രുദ്രപ്രതാപം 12 [Jhon Clinton] 38

രുദ്രപ്രതാപം 12

Rudraprathapam Part 12 | Author : Jhon Clinton

[ Previous Part ] [ www.kkstories.com ]


ഇത് വരെ കൂടെ നിന്നു സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരു പാട് നന്ദി…

 

കുറച്ചു വഴുകി എന്ന്‌ അറിയാം.. പേർസണൽ കാര്യങ്ങൾ കൊണ്ടാണ് സാഹചര്യം കിട്ടുമ്പോൾ എല്ലാം എഴുതാൻ നോക്കുന്നുണ്ട്….

 

അപ്പൊ തുടങ്ങല്ലേ….

 

Picsart 26 06 03 21 20 10 314

 

ഞാൻ പോയി സോഫയിൽ ഇരുന്നു.

 

“എനിക്കെന്താ ഈ സംഭവിക്കുന്നത്…?”

 

അതേ ചോദ്യം വീണ്ടും വീണ്ടും മനസ്സിൽ വന്നുകൊണ്ടിരുന്നു. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. ആകെ ഒരു കൺഫ്യൂഷൻ.ഇപ്പൊ നടന്ന കാര്യം ഒക്കെ ആരോടെങ്കിലും പറയാൻ പറ്റോ പറഞ്ഞ തന്നെ ആരെങ്കിലും വിശ്വസിക്കോ…

 

കുറച്ചു നേരം അങ്ങനെ തന്നെ ചിന്തകളിൽ മുങ്ങി ഇരിക്കുമ്പോഴാണ് പെട്ടെന്ന് ആ ശബ്ദം കേട്ടത്.

 

“നീ എന്താ ഇങ്ങനെ ഇരുന്നു ആലോചിക്കുന്നെ?”

 

എന്റെ ഇരിപ്പും മുഖത്തെ ആലോചനയും കണ്ടു അർച്ചന ചേച്ചിയാണ് അത് ചോദിച്ചത്.

 

ഞാൻ ഒന്ന് ഞെട്ടി ചിന്തകളിൽ നിന്ന് പുറത്തുവന്നു.

 

“ഏയ്… ഒന്നുല്ല. ഞാൻ വെറുതെ ഓരോന്ന് ഇരുന്നു ആലോചിക്കുവായിരുന്നു…”

 

ഞാൻ ഒരു ചെറിയ ചിരിയോടെ മറുപടി നൽകി.

 

“അത് തന്നെയാ ചോദിച്ചേ… എന്താന്ന്?”

 

അവൾ എന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു.

 

“അത് ഒന്നുല്ല ചേച്ചി… ഞാൻ കോളേജിലെ ചില കാര്യങ്ങൾ ആലോചിച്ചതാ…”

 

ഞാൻ വേഗം ഒരു മറുപടി പറഞ്ഞു ഒഴിഞ്ഞുമാറാൻ നോക്കി.

The Author

Jhon clinton

www.kkstories.com

1 Comment

Add a Comment
  1. ഇതിൽ ഇഷ്ടം പോലെ കളിക്ക് സ്കോപ്പ് ഉണ്ടല്ലോ എന്നിട്ട് ഒന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *