന്ന വ്യാജേന കയറി….പഞ്ചസാര ടിൻ തുറന്നു കയ്യിലിരുന്ന കവറു വളരെ ഭദ്രാപൂർവം തുറന്നു….അതിലെ പ്ലാസ്റ്റിക്ക് ബോട്ടിലിലേക്കു നോക്കി…വളരെ കുഞ്ഞു ഒരു അണലി…..അവൻ പതിയെ അതിന്റെ അടപ്പു തുറന്നു…അണലി ഒന്ന് തലയുയർത്തി….അവൻ അതേപോലെ ആ പ്ലാസ്റ്റിക്ക് ബോട്ടിൽ പഞ്ചസാര ടിന്നിലേക്കു കമിഴ്ത്തി….എന്നിട്ടു ആ പഞ്ചസാര ടിൻ അടച്ചു…..പുറത്തുപോയി ഒരു കുളി ഒക്കെ പാസാക്കി വന്നപ്പോഴും ശരണ്യ ഉമ്മറത്തു തന്നെയിരിപ്പുണ്ട്…..

 

“സൂരജ് അവളുടെ അടുത്തേക്ക് ചെന്ന്…..നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്…..അവളൊന്നും മിണ്ടിയില്ല….

 

“നോക്ക് ശരണ്യേ….ഞാൻ അന്നേരത്തെ ദേഷ്യത്തിൽ എന്തെക്കെയോ പറഞ്ഞു…..പിന്നീട് ആലോചിച്ചപ്പോൾ തെറ്റാണെന്നു തോന്നി….നീ പറഞ്ഞതാ ശരി എന്നെനിക്കു തോന്നി….പക്ഷെ എനിക്കല്പം കാര്യങ്ങൾ ഇവിടെ തീർക്കാനുണ്ട്…..ആദ്യം നീ പൊക്കോളൂ…..പിന്നീട് ഞാൻ വന്നോളാം….പോരെ….

 

അവൾ വിശ്വാസം വരാതെ അവനെ നോക്കി…..

 

അതെ ശരണ്യേ…..ഇവിടെ ജോലി ചെയ്തിട്ട് എന്തോ കിട്ടാനാ….ഞാൻ ആലോചിച്ചപ്പോൾ നമ്മുക്ക് രണ്ടു പേർക്കും ഒരു ജോലി അതാണ് നല്ലത്…..നിനക്കാണെങ്കിൽ എന്നെക്കാളും പഠിപ്പുമുണ്ട്…..മക്കളെ നമ്മുക്ക് നിന്റെ വീട്ടിലാക്കാം…..

 

“സത്യമാണോ സൂരജേട്ടാ ….അവൾ അവസാനം ചോദിച്ചു….

“ഊം..എന്ന് മൂളികൊണ്ടു അവളെ നോക്കി അവൻ ചിരിച്ചു….എന്നിട്ടു പറഞ്ഞു…ഇന്ന് ഞാൻ അവധി കഴിഞ്ഞെത്തിയ ദിവസമാണ്….എല്ലാ ഗൾഫുകാരെപോലെ എനിക്കും പൂതിയൊക്കെ ഉണ്ടേ…..

“അതാണല്ലോ ഉച്ചക്ക് എന്റെ അടുത്ത് ഗുസ്തിക്ക് വന്നത്…..അവൾ അവന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…..

89 Comments

Add a Comment
  1. ഈ ഭാഗവും സൂപ്പർ

  2. ഈ കഥയും ഒടുവിൽ പാളി.. ?

  3. രാത്രിഞ്ചരൻ

    ശരണ്യയെ ബാരി കളിക്കുന്നു എത്രാമത്തെ പാർട്ട് ഇൽ ആയിരുന്നു..??

