മുത്തച്ഛനും ഞാനും വീണ്ടും ഓരോന്ന് പറഞ്ഞു തെറ്റി. പെട്ടെന്ന് മുത്തച്ഛൻ മുത്തച്ഛന്റെ കട്ടിൽ കിടന്ന സ്ഥാലത്തേക്ക് കയറി ഒരു തടിപെട്ടി തുറന്ന് ഒരു തകിട് എടുത്ത് കൊണ്ട് വന്നു. എന്നിട്ട് ഫിത്തിയിൽ നിന്നും ഒരു ചരട് വലിച്ചുരി. അതിൽ ബന്ധിച്ചു കൊണ്ട് എന്റെ കയ്യിൽ കെട്ടാൻ ആഞ്ഞു. ഞാൻ കൈ പിന്നിലേക്ക് വലിച്ചു.
” എന്താ….. നിനക്ക് ഇതിൽ ഒരു വിശ്വാസവും ഇല്ലല്ലോ…. നിന്നെ സംബന്ധിച്ചു ഇത് വെറും ചരടും തകിടും അല്ലെ ഇത് എന്ത് ചെയ്യാനാ…. ഒന്നിനും അല്ല ….. ഒരു മുന്ന് ദിവസം ഇത് നിന്റെ കയ്യിൽ കിടക്കട്ടെ “
ഞാൻ മനസില്ല മനസോടെ കൈ നീട്ടി. മുത്തച്ഛൻ എന്തോ മന്ത്രം ചൊല്ലിക്കൊണ്ട് എന്റെ കയ്യിൽ ആ തകിട് കെട്ടി. ഞാൻ അതിൽ നോക്കി..ആ തകിടിൽ ഏട്ട് എന്ന് എഴുതിയിട്ടുണ്ട്.
” ഏട്ട്!”
” അത് ഏട്ട് അല്ല “
വിനു എന്നെയും കൊണ്ട് വീട്ടിനു വെളിയിലേക്ക് വന്നു.
” നിന്നെയൊക്കെ ഇവിടേക്ക് വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ…… ഒന്നും ഇല്ലെങ്കിലും മുത്തച്ഛന്റെ പ്രയാമെങ്കിലും നിനക്ക് മനിക്കാമായിരുന്നു “
” ഡാ സോറി പെട്ടെന്ന് മുത്തച്ഛൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ …… പിന്നെ ഞാൻ അത് കേട്ട് പേടിച്ചു വീട്ടിൽ ഇരിക്കണമായിരുന്നോ “
” ഡാ എന്റെ അറിവിൽ മുത്തച്ഛൻ പ്രവചിച്ചത് ഒന്നും നടക്കാതിരുന്നിട്ടില്ല…. നീ ഒന്ന് സൂക്ഷിക്കണം “
” പോടെ “
വിനുവിന്റെ തറവാട്ടിൽ നിന്നും വരുമ്പോൾ അജീഷും കാർത്തിക്കും സൈലന്റ് ആയിരുന്നു.
” നിനക്കൊകെ ഇത് എന്ത് പറ്റിയടെ “
” എന്നാലും നീ അങ്ങനെ ഒന്നും പറയണ്ടായിരുന്നു “
” പിന്നെ നീ ഒക്കെ അല്ലെ വിനുവിന്റെ മുത്തച്ഛനെ ഒന്ന് പരീക്ഷിക്കണം എന്നോക്കോ പറഞ്ഞോണ്ട് ഇരുന്നത്. “
” എന്നു വെച്ചു …. ഇങ്ങനെ ആണോ…. ഡാ അമ്മയുടെ നിർബന്ധപ്രേകരം അച്ഛൻ എനിക്ക് വേണ്ടി ആരോടോ സംസാരിച്ചിട്ടുണ്ടായിരുന്നു… ഇന്ന് രാവിലെയാണ് ഞാൻ പോലും ഇന്റർവ്യൂന്റെ കാര്യം അറിയുന്നത്… അത് മുത്തച്ഛൻ എങ്ങനെ അറിഞ്ഞു “
” നീ അല്ലെ ഈ ജോത്സ്യൻ മാർ എല്ലാം ഒരു ഗാങ് ആണ് ഒരാൾ ക്ക് കിട്ടുന്ന വിവരം മറ്റുള്ളാർക്ക് പാസ് ചെയ്യും എന്നക്കെ പറഞ്ഞത്….. നിന്റെ വീട്ടുകാർ ഇന്റർവ്യൂന്റെ ഡേറ്റ് അറിഞ്ഞപ്പോൾ ചിലപ്പോൾ എവിടെയെങ്കിലും പോയി സമയം നോക്കി കാണും “
സംസാരം നീണ്ടു പോയി. പക്ഷെ അവർക്കും പറയാനുണ്ടായിരുന്നത് ഞാൻ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും എന്നാണ്. ഞാൻ അതൊന്നും മനസ്സിൽ കൊടുക്കാതെ നടന്നു.
