അതിരുകൾക്കപ്പുറം 12 [Cuck Hubby] [Climax] 421

 

​”ഹാപ്പി ബർത്ത് ഡേ അക്കു…”

 

ആ മനോഹരമായ കൈപ്പട കണ്ടപ്പോൾ തന്നെ അവന് ഉറപ്പായി, ഇത് തന്റെ പ്രിയപ്പെട്ട ചേച്ചി കരുതിവെച്ച സമ്മാനമാണെന്ന്. അച്ചുവിന്റെ സ്നേഹം ആ വസ്ത്രങ്ങളിൽ പടർന്നുനിൽക്കുന്നതുപോലെ അവന് തോന്നി. ആവേശത്തോടെയും അതിലേറെ സന്തോഷത്തോടെയും അക്കു ആ പുതിയ വസ്ത്രങ്ങൾ അണിഞ്ഞു. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഒതുക്കുമ്പോൾ ഇത്‌ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ജന്മദിനമായേക്കുമെന്ന് അവനു തോന്നിത്തുടങ്ങിയിരുന്നു…

 

പുത്തൻ വസ്ത്രത്തിന്റെ ഗന്ധവും ഉള്ളിലെ വികാരവും പേറി അക്കു ഹാളിലേക്ക് നടന്നു…

 

അക്കുവിനെ ആ വേഷത്തിൽ കണ്ടതും ദേവേട്ടന്റെ മുഖത്ത് ഒരു വലിയ പുഞ്ചിരി വിരിഞ്ഞു…

 

“കൊള്ളാമല്ലോടാ… നമ്മുടെ അച്ചുവിന്റെ സെലക്ഷൻ മോശമായില്ല!” ദേവേട്ടൻ ഗ്ലാസിലെ മദ്യം സാവധാനം നുണഞ്ഞുകൊണ്ട് പറഞ്ഞു…

 

അക്കു ചെറുതായി ഒന്ന് പുഞ്ചിരിച്ചെങ്കിലും ക്ഷമ നശിച്ച അവന്റെ കണ്ണുകൾ അപ്പോഴും തന്റെ ചേച്ചി പെണ്ണിനെ തന്നെയായിരുന്നു തിരഞ്ഞുകൊണ്ടിരുന്നത്…

 

അവന്റെ ആ പരിഭ്രമം കണ്ടപ്പോൾ ദേവേട്ടൻ ഗ്ലാസിലെ മദ്യം സാവധാനം നുണഞ്ഞുകൊണ്ട് പറഞ്ഞു: “അവൾ അല്പം മുന്നേ ഇവിടെ വന്നിരുന്നു… നീ അപ്പോൾ കുളിക്കുകയായിരുന്നു. ഇപ്പോൾ അവൾ വീണ്ടും മുറിയിലേക്ക് പോയി, മുറി ഒരുക്കുവാൻ!”

 

​’മുറി ഒരുക്കുവാൻ’ എന്ന വാക്ക് പറയുമ്പോൾ ദേവേട്ടന്റെ മുഖത്ത് വിരിഞ്ഞ ആ നിഗൂഢമായ ചിരി കണ്ടപ്പോൾ അക്കുവിന് ആകെ ഒരു പന്തികേട് തോന്നി. സാധാരണ തന്നോട് സംസാരിക്കുന്നതിൽ നിന്നും മാറി, ഇന്ന് ദേവേട്ടന്റെ ഓരോ വാക്കിലും ശരീരഭാഷയിലും എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് പോലെ അവന് അനുഭവപ്പെട്ടു. അവർ രണ്ടുപേരും ചേർന്ന് തനിക്കായി എന്തോ വലിയൊരു സർപ്രൈസ് ഒരുക്കിവെച്ചിട്ടുണ്ടെന്ന പ്രതീക്ഷ അവനിൽ വല്ലാത്തൊരു ആവേശം നിറച്ചു…

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

81 Comments

Add a Comment
  1. DEVILS KING 👑😈

    പുതിയൊരു cuckold kadha എഴുതുമോ? അൽപ്പം വ്യത്യസ്തമായി. like അച്ഛൻ + പതിവ്രതയായ അമ്മ, ഓപ്പൺ mind -Cuckold കഥ. പൊളിക്കും 💦💦

