Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart] 454

Kambi Views 218413

അവള്‍ ശ്രീലക്ഷ്മി 4 

AVAL SREELAKSHMI PART 4 | Author : Devil With a Heart  | Previous Part


 

കഴിഞ്ഞ ഭാഗങ്ങളിൽ എന്നെ തെറിവിളിച്ചവർക്കും..അഭിപ്രായം അറിയിച്ചവർക്കും നന്ദി…കഥാ സന്ദർഭങ്ങൾ കുറച്ചുകൂടെ വ്യക്തമായി അറിയാൻ താത്പര്യമുള്ളവരും🤔 മുൻഭാഗം വായിക്കാത്തവരും🥴 ആ ഭാഗങ്ങൾ വായിച്ചിട്ട് ഈ ഭാഗം വായിക്കുക..മുൻ ഭാഗങ്ങൾ കിട്ടാൻ ഒന്നെങ്കിൽ എന്റെ പേരിൽ ക്ലിക്ക് ചെയ്ത് നോക്കുക കിട്ടിയില്ലെങ്കിൽ ഓരോ ഭാഗത്തിന്റെയും ലിങ്ക് ഞാൻ ഇതിൽ ചേർക്കാൻ നോക്കിയിട്ടുണ്ട് അത് വർക്ക് ആവുന്നില്ലെങ്കിൽ എന്റെ പേര് “Devil With a Heart” സെർച്ച് ബാറിൽ🔍 സെർച്ച് ചെയ്താൽ എല്ലാ ഭാഗവും കിട്ടും!!

പിന്നെ കഴിഞ്ഞ ഭാഗങ്ങളിൽ കുറച്ചധികം മിസ്റ്റേക്കുകൾ വന്നിരുന്നു അതിന് ഒരു വലിയ സോറി..😐കൃത്യമായി എഡിറ്റിംഗ് ചെയ്യാതെയും ധൃതിയിൽ എഴുതി പോസ്റ്റ് ചെയ്തതിലും  പറ്റിയ തെറ്റാണ് ക്ഷമിക്കുക..ഒരു കാര്യം കൂടെ പറയാൻ ആഗ്രഹിക്കുന്നു…കഥയ്ക്ക് ഈ ഒരു വേഗതയെ ഉണ്ടാവുകയുള്ളൂ..ആവശ്യമുള്ളത് അതിന്റെതായ സമയത്ത് വരും!!..വായിക്കാൻ താല്പര്യമില്ലാത്തവർ വായിക്കണമെന്നൊരു നിർബന്ധോമെനിക്കില്ല😁 വലിയ വലിച്ചുകീറി പരിശോധന നടത്താതെ വായിച്ചാൽ അത്രയും നല്ലത് (വ്യക്തമായി പറഞ്ഞാൽ ലോജിക്കൊന്നും നോക്കാതെ വായിക്കാൻ) ..ഇതിനും വൈകിയതിനെന്നെ തെറിവിളിക്കാൻ നിക്കരുത്..സത്യായിട്ടും സമയം കിട്ടാത്തൊണ്ട 🥴..


കഥയിതുവരെ..

