“എടാ ഞാൻ കരുതി നീ അന്ന് അതിന്റെ തന്ത്രപാടിലായിരിക്കുമെന്ന് അതുകൊണ്ടാ പിന്നെ വിളിക്കാതെ ഇരുന്നേ…”
“ഹ്മ്മ്…. മോൻ നല്ല പണിയ കാണിച്ചേ… എന്നിട്ട് നീ ഒറ്റക്ക് പൊന്നുവിന്റെ കൂടെ പോയല്ലേ തെണ്ടി….!”
“ഹിഹി……”
“കിടന്ന് കിണിക്കണ്ട….!”
അങ്ങനെ ഓരോ കാര്യങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് നടന്നപ്പഴേക്കും ബസ് സ്റ്റോപ്പ് എത്തി. സ്റ്റോപ്പിൽ എത്തിയപ്പോളോ…. ഒടുക്കത്തെ തിരക്ക്. അതുകൊണ്ട് ആദ്യം വന്ന ട്രാൻസ്‌പോർട്ടിൽ കയറാൻ പറ്റിയില്ല. പിന്നെ രണ്ടാമതും ഒരെണ്ണം വന്നു പക്ഷെ അതാണെങ്കിൽ സ്റ്റോപ്പിൽ നിർത്താതെ വെച്ചടിച്ചു പോയി.
അങ്ങനെ അണ്ടി പോയ അണ്ണന്മാരെപോലെ ഞാനും സഹലും പിന്നെ വേറെ കുറച്ചു കോളേജിലെ പിള്ളേരും സ്റ്റോപ്പിൽ നിൽക്കുന്ന നേരത്താണ് ഇടത്തെ വശത്തു നിന്നും ഞാനൊരു വിളികേട്ടത്.
“ശു…. ശു…. ഡാ….”
നോക്കിയപ്പോൾ അത് ഞങ്ങടെ ഇംഗ്ലീഷ് സർ ആയിരിന്നു. പുള്ളി കോളേജ് റോഡിൽ നിന്നും ഹൈവേയിലേക്ക് കടക്കുന്ന അവടെ വണ്ടി നിർത്തിയിട്ട് ഗ്ലാസ് താഴ്ത്തി ഞങ്ങളെ വിളിച്ചതാണ്.
“ഡാ വാ കയറ് ഞാൻ ലിഫ്റ്റ് തരാം.”
“ഓ താങ്ക്യൂ സാറേ…”
ഹോ! ഭാഗ്യം അങ്ങനെ അവസാനം ഞങ്ങളെ രക്ഷിക്കാൻ ഡേവിഡ് സർ തന്നെ വരേണ്ടി വന്നു.
പിന്നെ ഒന്നും നോക്കിയില്ല സമയം കളയാതെ തന്നെ ഞങ്ങൾ ഈ ചൂടത്തെ അന്തരീക്ഷത്തിൽ നിന്നും ഡേവിഡ് സാറിന്റെ ഹോണ്ട സിറ്റി കാറിലേക്ക് കയറി ഇരുന്നു.
“ഹൌ….” സഹൽ ഒരു നെടുവീർപ്പിട്ടു.
“പുറത്ത് എന്ത് ചൂടാല്ലേ സാറേ….” അവൻ തുടർന്നു.

super bro bakki kude
keep going bro… waiting for next part
ഇതിൽ അമ്മക്ക് അവിഹിതം ഉണ്ടാക്കി കൊടുക്കുന്ന പരുപാടി ആണെങ്കിൽ ആദ്യമേ പറയാമോ?. എനിക്ക് അത്തരം സ്റ്റോറിയിൽ ഇന്റെരെസ്റ്റ് ഇല്ലാത്തത് കൊണ്ടാണ്. ഒരു നല്ല തീം. എഴുത്തും നന്നായിട്ടുണ്ട്.. അമ്മയുടെ സംസാരം ഒക്കെ 🤍❤️.. ബാക്കി ഇനി അടുത്ത പാർട്ട് വരുമ്പോൾ പറയാം.. overall നോക്കിയാൽ – ഹ്മ്മ് നന്നായിട്ടുണ്ട് 👍
വലിച്ചു വാരി എഴുതാതെ ഒന്ന് ഒതുക്കി എഴുതേ 26 പേജിൽ കാര്യമായിട്ട് ഒന്നുമില്ല.ഒന്നിൽ കോൺസെൻട്രേഷൻ ചെയ്താൽ അടിപൊളി കഥ ആകും.