    1. ആദ്യം സൈറ്റ് ഒന്ന് stable ആവട്ടെ bro,, ഇപ്പോള്‍ വരുന്ന കഥകൾ ഒന്നും നേരെ വായിക്കാന്‍ സാധിക്കുന്നില്ല,, ഭയങ്കര loading time, ചിലപ്പോ click here to read എന്ന് എഴുതി കാണിക്കുന്നു അത് ക്ലിക്ക് ചെയ്താല്‍ full പരസ്യം,, പിന്നെ പുതിയ സൈറ്റ് എനിക്ക് open ആകുന്നില്ല,, ഇതെല്ലാം ഒന്ന് ready ആവട്ടെ എന്നിട്ട് നോക്കാം 👍

  2. ❤️

  3. ഭാസ്കരൻ

    മ്മടെ ചിത്ര എവിടെയാ അണ്ണാ

  4. Jishnu S krishnan

    ഇതുപോലൊരു കഥ ഇനി ആരും എഴുതിയില്ല.മനസ്സമ്മയുടെ മനുഷ്യമനസ്സുകളുടെ ഉള്ളറകളിലൂടെ ഇത്ര സൂക്ഷ്മമായി കടന്നുപോയ ഒരു കഥ ഞാൻ വായിച്ചിട്ടില്ല.നിങ്ങളെല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നു👍🥲🥲🥲🥲🥰

  5. DEVILS KING 👑😈

    പുതിയ cuckold കഥയുമായി വരും എന്ന് വിശ്വസിക്കുന്നു

  6. ബ്രോ തിരിച്ച് വന്നതിൽ സന്തോഷം, ചിത്രയുടെ spinoff അത് കുറേയായി കാത്തിരിക്കുന്നു. പറ്റുന്ന പോലെ മതി, തരാതെ ഇരിക്കരുത് ❤️

  7. cuck bruhh njan brode veliya oru fan aan ktoo bro post cheyunna ella storiesum vaayichitond. njan angane comment onnum idunna aal alla but korach days mumb bro oru story post cheythayirunello mumbai based ath enik valare ishtapetta oru concept aan bro ntha aa story remove cheythath. nthelum issues ondo bruh. ath ariyan vendiya ckmment ittath. reply tharumen pratheekshikunnu🙏🙏

    1. വലിയൊരു faninte ആദ്യ കമന്റ്,, ഒരുപാട് സന്തോഷം ❤️ ‘അതിജീവനം 26/11’ ആ കഥയില്‍ violence കൂടുതൽ ആയിരുന്നു,, Reluctant/Non consent sex,, ഈ സൈറ്റിന്റെ നിയമങ്ങൾ പാലിക്കാതെ എഴുതിപ്പോയ ഒരു കഥ (my mistake) അതുകൊണ്ട് admin ആ കഥ delete ചെയ്യാന്‍ നിര്‍ബന്ധിതനായി,, ആ കഥ അങ്ങനെ അല്ലാതെ എഴുതാനും സാധിക്കില്ല!

      1. aiyyo appo onn rework cheyth aa story veendum post cheyuvo atho bro aa work poornamayum upekshicho🥺🥺.

        1. അത് എങ്ങനെ rework ചെയ്താലും ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല,, ഈ സൈറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ അത് മൊത്തമായും മാറ്റി എഴുതണം,, അപ്പോള്‍ അത് ആ കഥ അല്ലാതെ ആവും 😅 മനസ്സിലായി എന്ന് വിശ്വസിക്കുന്നു 😕

          1. ah cuck bruhh i get it.puthiya kadha vellom ee aduth pratheekshikavo🥹🥹

  8. spin off undavo

    1. ശ്രമിക്കാം 👍😊

  9. കുക്കു ബ്രോ, പറഞ്ഞ date കഴിഞ്ഞെന്നു കരുതി എഴുതാതെ ഇരിക്കല്ലേ. അല്പം വൈകിയാലും കുഴപ്പമില്ല, കാത്തിരിക്കാം നിന്റെ വരവിനായി. എന്ന് സ്നേഹത്തോടെ…

    1. puthiya cuckhold story onnum ille
      waiting

      1. Will be back soon 👍 Puzhu ❤️❤️

  10. മിത്രൻ

    എന്റെ ബ്രോ ഇന്നാ ഒന്ന് വായിക്കാൻ പറ്റിയത് ഓരോ വരിയിലും നീതി പുലർത്തിയ ഒരു കാവ്യം…..

    come back soon

Leave a Reply

Your email address will not be published. Required fields are marked *