Book aayi kittumo
Super
ആശാനേ ഒരു പഴയ ഡിലീറ്റ് ആക്കിയ സ്റ്റോറി തിരിച്ചു കിട്ടാൻ എന്താ ചെയ്യണ്ടേ
???polich muthe ❤️❤️
നല്ല കഥ ?
വളരെ നല്ല എഫോർട്ട് ?
ലക്കി ഡോണർ എന്തായി അടുത്ത ഭാഗം വരാനായോ
ഒന്നോ രണ്ടോ ആഴ്ച്ച കൂടുമ്പൊ എങ്കിലും അതിന്റെ ഒരു പാർട്ട് കിട്ടിയിരുന്നെങ്കിൽ കഥ എപ്പോഴും മനസ്സിൽ നിൽക്കുമായിരുന്നു ☹️
Happy onam
ഈ കഥയുടെ തുടർഭാഗങ്ങൾ മനസിൽ ഉണ്ട്. പക്ഷെ ഈ സൈറ്റിലെ ചില റൂൾസ് കാരണം എഴുതാണോ വേണ്ടയോ എന്ന ചിന്തയിൽ ആണ്. മാർവേലും ഡിസിയും നോർസും ഗ്രീക്കും മേതോളജി വെച്ച് കളിക്കുന്നത് പോലെ. ചില പുരാണ കഥാപാത്രങൾ ഈ കഥയുടെ തുടർഭാഗങ്ങളിൽ ഉണ്ടാകും. പ്രേതെകിച്ചു യമൻ, ചിത്രഗുപ്തൻ, മഹാവിഷ്ണു(അവതാരങ്ങൾ ), നരഥൻ.
ഇനി രണ്ട് ദിവസം ഫ്രീ ആണ്. കഥ എഴുതാൻ ഒരു മൂഡ് ഉണ്ട്. പക്ഷെ എഴുതി കഴിഞ്ഞു പബ്ലിഷ് ആയില്ലെങ്കിൽ വല്ലാത്ത നിരാശ ആയിരിക്കും.
എന്ത് ചെയ്യണം?
ലക്കി ഡോണർ ഒന്ന് പെട്ടന്ന് തരുവോ..?
ഇജ്ജാതി സാനം??
ലൂപ് ഒക്കെ നന്നായിട്ടുണ്ട് ബട്ട് അവസാനത്തെ സോൾ സ്വപ്പിങ് മാത്രം കത്തിയില്ല ?
Waiting for next part
Waiting for next part kadha kidilam aayitund
Mwone ????
കിടിലൻ ആയിട്ടുണ്ട് കേട്ടോ. എഴുതി എഴുതി നിങ്ങൾ എങ്ങോട്ടാ ഈ പോണേ എന്നാ സംശയം. ഇങ്ങനെ ലോകങ്ങൾ ചാടി നടക്കുന്ന ടീമുകളെ പിടികൂടാൻ tva പോലെ വല്ലവരും വരുമോ, അവർ ആയിരിക്കുമോ ഇതിലെ വില്ലന്മാർ?
Adipoli
Loopkaranam thala karangi
Entammeee kili parathiya oru item????????????????
What an engaging story????
Aduthath pettann tharane broo ?
poli