  4. Next പാർട് എപ്പോ വരും ജികെ?…. ഈ ഭാഗം വല്ലാത്ത ആസ്വസ്ഥത ഉണ്ടാക്കി.മനസ്സിൽ അത്രക്കും നൈമയും ഭാരിയും ഒക്കെ സ്ഥാനം പിടിച്ചു പോയത് കൊണ്ടാവാം അവർക്ക് തിരിച്ചടി കിട്ടിയപ്പോ സഹിക്കാൻ പറ്റിയില്ല.. എങ്കിലും അടുത്ത ഭാഗം എന്ത് തന്നെ ആയാലും എളുപ്പം തന്ന് മനസിന് ഒരു സമാധാനം തരും എന്ന് പ്രതീക്ഷിക്കുന്നു… നിങ്ങളുടെ ഈ നോവൽ റൊമാന്റിക് ആയിട്ട് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു…

  5. ജി. കെ ബ്രോ ഒരു കിടുക്കാച്ചി തിരിച്ചു വരവ് നടത്തണം. വൈശാകനെ ഒരു റേപ്പ് കളി കൊടുത്ത് പറഞ്ഞു വിടണ്ടായിരുന്നു. നൈമയുടെയും പാർവതിയുടെയും കളികൾ ഇനിയും വേണം.. അടിപൊളി അതിഗംഭീരം തിരിച്ചു വരവ് നടത്തുമെന്ന് എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്

  6. Full vayichit ithu baari swapnam aavane ennu agrahichat aanu
    Apol ane kadhayude last vari kandath
    “അവൾ പറഞ്ഞിട്ട് ഷബീറിനെ നോക്കി പറഞ്ഞു….അനിയൻ അകത്തോട്ടു വന്നേ…” ? ennal pine swapnam venda ningal pettanu ithu ezhuthi thannolin

  7. ente abiprayavum ith thanne

  8. Dear G.K bro,

    Kidu aayitund ee part.. Negative comments kaaryamakanda… Ethra oke Hero enn paranjaalum Bari athra nallavan onnumallalo… Pulli yum veezhatte… ennit uyirth ezhunnelkatte… athalle oru rasam…

    Pinne oru karyathil sankadam und… Naima – Vyshakhan kali yil…. avar kalichath kondalla sankadam…. bro ath pettenn oru forced roopathil paranju poyathil aanu sankadam… Naima vazhangi kodukkunna pole alpam teasing oke aayit ath paranjirunnu enkil Kidu aayene…

    Shabeer- Naima Kali enkilum ithupole aakaruth ennoru request und….

    Waiting for Next Part….

  9. പൊന്നു മച്ചാനെ വല്ലാത്ത twist ആണല്ലോ സംഭവിച്ചത്. അളിയൻ ആള് പുലിയാ എന്നുള്ള കഥയുടെ പേര് മാറ്റേണ്ടി വരുമോ? ഒരു അളിയൻ ഇപ്പോ എലി ആയല്ലോ, അതോ ഇനി വേറെ അളിയൻ ആണോ പുലി ആകുന്നത്. നൈമയെ കുറ്റം പറയാൻ പറ്റില്ല, അങ്ങനെ ആണല്ലോ അവൾ അനുഭവിച്ചത്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  10. ഇതിൽ ബാരി മരിക്കുമോ. രണ്ട് പേർ ഇപ്പോൾ തന്നെ സ്വൊപ്നം കണ്ടു കഴ്ഞ്ഞു. ബാരി മരിക്കാതിരുന്നാൽ മതി..

  11. G.k katha nannayittundu eni naimayude kurachu kallikal poratte …pinne gk yude kathayude peru alliyan Aallu puliya ennalle athu yadharthymavatte.
    Super gk.. waiting for your next part….

  12. അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് ഒന്ന് സ്ട്രോങ്ങ്‌ ആക്കിയതിന് ഒരു സ്പെഷ്യൽ tnx
    ഒരു നല്ല ending പ്രദീഷിക്കുന്നു. കാരണം വായനക്കാരെ അത്രക്ക് mood off ആക്കാൻ gk എന്ന writterkk കഴിയില്ല എന്ന് അറിയുന്നത് കൊണ്ടാണ്

