കിളവൻ :- അതൊക്കെ അവളെ താമസിയാതെ സെറ്റാക്കും കുറച്ചു ദിവസം അല്ലെ ആയുള്ളൂ
ആന്റി :- ആ ശെരി വാ പോകാം അവൾക്കു സംശയം തോന്നണ്ട ന്ന് പറഞ്ഞു ആന്റി സാരി നേരെയാക്കി ഒന്നുമറിയാത്ത പോലെ വേറൊന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് 2 പേരും താഴേക്കു പോയി
താഴേക്കു ചെന്ന് അനിതയോട് പറഞ്ഞു നിന്റെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് നല്ല ശമ്പളം ഒക്കെ തരും കോട്ടോ ഞാൻ പോട്ടെ
ന്ന് പറഞ്ഞു അവർ പോയി . കിളവൻ അയ്യാളുടെ ചെയറിൽ വന്നിരുന്നു
ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ അവർ തമ്മിൽ ഡിവോഴ്സ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി അനിത അയാളോട് ചോദിച്ചു നിങ്ങൾ ന്തിനാ ഡിവോഴ്സ് ആയതു
കിളവൻ :- അതുപിന്നെ നിക്ക് കുട്ടികൾ ഉണ്ടാകില്ല
അനിത :- ഡോക്ടർ ണെ കാണിച്ചില്ലേ
കിളവൻ :- കുറെ കാണിച്ചത് ആണ് മരുന്നും കഴിച്ചു ഒരു മാറ്റവും ഇല്ല അതിന്റെ പേരിൽ അവൾ ന്നോട് പിണങ്ങി പോയി അവൾക്കു അവിടെ വീടിനടുത്തു ആരുമായിട്ടോ കമ്പനി ആയി പ്രെഗ്നന്റ് ആയി പിന്നെ ഞാൻ ഡിവോഴ്സ് കൊടുത്തു ഇപ്പൊ അവൾക്കു ഒരു മോൻ ഉണ്ട്
അനിത :- നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട്
കിളവൻ :- പ്രായം ആയ അമ്മയുണ്ട് 85 വയസ്സായി
അനിത :- അവരുടെ കാര്യങ്ങൾ ആരു നോക്കും
കിളവൻ :- അനിയന്റെ ഭാര്യ വന്നു നോക്കും അവർക്കു സുഖമില്ല കുറച്ചു ദിവസം കൊണ്ട് കിടപ്പിലാണ്
അനിത :- ഇങ്ങിനെ ഒറ്റയ്ക്കു നിക്കാതെ വേറെ നോക്കുന്നില്ലേ
കിളവൻ :-പറഞ്ഞിട്ടുണ്ട് പെട്ടന്ന് ശെരിയാകും ആ… അത് പോട്ടെ മോൾടെ കാര്യം പറ നീ എന്തിനാ ഡിവോഴ്സ് ആയെ
അനിത :- അത് പിന്നെ അവൻ ഭയങ്കര ഉപദ്രവം ആണ് കുടിച്ചോണ്ട് വന്നു ന്തൊക്കെ ചെയ്യും ന്നറിയില്ല അവന്റെ കയ്യിന്നു അടിയും ഇടിയും കൊണ്ടതിനു ഒരു കണക്കുമില്ല സഹിക്കുന്നതിനു ഒരു പരുതിയില്ലേ ന്ന് പറഞ്ഞു
അനിത അറിയാതെ കരഞ്ഞു പോയി

ബാക്കി
ലോഡ് ചെയ്തിട്ടുണ്ട് ഉടനെ വരും
നല്ല കഥ… തുടരുക 👍
താങ്ക്സ് 👍
nannayitttund tto thudaruka page koottuka
താങ്ക്സ് ചിത്ര ❤️
nannayitttund page koottuka
താങ്ക്സ് ചിത്ര ❤️