ഞാൻ പോയി ഗേറ്റ് തുറന്നു കൊടുത്തു.വണ്ടി വീട് മുറ്റത്തേക്ക് കേറ്റി ഇട്ടു. എന്നിട്ട് കാറിൽ നിന്നും ഗ്രേസി ടീച്ചറും പ്രിൻസിപ്പാൾ ആയ സോഭിയ ടീച്ചറും കൂടെ എന്റെ കൂടെ പഠിക്കുന്ന ജിൻസിയും അന്നയും ഇറങ്ങി വന്നു. ജിൻസിയും അന്നയും ഗ്രേസി ടീച്ചറിന്റെ ഫേവറൈറ്റ് സ്റ്റുഡന്റസ് ആണ്. ഇങ്ങനെ എവിടേലും പോയാൽ ഇവരെ കൂടി കൊണ്ട് പോകും. ഞാൻ അവരുടെ ക്ലാസ്സിൽ പഠിക്കുന്ന കൂടെ ആയതു കൊണ്ട് പിന്നെ പറയുവേം വേണ്ട.
കേറി വാ എല്ലാരും എന്ന് പറഞ്ഞു ഞാൻ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അവർ എല്ലാരും ഹാളിലേക്ക് കേറി വന്നു.
നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ വല്ലോം എടുക്കാം എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക് പോയി.
നിക്ക് ഞാനും വരാം എന്ന് പറഞ്ഞു ഗ്രേസി ടീച്ചറും എന്റെ പുറകെ അടുക്കളയിൽ വന്നു. ബാക്കി എല്ലാരും സോഭയിൽ ഇരുന്നു.
ഞാൻ നാരങ്ങ പിരിഞ്ഞു നാരങ്ങ വെള്ളം ഉണ്ടാക്കി. ടീച്ചർ ഗ്ലാസ് എക്കെ എടുത്തു തന്നു. ഞാൻ വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു കൊടുത്തു. എന്നിട്ട് നാരങ്ങ വെള്ളവും ആയി ഞങ്ങൾ ഹാളിലേക്ക് പോയി.വെള്ളം എല്ലാർക്കും കൊടുത്തു.
എന്തിയെ തന്റെ അമ്മ എന്ന് സോഭിയ ടീച്ചർ ചോദിച്ചു.
ഇപ്പോൾ കൊണ്ട് വരാം എന്ന് പറഞ്ഞു ഞാൻ അമ്മയെ എടുക്കാൻ റൂമിലേക്ക് പോയി.
ഞാൻ റൂമിൽ കേറി. അമ്മക്ക് ഡ്രസ്സ് ഒന്നും ഇട്ട് കൊടുത്തിട്ട് ഇല്ലായിരുന്നു.ഞാൻ അമ്മയെ ഉണർത്താതെ അമ്മക്ക് ഡ്രസ്സ് ഇട്ട് കൊടുക്കാൻ നോക്കിയങ്കിലും അമ്മ ഉണർന്ന് ഉറക്കം കഴിയാതെ എണീറ്റ കൊണ്ട് കരയാൻ തുടങ്ങി. ഞാൻ അമ്മക്ക് പെട്ടന്ന് ഡ്രസ്സ് ഇട്ട് കൊടുത്തു. എന്നിട്ട് അമ്മയെ എടുത്തു തോളിൽ കിടത്തി അമ്മയെ ദേഹത്ത് തട്ടി തട്ടി അമ്മയെ ആശ്വസിപ്പിച്ചു. അമ്മ എന്റെ തോളിൽ കിടന്ന് കരച്ചിൽ എക്കെ നിർത്തി ഉറങ്ങാൻ തുടങ്ങി.ഞാൻ അമ്മയും ആയി തിരിഞ്ഞതും ഞങ്ങളെ നോക്കി ഗ്രേസി ടീച്ചർ നിക്കുന്നു.