  13. ചാക്കോച്ചി

    നമിച്ചു ഗുരുവേ… നമിച്ചു…. ഇങ്ങളെ വെറുതെ അല്ല രാഷ്ട്രീയ ആചാര്യൻ എന്ന് വിളിക്കുന്നെ…..ഇതിലെ പുലിയായ അളിയൻ ബാരിയാണ് എന്ന് ചിന്തിച്ചുപോയ ഞമ്മക്ക് തെറ്റിപ്പോയി…..എന്നാലും എത്രപെട്ടെന്ന് ആണ് എല്ലാം കീഴ്‌മേൽ മറിച്ചത്… ജീ കെ… ഇങ്ങൾ ആളൊരു കില്ലാടി തന്നെ….. ഫെൻ ബോയ് ആയി മാറി കേട്ടോ…. കുറുക്കനെ കടത്തിവെട്ടുമല്ലോ ഇങ്ങളെ കുശാഗ്ര ബുദ്ധി….. വേറെ ലെവൽ ആയിട്ടുണ്ട്….മൊത്തത്തിൽ പൊളിച്ചടുക്കി….. പെരുത്തിഷ്ടായി…. ഇനിയിപ്പോ എല്ലാം നൈമ തീരുമാനിക്കും അങ്ങോട്ട് നോക്കിയാ മതി….. എന്തായാലും ജീ കേ ടെ അമ്പലപ്പുഴയിലേക്കുള്ള തേരോട്ടത്തിനായി കകാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ബ്രോ…..

  14. ബാരിയാണ് നായകൻ. ബാരിയാണ് ഈ കഥയുടെ ഹൃദയം. അയാളെ തകർക്കരുത്, പ്ലീസ്.
    നമ്മുക്ക് അത് ഉൾകൊള്ളാൻ പറ്റുന്നില്ല, പ്ലീസ് ബാരി യുടെ ഇമേജ് തിരികെ കൊടുക്കണം. ??

  15. ഇനി നൈമയുടേയും കുറച്ചു ലീലകൾ നടക്കട്ടെ.
    ഇതിനൊരു പരിഹാരമായി അവരും കുറച്ചു കളികൾ കളിക്കട്ടെ….

    കൂടുതൽ ത്രില്ലിംഗ് ആകും

    ❤❤?❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  16. ജികെ എന്റെ അഭിപ്രായം പറഞ്ഞോട്ടെ എനിക്ക് ഈ കഥ തീർത്തും നിരാശ ആണ് തോന്നിയെ. ബട്ട്‌ താങ്കളുടെ കഥ ആണ് താങ്കളുടെ ഇഷ്ടം ആണ് എങ്ങനെ എഴുതണം എന്ന് ജികെ പറഞ്ഞതുപോലെ തിരിച്ചടികൾ വേണമല്ലോ എന്നാലല്ലേ പാടം പഠിക്കൂ ഇപ്പൊ ബാരിക്ക് തിരിച്ചടി കിട്ടി ബട്ട്‌ ജയിലിൽ ഒന്നും ആക്കരുതെന്നാണെന്റെ അപേക്ഷ. പിന്നെ ജികെ ആരെയും റേപ്പ് ചെയ്തിട്ടില്ല അഷിമ ഒഴികെ ബട്ട്‌ പിന്നീട് അവൾക്ക് അത് ഇഷ്ടപ്പെടുകേം ചെയ്തു നൈമ പതിവ്രത ഒന്നും അല്ലല്ലോ പിന്നെ. എന്തായാലും താങ്കളിൽ ഒരു വിശ്വാസം ഉണ്ട് താങ്കൾ ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസം കഴിയുമെങ്കിൽ അടുത്ത പാർട്ട്‌ വേഗം തരൂ വെയ്റ്റിംഗ് ആണ്

  17. Adutha part late akumo. Ithu 18divasam eduthu

  18. Subeena maranathil ninnu rekshapedunnathaayi ezhuthanam aval ulladh aanu eee storyda nattellu.. Avale marikkan vidaruth rekshapeduthu please..

  19. Parvathyude kali gk kanunathum athinu sesham ulla karyangaloke detail aayitu next partl parayanam

  20. പാവപ്പെട പെണ്ണുങ്ങളെ ഉപയോഗിക്കുനവർക്ക് ഇതൊരു പാഠമാണ്.നായകനായാലും തിരിച്ചടി കിട്ടുന്നത് നല്ലതാണ് അവൻ കുറച്ചു കാലം ജയിലിൽ കിടക്കട്ടെ അതിനുള്ള പണി GK തന്നെ കൊടുക്കണ്ണം നിങ്ങൾ തന്നെയാണ് നായകൻ അതായിരിക്കണം ക്ലൈമാക്സ്

  21. കട്ട support
    Waiting 4 next
    ❤️❤️❤️

  22. Bariye orikkalum ingane thazhayan padillanju…. Gk um bariyum ay iniyum friendship venam bariyum naimayum iniyum pazhayapole aavenam…. Ingane oru twist ottum pratheekshichilla…. Naimaye avan valach adichalum oru sugam ndayrunnu… Ith ippo…. Moshamay poi??

