അതിരുകൾക്കപ്പുറം 12 [Cuck Hubby] [Climax] 420

 

അച്ചുവിന്റെ ആ അവസ്ഥ കണ്ട് അക്കു പൂർണ്ണമായും പകച്ചു നിന്നുപോയി… ഇത്രമേൽ ആഴത്തിലുള്ള വികാരങ്ങൾ നിറഞ്ഞൊരു നിമിഷത്തെ അഭിമുഖീകരിക്കാനുള്ള പക്വത സത്യത്തിൽ അവനുണ്ടായിരുന്നില്ല…

 

എന്താണ് പറയേണ്ടതെന്നോ, എങ്ങനെ അവളെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ അവൻ വിറങ്ങലിച്ചു നിന്നു…

 

​അവളുടെ ഓരോ വിതുമ്പലുകളും, വിറയ്ക്കുന്ന ശ്വാസവും, കണ്ണുനീരിന്റെ ആ നനഞ്ഞ ചൂടും തന്റെ നെഞ്ചിലേക്ക് പടരുമ്പോൾ അക്കുവിന്റെ ഹൃദയം താളംതെറ്റി മിടിച്ചു കൊണ്ടിരുന്നു…

 

അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആ ഭയവും സ്നേഹവും അത്രമേൽ തീവ്രമാണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു,,, ഒരു കൊച്ചു കുട്ടിയെപ്പോലെ തന്റെ നെഞ്ചിൽ മുഖമമർത്തി അവൾ ഉരുകിത്തീരുമ്പോൾ, വാചകങ്ങൾ കൊണ്ട് ആശ്വസിപ്പിക്കുന്നതിനേക്കാൾ വലിയൊരു സാന്ത്വനം തന്റെ മൗനമാണെന്ന് അവൻ മനസ്സിലാക്കിയിരുന്നു…

 

​അവനൊന്നും പറഞ്ഞില്ല… വാക്കുകൾ അവിടെ അപ്രസക്തമായിരുന്നു… പകരം, അവളുടെ പുറത്ത് വളരെ മൃദുവായി തലോടിക്കൊണ്ട് അവൾക്ക് കരഞ്ഞു തീർക്കാൻ അവൻ തന്റെ നെഞ്ചിൽ ഇടം നൽകി!

 

ആ കാറിനുള്ളിലെ നിശബ്ദതയിൽ അവളുടെ തേങ്ങലുകൾ മാത്രം പ്രതിധ്വനിച്ചു…

 

​ഓരോ തവണയും അച്ചു വിതുമ്പുമ്പോൾ അവൻ അവളെ ഒന്നുകൂടി മുറുക്കെ ചേർത്തുപിടിച്ചു… ആ സ്പർശനത്തിലൂടെ “ഞാൻ കൂടെയുണ്ട്” എന്ന് അവൻ നിശബ്ദമായി അവളോട് സത്യം ചെയ്യുകയായിരുന്നു…  സ്നേഹം കൊണ്ടും ഭയം കൊണ്ടും ഉണ്ടായ ആ പ്രളയം പെയ്തൊഴിയാനായി അവൻ ക്ഷമയോടെ കാത്തുനിന്നു…

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

64 Comments

Add a Comment
  1. spin off undavo

  2. കുക്കു ബ്രോ, പറഞ്ഞ date കഴിഞ്ഞെന്നു കരുതി എഴുതാതെ ഇരിക്കല്ലേ. അല്പം വൈകിയാലും കുഴപ്പമില്ല, കാത്തിരിക്കാം നിന്റെ വരവിനായി. എന്ന് സ്നേഹത്തോടെ…

    1. puthiya cuckhold story onnum ille
      waiting

  3. മിത്രൻ

    എന്റെ ബ്രോ ഇന്നാ ഒന്ന് വായിക്കാൻ പറ്റിയത് ഓരോ വരിയിലും നീതി പുലർത്തിയ ഒരു കാവ്യം…..

    come back soon

Leave a Reply

Your email address will not be published. Required fields are marked *