അതിരുകൾക്കപ്പുറം 12 [Cuck Hubby] [Climax] 391

അതിരുകൾക്കപ്പുറം 12

Athirukalkkappuram Part 12 | Author : Cuck Hubby

[ Previous Part ] [ www.kkstories.com]


 

 

 

file 0000000027d8720991f3e343068062bc

കടൽത്തീരത്തെ ആ പ്രണയാർദ്രമായ നിമിഷങ്ങൾക്ക് ശേഷം, അച്ചുവിന്റെ ഉള്ളിൽ ഒരേസമയം ഒരു വലിയ സമാധാനവും വല്ലാത്തൊരു ഭയവും മൊട്ടിട്ടു…

 

അക്കുവിന്റെ കൈകളിൽ തൂങ്ങി നടക്കുന്ന അവളുടെ ഉള്ളിൽ പ്രണയത്തിന്റെ തിരമാലകൾ അപ്പോഴും ഇരമ്പുന്നുണ്ടായിരുന്നു…

 

കാറിൽ തിരികെ ഫ്ലാറ്റിലേക്ക് മടങ്ങവെ അക്കു വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു..  പക്ഷേ, അച്ചു തീർത്തും നിശബ്ദയായിരുന്നു…

 

എന്നാൽ അവളുടെ ആ മൗനത്തിന് ആയിരം വാക്കുകളുടെ അർത്ഥമുണ്ടായിരുന്നു…

 

​കാർ പതിയെ നീങ്ങിക്കൊണ്ടിരിക്കെയാണ് അച്ചുവിന്റെ ഭാഗത്തുനിന്നും ആ വിതുമ്പൽ കേട്ടു തുടങ്ങിയത്…

 

അതൊരിക്കലും ഒരു അലറിക്കരച്ചിൽ ആയിരുന്നില്ല,,, പക്ഷേ, ഉള്ളിന്റെയുള്ളിൽ നിന്നും വമിക്കുന്ന ഹൃദയഭേദകമായ ഒരു ഗദ്ഗദമായിരുന്നു…

 

ആ തേങ്ങൽ കണ്ടതും അക്കുവിന്റെ ഉള്ളൊന്നു കാളി. അവൻ പരിഭ്രമത്തോടെ കാർ റോഡരികിലേക്ക് മാറ്റി നിർത്തി…

 

​”എന്താ ചേച്ചി… എന്തുപറ്റി? ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടില്ലേ? സോറി… ഞാൻ കരുതിയത്…” അവൻ പരിഭ്രമത്തോടെ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ അച്ചു ഇടറിയ ശബ്ദത്തിൽ അവനെ തടഞ്ഞു…

 

​”അതൊന്നുമല്ലടാ…” ശ്വാസം നേരെയാക്കാൻ അവൾ അല്പം പണിപ്പെട്ടു… കണ്ണുനീർ ചാലുകൾ കവിളിലൂടെ ഒഴുകി ഉടയാടകളെ നനച്ചു കൊണ്ടിരുന്നു…

 

ഒരു പെരുമഴയ്ക്ക് മുന്നോടിയായുള്ള ഇടിയും മിന്നലും പോലെ അവളുടെ വിതുമ്പൽ ശക്തിയാർജ്ജിച്ചു…

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

62 Comments

Add a Comment
  1. കുക്കു ബ്രോ, പറഞ്ഞ date കഴിഞ്ഞെന്നു കരുതി എഴുതാതെ ഇരിക്കല്ലേ. അല്പം വൈകിയാലും കുഴപ്പമില്ല, കാത്തിരിക്കാം നിന്റെ വരവിനായി. എന്ന് സ്നേഹത്തോടെ…

  2. മിത്രൻ

    എന്റെ ബ്രോ ഇന്നാ ഒന്ന് വായിക്കാൻ പറ്റിയത് ഓരോ വരിയിലും നീതി പുലർത്തിയ ഒരു കാവ്യം…..

    come back soon

Leave a Reply to Puzhu Cancel reply

Your email address will not be published. Required fields are marked *