  23. വാസൂട്ടൻ

    എന്തോനാടോ ഇത്?.രാത്രീലൊന്നു കളയാൻ വേണ്ടി ഒരുപാട് പ്രതീക്ഷയോടെ വായിച്ച ഞാൻ?ഉള്ള മൂഡ്മൊത്തം പോയികിട്ടി. പിന്നെ വിനോദിന്റെ ഗിരിജവായിച്ചു നിർവൃതിയടഞ്ഞു?ഇതിന്റ ക്ലൈമാക്സ്‌ അറിഞ്ഞാകൊള്ളാമെന്നുണ്ട്,ബാരിക്ക് വല്ല മാനസാന്തരം സംഭവിക്കുന്നതാണോ? ചെയ്തതെറ്റുകൾ അവൻ എല്ലാവരോടും ഏറ്റുപറഞ് ബാരിയുടെ കുംമ്പസാരം. അങ്ങനെയാണെങ്കിൽ പൊളിക്കും?അങ്ങനെയൊന്നും ചെയ്യല്ലാട്ടോ താങ്ങാൻ പറ്റുന്നില്ല addict ആയിക്കിന്.Gk sir ഇത് കഥയല്ലേ അസൽ കമ്പി,അവടെ ബാരി നായകൻ തന്നെയാണ്.പിന്നെ ബാരി ആഷിമയെ ഒഴിച് എല്ലാവരെയും പൂർണസമതത്തോട് കൂടിയാണ് കളിച്ചത്. ആഷിയ്മക്കു പോലും പിന്നീട് ബാരിയെ ഇഷ്ടപ്പെട്ടു. സുഹൈൽമായി relation വന്നപ്പോ പിന്നെ ബാരി നിർബന്ധിച്ചിട്ടുമില്ല.പിന്നെ പാറവെടി സംഗീത പോളിസിക്ക് വേണ്ടി ബാരിയെ കൈയിലെടുത്തല്ലേ എന്നിട്ട് കള്ളത്തരം വെളിവായപ്പോ ഓൾ പുണ്യാളത്തി. അവളോട്‌ ചെയ്തവന്മാരുടെ പ്രതികാരം വീട്ടുന്നതാണെഗിൽ അതിനുതന്നെ നേരമുണ്ടാവൊള്ളൂ.അതൊക്കെ പോട്ടെന്നു വക്കാം വേറെയാരേം കിട്ടിയില്ലേ നൈമയെ കളിക്കാൻ ഇത് ഒരുമാതിരി?ഷബീർ ആണെങ്കിലും സഹിച്ചെന്നെ.അല്ലങ്കിൽ gk താങ്കൾ കളിക്കണമായിരുന്നു നൈയ്മയെ. സ്വന്തം ഭാര്യയെ ബാരി വളച്ചെടുത്തപ്പോ ബാരിയെതന്നെ ഇല്ലാതാക്കി.നിർത്തിയിട്ടങ്ങു അപമാനിച്ചുവിട്ടു???.സരിക്കും ബാരി അളിയനല്ല… Gk ur the man താങ്കളാണ് ഇവടെ പുലി?.
    ഇന്നലെ രാത്രി വയ്ച്ചപ്പോ gk അല്ല എന്നാണ് കരുതിയത്. ഇനിയിപ്പോ ബാരിയുടെ സ്വപനം ആണന്നു വിശ്വസിക്കാനാണ് ഇഷ്ടം.താങ്കൾ ഇനി ബാരിയെ കൊന്നാലും support ചെയ്യും. അതിനല്ലേ പറ്റു.
    All the bst. Waiting for next part❤

  24. കൊള്ളാം സൂപ്പർ

  25. സൂപ്പര്‍…സൂപ്പര്‍…ഈ പാര്ട്ടാണ് ഏറ്റവും ഇഷ്ടമായത്..ഒരു മതുരപ്രതികാരം.എല്ലാ കമ്പി കഥകളിലും നായകന്‍ മാത്രം കളിക്കുന്നു..അവന്‍ കളിക്കുന്ന പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ ക്രിമിനല്സും ഊമ്ബന്മാരും…അവര്‍ക്കും രക്തവും ഹൃതയവും ഒണ്ടെന്നു മനസ്സിലാക്കണം…താങ്ക്സ് G.K.