അഭിനവിന്റെയും ശ്രീയുടെയും കഥയാണ് സമപ്രായക്കാർ..രണ്ടുപേരും ഒരേ കോളേജിൽ പഠിക്കുന്നു അച്ഛനമ്മമാർ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒരു കുടുംബം പോലെ കഴിയുന്നവർ.. രാജീവ്-സന്ധ്യ ദമ്പതിമാരുടെ മകൻ അഭിനവ് , കൃഷ്ണകുമാർ-ജാനി ദമ്പതിമാരുടെ മകൾ ശ്രീലക്ഷ്മി…ഒരുമിച്ചു കളിച്ചു വളർന്നവരാണ് ശ്രീയും അഭിയും ഇടയ്ക്കെപ്പോഴോ അവർ തമ്മിൽ പ്രണയത്തിലാകുന്നു രണ്ടു പേരും കുറെ നാളുകൾക്ക് ശേഷം പ്രണയം തുറന്ന് പറയുന്നു…അവരുടെ പ്രണയം മനസ്സിലാക്കുന്ന ശ്രീയുടെ അമ്മ ജാനി..അഭിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന ജാനിയമ്മ..വഴക്കിട്ടതിന്റെ പേരിൽ ഒറ്റക്ക്.കോളേജിലേക്ക് പോകുന്ന ശ്രീ..ജാനിയമ്മ പറഞ്ഞതും മനസ്സിലിട്ട് കോളേജിലെത്തുന്ന അഭി.. അവിടെ വെച്ച് ശ്രീയ്ക്ക് ഒപ്പം അവന്റെ സീനിയർ ആയ സന്ദീപിനെ കാണുന്നു..അതിഷ്ടപെടാതെ ക്ലാസ്സിലേക്ക് പോകുന്ന അഭി..പിന്നീട് ക്ലാസ്സിൽ ശ്രീയെയും പ്രതീക്ഷിച്ചിരിക്കുമ്പോൾ അവന്റെ അടുത്തു വന്നിരിക്കുന്ന ശ്രീയുടെ ശത്രുവായ അനു..കാണാൻ അല്പം ചന്തമുള്ള അനുവിനെ വായിനോക്കിയിരിക്കുമ്പോ അത് കണ്ട് വരുന്ന ശ്രീ..ക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെടുന്ന അനുവിനെയും അഭിയെയും ശല്യപ്പെടുത്തുന്ന ഹരി എന്ന ഹരീഷ് വർമ്മ..പിന്നീട് അനുവിനെ മനസ്സിലാക്കുന്ന അഭി..അനുവും ശ്രീയും തമ്മിലുള്ള ഉടക്ക് മാറ്റികൊടുക്കണം എന്നു പ്ലാനിടുന്ന അഭി…അവർ രണ്ടും ഒരുമിച്ച് ഇരിക്കുന്നത് കാണുന്ന ശ്രീ ദേഷ്യപ്പെട്ട് പോകുന്നു..ക്ലാസ് കഴിഞ്ഞവളുടെ പിറകെ പോകുന്ന അഭി..അതിനിടയിൽ അവനൊരു അപകടം സംഭവിക്കുന്നതും അതേ സമയം അവന്റെ വീട്ടിൽ സംസാരിച്ചു നിക്കുന്ന ജാനിയും സന്ധ്യയും..സന്ധ്യയെയും എന്തൊക്കെയോ  പ്രശ്നങ്ങൾ അലട്ടുന്നുണ്ട് ..അഭിയ്ക്ക് അപകടം സംഭവിച്ചത് അറിഞ്ഞവർ ഹോസ്പിറ്റലിൽ എത്തുന്നു..

The Author

37 Comments

Add a Comment
  1. ബാക്കിയും കൂടി

  2. Devil With a Heart

    നിർത്തി പോയിട്ടില്ല ഏപ്രിൽ വരുമെന്ന് പറഞ്ഞവരോട് ക്ഷമാ ചോദിക്കുന്നു 🙁..ഇതുവരെ എഴുതിയ ഭാഗങ്ങൾ വീണ്ടുമൊന്ന് വായിച്ചപ്പോൾ പൂർണ്ണതയില്ലാത്ത എഴുത്താണെന്ന് സ്വയം തോന്നി!!..ചുമ്മാ എന്തെങ്കിലും എഴുതരുത് എന്ന് കരുതിയതാണ് എഴുത്ത് തിടങ്ങിയത് പക്ഷെ എന്തോ ധൃതികൂട്ടി ഞാൻ കഥ നാശം ആക്കിയോ എന്നൊരു തോന്നൽ…അടുത്ത ഭാഗം എഴുതാൻ തുടങ്ങിയപ്പോ ഒരൊറ്റ വരിപോലുമെനിക്ക് പൂർണ്ണമാക്കാൻ കഴിഞ്ഞില്ല…എഴുതിയത് മുഴുവൻ clear ചെയ്തു..ഈ കഥ തുടരും പക്ഷെ എന്നെന്നു ചോദിച്ചാൽ ഉത്തരമില്ല വല്ലാത്ത ഒരു മൈൻഡ് ബ്ലോക്കിലാണ് ഞാൻ പക്ഷെ ഒരു കാര്യം പറയാം ഇതെഴുതി തീർക്കാതെ ഞാൻ മുങ്ങില്ല പോവില്ല!!! 🙂

