അവന്റെ ആ കുറ്റപ്പെടുത്തൽ കേട്ടതും അച്ചുവിന്റെ ഉള്ളിലെ നാണം ദേഷ്യമായി മാറി…
അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി, “ഓ… എല്ലാം ഇനി എന്റെ തലയിൽ ഇടണ്ട, നീ തന്നെയല്ലേ എന്നെ വലിച്ചു കീറി ഇങ്ങോട്ട് കൊണ്ടുവന്നത്!” എന്ന് ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലും തോളിലും തുരുതുരാ തല്ലാൻ തുടങ്ങി…
അടിയുടെ ആക്കം കൂടുന്നത് കണ്ടപ്പോൾ അക്കു ചിരിച്ചുകൊണ്ട് അവളെ തടയാൻ നോക്കി. പക്ഷേ അവൾ വിട്ടില്ല,,, അവന്റെ പച്ചയായ മാംസത്തിൽ നഖങ്ങൾ ആഴ്ത്തിയും മൃദുവായി പിച്ചിയും അവൾ തന്റെ പരിഭ്രമം തീർത്തു. നഗ്നരായി പരസ്പരം കെട്ടിപ്പിടിച്ചും തല്ലുകൂടിയും നിൽക്കുന്ന ആ നിമിഷം, ആ മുറിയിൽ പ്രണയത്തിന്റെ പുതിയൊരു താളം നിറഞ്ഞു…
പരസ്പരം തല്ലുകൂടിയും പിച്ചിയും അവർ തളർന്നപ്പോൾ, അക്കു പതുക്കെ തോർത്തെടുത്ത് അവളുടെ നഗ്നമായ ഉടൽ തുടയ്ക്കാൻ തുടങ്ങി…
നേരത്തെ ദേഷ്യപ്പെട്ടിരുന്ന അച്ചു, ഇപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അതീവ അനുസരണയോടെ അവന് മുന്നിൽ നിന്നു കൊടുത്തു…
അവന്റെ കൈകൾ തന്റെ ശരീരത്തിന്റെ ഓരോ അണുവിലും സ്പർശിക്കുമ്പോൾ അവളിൽ ചെറിയൊരു വിറയൽ പടരുന്നുണ്ടായിരുന്നു…
മുഴുവൻ ഈർപ്പവും തുടച്ചുമാറ്റിയ ശേഷം, അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു,,,
”ചേച്ചിപ്പെണ്ണേ… ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് അതേപടി അനുസരിക്കുമോ?”
പെട്ടെന്നുള്ള അവന്റെ ആ ചോദ്യം കേട്ട് അവൾ അവനെ ഒന്ന് നോക്കി… “എന്താടാ?” എന്ന് കണ്ണുകൾ കൊണ്ട് അവൾ തിരിച്ചു ചോദിച്ചു…

കുക്കു ബ്രോ, പറഞ്ഞ date കഴിഞ്ഞെന്നു കരുതി എഴുതാതെ ഇരിക്കല്ലേ. അല്പം വൈകിയാലും കുഴപ്പമില്ല, കാത്തിരിക്കാം നിന്റെ വരവിനായി. എന്ന് സ്നേഹത്തോടെ…
puthiya cuckhold story onnum ille
waiting
എന്റെ ബ്രോ ഇന്നാ ഒന്ന് വായിക്കാൻ പറ്റിയത് ഓരോ വരിയിലും നീതി പുലർത്തിയ ഒരു കാവ്യം…..
come back soon