  26. ബാരി തിരിച്ചടികൾ കിട്ടി തുടക്കി. എങ്കനെ ബാരി ഇതിൽ നിന്നും കരകയറും. ആ വഴി
    ഇത്തിരിവിനായി കാത്തിരിക്കുന്നു ജികെ ബ്രോ.

  27. Super continue….. ???

  28. എന്തിനായിരുന്നു gk ബാരിയെ ഇങ്ങനെ???

  29. ജി കെ.(ജി കൃഷ്ണമൂർത്തി)

    പണ്ട് ഞാൻ ഒരു സംഭവം കേട്ടിട്ടുണ്ട്….തമിഴ്‌നാട്ടിൽ….രജനികാന്ത് കത്തിക്കയറി നിൽക്കുന്ന സമയം….തീയറ്ററിൽ നിറഞ്ഞ സദസ്സ്….മദ്രാസ് പട്ടണത്തിൽ സിനിമ രങ്ങേറുന്നു…..അവസാന ഭാഗം….രജനികാന്ത് അടികൊണ്ടു വീഴുകയാണ്…..മരിക്കും …..ആ അവസ്ഥയിൽ ആയപ്പോൾ തമിഴന്മാർ തിയേറ്റർ കത്തിച്ചു എന്നാണ് കേൾക്കുന്നത്….അതിനു ശേഷം രജനിയെ ഒരു പടത്തിലും കൊല്ലാൻ സമ്മതിച്ചിട്ടില്ല….
    ഞാൻ എന്റെ ഒരു പാർട്ടിലും ബാരി ഹീറോ ആണെന്നോ…സൂപ്പർ ഹീറോ ആണെന്നോ പറഞ്ഞിട്ടില്ല….ഹീറോ ആയി മനസ്സിൽ പ്രതിഷ്ഠിച്ചത് നിങ്ങൾ തന്നെ….ആ പരിവേഷത്തിനു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് നിങ്ങളുടെ ആത്മസംതൃപ്തി…..എപ്പോഴും നായകൻ ആയി നിങ്ങൾ കാണുന്നയാൾക്ക് അനുകൂലമായി കഥ കൊണ്ടുപോകാനുള്ള സാഹചര്യങ്ങൾ ആയിരിക്കില്ല….ഇതിൽ നാല് കഥാപാത്രങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകിയിട്ടുണ്ട്….ബാരി,ഷബീർ,സുനീർ പിന്നെ ജി കെ എന്ന ഞാനും….എന്തെ എനിക്ക് നായകനാകാനുള്ള യോഗ്യത ഇല്ലേ….അതവിടെ നിൽക്കട്ടെ….സ്ത്രീകളെ വളച്ചടിച്ചതു കൊണ്ട് നായകനും കുടുംബത്തിനും ഒന്നും സംഭവിക്കരുത് എന്നാഗ്രഹിക്കുന്നതിലെ ലോജിക്ക് മനസ്സിലായില്ല….ഈ കഥക്ക് ഒരു പര്യവസാനം ഉണ്ട്….അതെന്റെ മനസ്സിൽ ഉണ്ട്….നിങ്ങളുടെ നെഗറ്റീവ് കമന്റുകൾ….അത് നിങ്ങൾക്കുള്ള സ്നേഹമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു…..കാലതാമസം നേരിട്ടാലും നിങ്ങൾ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്….അല്ലേലും മലയാളികൾ ആയ നമ്മുക്ക് അല്പം എടുത്തു ചാട്ടം ഉണ്ടല്ലോ….മുന്നിലെന്തു സംഭവിക്കും എന്നറിയാത്ത ഒരെടുത്തു ചാട്ടം….പലരും കഥയുടെ ക്ളൈമാക്സ് സ്വയം മെനഞ്ഞു…..ബാരി തീർന്നു….എന്നൊക്കെ ചിന്തിച്ചു കൂട്ടുന്നു….ഞാൻ പണ്ടും പറഞ്ഞിട്ടുള്ള കാര്യമാണ്….എന്റെ എഴുത്തിലെ വരികൾക്കിടയിൽ എന്തെക്കെയോ മറഞ്ഞു കിടപ്പുണ്ടാകാം….അത് മനസ്സിരുത്തി വായിച്ചാൽ എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാം….അത് ഒരു പക്ഷെ അടുത്ത ഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിലാക്കുന്നവർ ഉണ്ടാകാം….എന്നിരുന്നാലും ഞാൻ പറയട്ടെ…നെഗറ്റിവ് ആയി കാണുന്നവർ അങ്ങനെ കണ്ടുകൊള്ളൂ….ഇതിലെ പോസിറ്റിവിറ്റി ഉൾകൊള്ളാൻ കഴിയുന്നവർ അങ്ങനെ കണ്ടുകൊള്ളൂ….പക്ഷെ ഇതിന്റെ പര്യവസാനം ശുഭ പ്രതീക്ഷയാകുമെന്ന വിശ്വാസത്തിലെ എന്റെ മനസ്സിൽ രൂപപ്പെട്ട ഈ കഥ അവസാനിക്കുകയുള്ളൂ…..നന്ദിയുണ്ട്….തുടർന്ന് ഈ കഥ നിങ്ങൾക്കാവശ്യമില്ല എങ്കിലും എനിക്ക് പൂർത്തീകരിക്കണം….കാരണം എനിക്ക് എന്റെയും ബാരിയുടെയും സുനീറിന്റെയും ഷബീറിന്റെയും മനസ്സ് തുറക്കണം….
    ഇനിയും നിങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടെങ്കിൽ എനിക്ക് തിരുത്തുവാൻ കഴിയുമെന്ന് തോന്നുന്നില്ല…..മഴവില്ലു എന്ന സിനിമയിൽ ചാക്കോച്ചനെ വിനീത് കൊലപ്പെടുത്തിയപ്പോൾ നമ്മൾ അതിന്റെ പര്യവസാനം കണ്ടതല്ലേ….ഒരിടത്തും വില്ലൻ ജയിച്ചിട്ടില്ല….താത്കാലിക വിജയം അത് ഹീറോയ്ക്ക് നഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു വിജയം…..കൂടെ നിൽക്കുന്നവർ നഷ്ടപ്പെട്ടു വരെ പോകുന്ന സിനിമകൾ പോലെ…..അടുത്ത സുഹൃത്തുക്കൾ തെറ്റിദ്ധരിക്കുന്ന നിമിഷങ്ങൾ….ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്…..
    ഇനിയും വിചാരണക്ക് വിധേയനാകാൻ ആഗ്രഹമില്ല….പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു….
    ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം
    ഇപ്പോഴും നിങ്ങളോടു ഇഷ്ടം തന്നെ
    സ്നേഹപൂർവ്വം
    ജി.കെ…