    1. 🌻⚡️👍👍

  3. waiting……

    നിർത്തില്ല എന്ന് വിചാരിക്കുന്നു 🙂

  4. Next part എപ്പോഴാ ബ്രോ?

  5. Bro story polii annu next part eppol annu bro waiting for the next part any update

  6. ചാത്തൻ

    ❤️❤️

  7. Mwuthey..

    Avasaanam happy ending aayirikkane..

    Athae ollu aakae oru request 🙂💚

  8. നല്ല അവതരണം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു❤️.എന്തൊക്കയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നുഡ് എന്ന് മനസിലായി🥲 എല്ലാം കൊണ്ട് അവസാനം.ഇത്ര പെട്ടന്ന് ഇവരുടെ വീടുകർ സമടിച്ചതെ കൊണ്ട് എന്തായാലും പണി വരും എന്ന് ഉറപ്പാ.എല്ലാം കൊണ്ട് അവസാനം happy ending ayirikanam enne ഒരു അപേക്ഷ ഉണ്ട്🥺 (ആക്കണേ bro🥺) എത്രയും വെ
    ട്ടന്ന് അടുത്ത part ഇടാൻ സാധിക്കട്ടെ ഇഷ്ട്ടപ്പെട്ട കമ്മെട് ഇടുമ്പോൾ എല്ലാം പറയുന്ന കാര്യം കൂടി
    നിർത്തി പോവല്ലേ bro, പല കഥകളും നിർത്തി പോവുന്നത് കൊണ്ട് പറയന്നേ ആണ്

    1. Devil With a Heart

      ഡ്യൂഡേ ആദ്യമേ കമന്റ് ഇട്ടതിന് നന്ദി അറിയിക്കുന്നു…❤️❤️ അടുത്ത പാർട്ട് ഇതുവരെ ഒരു പേജ് പോലും എഴുതാൻ കഴിഞ്ഞിട്ടില്ല..താല്പര്യം ഇല്ലാഞ്ഞിട്ടല്ല എഴുതാനുള്ള സാഹചര്യം കിട്ടുന്നില്ല ഞാനൊക്കെ 2-3മണിക്കൂർ തലയും കുത്തി നിന്നാലെ ഒരു 3-4പേജിന്നുളളത് എഴുതാൻ പറ്റുള്ളൂ🙂…പകുതിക്ക് നിർത്തി പോകാൻ ആയിരുന്നെങ്കിൽ രണ്ടാമത്തെ ഭാഗം വെച്ച് തന്നെ ഇട്ടിട്ട് പോയേനെ😅..ഈ കഥ ഇഷ്ടപ്പെടുന്ന കുറച്ച് പേര് തന്ന ‘❤️’ തന്നെ മതി അടുത്ത ഓരോ ഭാഗം തുടങ്ങിവെക്കാൻ…ചെറിയ ചെറിയ സസ്‌പെൻസുകൾ ഇട്ട് എഴുതാനാണ് പ്ലാൻ ഒരു 3-4 ഓ പാർട്ട് കൊണ്ട് ഇത് തീർത്ത് ഇവിടുന്ന് ഗുഡ്ബൈ പറഞ്ഞു പോകണം😊..പിന്നെ എഴുതാനും പ്ലാനില്ല!!

