ആന്റി പിള്ളേരെയും ആയി ആന്റിയുടെ വീട്ടിലേക്ക് പോയി.
ഞാൻ ആന്റി എക്കെ പോയ ശേഷം ഗേറ്റ് അടച്ചിട്ട് അമ്മയും ആയി അകത്തു കേറി കതക് അടച്ചു. ആന്റി രാത്രിക്കത്തെ ഫുഡ് ഉണ്ടാക്കി വച്ചിട്ട് ആണ് പോയത്.
പിന്നെ അമ്മയെ കൊഞ്ചിച്ചും അമ്മ മുള്ളുമ്പോൾ കൊണ്ടെ കഴുകിച്ചും അങ്ങനെ ഓരോന്നും ചെയ്തു രാത്രിയിൽത്തെ ഫുഡും കഴിച്ചു അമ്മയെ ഉറക്കി ഞാനും കിടന്നു.
അമ്മയെ കൊഞ്ചിച്ചും അമ്മയുടെ കാര്യങ്ങൾ ആയ അമ്മയെ കുളിപ്പിക്കുക മുള്ളിയാൽ കഴുകി അങ്ങനെ ഓരോന്നും ചെയ്തു രണ്ടു ദിവസം കടന്നു പോയി. അശ്വതി ചേച്ചി വീട്ടിൽ നിന്ന് ഫുഡ് കൊണ്ടെ തരും. അത് കൊണ്ട് എനിക്ക് അമ്മയെ നോക്കി ഇരുന്നാൽ മതി. അമ്മ പകൽ കിടന്നുറങ്ങുമ്പോൾ അമ്മയുടെ ഡ്രസ്സ് അലക്കി ഇടുകയും വീട്ടിലെ ഓരോ പണിയും ഒക്കെ ചെയ്യും. പിന്നെ വീട്ടിൽ ആരെങ്കിലും വരുവാണെങ്കിൽ മാത്രമേ അമ്മക്ക് ഡ്രസ്സ് ഇടതുള്ളു. ഈ രണ്ടു ദിവസം വിമല ചേച്ചിയും അശ്വതി ചേച്ചിയും ഇടക്ക് വന്നു പോയി.
വ്യാഴാഴ്ച്ച ഉച്ചക്ക് അമ്മക്ക് കുറുക്കും വെള്ളവും എല്ലാം കൊടുത്തിട്ട് അമ്മയെ ഉറക്കി കിടത്തി ഞാൻ ചോറ് ഉണ്ണുക ആരുന്നു. ചോറ് ഉണ്ട് കഴിഞ്ഞ് പത്രം കഴുകി വച്ചിട്ട് അലക്കി ഉണക്കാൻ ഇട്ട ഡ്രസ്സ് ഉണങ്ങിയത് ഉണ്ടങ്കിൽ എടുത്ത് മടക്കി വെക്കാം എന്ന് വച്ച് മിറ്റത്തേക്ക് ഇറങ്ങിയപ്പോൾ മൊബൈൽ ബെല്ലടിക്കുന്ന ഒച്ച കേട്ടു. ഞാൻ മൊബൈൽ പോയി എടുത്തപ്പോൾ അത് ഗ്രേസി ടീച്ചർ ആണ്.
ഹലോ എന്താ ടീച്ചർ വിളിച്ചേ എന്ന് ഞാൻ ചോദിച്ചു.
താൻ ഒന്ന് വീട്ടിലേക്ക് ഉള്ള വഴി ഒന്ന് പറഞ്ഞു തരാവോ. ടീച്ചർ നിക്കുന്ന സ്ഥലത്തിന്റെ അടയാളം പറഞ്ഞിട്ട് ഞങ്ങൾ ഇവിടെ വരെ എത്തി. ഇനി എങ്ങോട്ടാ എന്ന് ടീച്ചർ ചോദിച്ചു. ഞാൻ ടീച്ചർക്ക് വീട്ടിലേക്ക് ഉള്ള വഴി പറഞ്ഞു കൊടുത്തു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കാർ വീടിന്റെ ഗേറ്റിന് മുൻപിൽ വന്നു നിന്നു.