    1. അപ്പോൾ കഥാകൃത്തിന്റെ ഭാഗം വൻ വിജയമാണ്… കഥയും വിജയം. വായനക്കാരുടെ മനസ്സിനെ അമ്മാനം ആടുകയല്ലേ.??

    2. ഒടുക്കം നായകൻ ആയിരുന്ന രവിയെ പുറത്താക്കി നോവലിസ്റ്റ് സാഗർ കോട്ടപ്പുറം നായക സ്ഥാനത്തേക്ക് വരികയാണ്. ജി. കെ ഇനി പൊളിക്കണം.. കിടിലം കളികളുമായി നിങ്ങൾ വരണം

    3. ഈ കഥയുടെ അവസാനം എങ്ങനെ ആകുമെന്ന് ഇപ്പൊ തന്നെ ഒരു ധാരണ കിട്ടി… നിങ്ങൾ കഥ ധൈര്യമായി പൂർത്തിയാക്കു ജികെ….

    4. Njan ithrayum nal wait cheytha part anu ithu. Than kuzhikkunna kuzhiyil than thannae veeshum enna pazhochllu ardhamakkunna episode. Naima orupadu sahichu. Avldae kettiyon palarumayi kidakka pankittu ennarinjittum. Pakshae swntham koottularanal kitti thudagiya thirichadi, bhari ethivarae cheytha thettukalkku anubhavikkan thudagunnu. GK ur genius. But ini ithu vayikkan njan undakilla. Athu bhariyae nayakanakki vechathukondalla. Naima, olu moshakkariyayi marunnath,athu ulkkollan mansu anuvadikkunnilla.

Leave a Reply

Your email address will not be published. Required fields are marked *