അതിരുകൾക്കപ്പുറം 12 [Cuck Hubby] [Climax] 420

 

​”എനിക്ക്… എനിക്ക് പേടിയാവുകയാണ് അക്കു,” അച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു…

 

ആദ്യമൊക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കുന്നത് പോലും മഹാപാപമാണെന്ന ചിന്തയായിരുന്നു എന്റെ ഉള്ളിൽ. പക്ഷേ ഇപ്പോൾ… നിന്റെ അടുത്തുനിന്നും ദേവേട്ടന്റെ അടുത്തുനിന്നും എനിക്ക് കിട്ടുന്ന ഈ സ്നേഹം കാണുമ്പോൾ സന്തോഷത്തോടൊപ്പം വല്ലാത്തൊരു ഭയവും എന്നെ വേട്ടയാടുന്നു…

എപ്പോഴെങ്കിലും എനിക്ക്,,, എനിക്ക് ഇതൊക്കെ നഷ്ടപ്പെട്ടാലോ എന്ന പേടി…”

 

​അച്ചുവിന്റെ കരച്ചിൽ ഇപ്പോൾ ഒരു പ്രളയം പോലെയായിരുന്നു… ഇടിയും മിന്നലും ചേർന്ന് ആകാശത്തെ കീറിമുറിക്കുന്നതുപോലെ അവളുടെ വിങ്ങലുകൾ ആ കാറിനുള്ളിലെ വായുവിനെ ഭാരമുള്ളതാക്കി…

 

ആ നിമിഷത്തിൽ അവളുടെ മനസ്സിൽ കാമത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല… പകരം, തനിക്ക് ചുറ്റുമുള്ള ഈ വലിയ സ്നേഹത്തിനു മുന്നിൽ താൻ എത്രത്തോളം നിസ്സാരമാണെന്ന തിരിച്ചറിവും, ആ സ്നേഹം ആവോളം അനുഭവിക്കാൻ താൻ അത്രമാത്രം ഭാഗ്യവതിയാണോ എന്ന പരിഭ്രമവുമായിരുന്നു…

 

​തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് പുരുഷന്മാരും തന്നെ ഇത്രമേൽ ചേർത്തുപിടിക്കുന്ന ഈ സ്വർഗ്ഗീയമായ അവസ്ഥ കൈവിട്ടു പോകുമോ എന്ന പേടിയിൽ അവൾ അക്കുവിന്റെ നെഞ്ചിലേക്ക് മുഖമമർത്തി ആവോളം കരഞ്ഞു തീർത്തു…

 

സ്നേഹം കൊണ്ടുള്ള ഈ ശ്വാസംമുട്ടൽ അവളിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കിയിരുന്നു.. തന്റെ ജീവിതത്തിലെ ഈ അപൂർവ്വമായ കൂടിച്ചേരലിന് മുന്നിൽ അവൾ വികാരാധീനയായി ഉരുകുകയായിരുന്നു…

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

64 Comments

Add a Comment
  1. spin off undavo

  2. കുക്കു ബ്രോ, പറഞ്ഞ date കഴിഞ്ഞെന്നു കരുതി എഴുതാതെ ഇരിക്കല്ലേ. അല്പം വൈകിയാലും കുഴപ്പമില്ല, കാത്തിരിക്കാം നിന്റെ വരവിനായി. എന്ന് സ്നേഹത്തോടെ…

    1. puthiya cuckhold story onnum ille
      waiting

  3. മിത്രൻ

    എന്റെ ബ്രോ ഇന്നാ ഒന്ന് വായിക്കാൻ പറ്റിയത് ഓരോ വരിയിലും നീതി പുലർത്തിയ ഒരു കാവ്യം…..

    come back soon

Leave a Reply

Your email address will not be published. Required fields are marked *