      അടുത്ത ഭാഗം എന്തായാലും ഏപ്രിൽ ആവുമെന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ😑

      1. നിർത്തി പോവില്ല എന്ന് കേട്ടലോ അത് മതി.ഏപ്രിൽ last ഓക്കേ ആയാലും കുഴപ്പം ഇല്ല 3-5 മാസം ഓക്കേ ഗപ് വരുമ്പോൾ ആണ് വായിക്കാൻ ഒരു മടുപ്പ് വരുന്നത്.സസ്പെൻസ് ഓക്കേ വേണം എന്നാലും ഒരു ഗും ഒള്ളു ഏത് 😜.പക്ഷേ ലാസ്റ്റ് എല്ലാം സെറ്റ് അയി പരിസമദികുനതെ കാണാൻ ആണ് എനിക്ക് ഇഷ്ടം😌 ഇതേ പോലെ ഉള്ള കഥകൾ വയികാൻ ഒള്ള പ്രചോദനവും അതാണ്.
        ഇത് കഴിഞ്ഞ് good by പറയണോ എന്നൊക്കെ പിന്നെ തീരുമാനിക്കാം…
        ആദ്യം ഇതേ കഴിയട്ടെ…….

      2. കഥാ സ്നേഹി

        ഇതുവരെ ഏപ്രിൽ ആയില്ലേ

  9. അടിപൊളിയേ

  10. Bro angane parayalle
    Flow nashtapedum
    Ippo thanne 1 St part totte vayiche veendum

    1. Devil With a Heart

      സമയം കിട്ടാത്തത് കൊണ്ടാണ് ബ്രോ…ഇല്ലെങ്കിൽ ഒരാഴ്ച കൂടുമ്പോ ഞാൻ ഇട്ടേനെ..ആഗ്രഹമുണ്ട് പക്ഷെ മൈൻഡ് ഒന്ന് സെറ്റ് ആവണം എഴുതാൻ അതിന് സമയം കിട്ടണില്ല..ഈ ഭാഗം തന്നെ ഒരുപാട് തിരക്കുകൾക്കിടയിൽ കിട്ടിയ സമയം കൊണ്ട് എഴുതി തീർത്തതാണ്..

  11. വളരെ വൈകിക്കല്ലേ. 👌👌👌

    1. Devil With a Heart

      ശ്രമിക്കാം ബ്രോ 😊

  12. Ipozha onn track il keriyath❤️

    1. Devil With a Heart

      മനസ്സിൽ ഉള്ളതിന്റെ നാലിൽ ഒന്ന് പോലും ആയിട്ടില്ലന്ന് കൂടെ ഓർമ്മിപ്പിക്കാണ് ട്ടാ😝

  13. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️mis u ആമി 😢😢

    1. Devil With a Heart

      ആരാ ആമി? ഇങ്ങടെ ആരോ ആണെന്ന് മനസ്സിലായി🙃💕

    1. Devil With a Heart

      😊❤️

  14. Nice bro♥️

    1. Devil With a Heart

      😊❤️

  15. കൊള്ളാം, എല്ലാം കൊണ്ടും set ആയല്ലോ ഇപ്പൊ.

    1. Devil With a Heart

      ആയോ എനിക്ക് തോന്നുന്നില്ല ബ്രോ🤪❤️

  16. കർണ്ണൻ

    Suprb bro

    1. Devil With a Heart

      ❤️❤️

  17. 😍😍❤️😍😍😍❤️😍❤️❤️

    1. Devil With a Heart

      😊💕

  18. Nice story bro ഇതിൻ്റെ ലാസ്റ്റ് ഭാഗം കുറച്ചുകൂടി അവരെ ഒന്ന് pedipich നിർഥായിരുന്ന എന്നിട്ട് പറയയിരുന്ന്

    1. Devil With a Heart

      പിറകെ വരുന്ന ഭാഗങ്ങൾ വായിച്ചിട്ട് പറഞ്ഞാൽ പോരെ ബ്രോ അതൊക്കെ 😜…കഥ ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം..😊❤️

  19. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Devil With a Heart

      😊💕

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: