Avalude ravukal part 2 44

” അയ്യേ , കുഞ്ഞെന്തിനാ ഇങ്ങനൊക്കെ പറയുന്നേ. എന്താണെങ്കിലും എന്നോട് പറ നമുക്ക് പരിഹാരം ഉണ്ടാക്കാം ”

” ഞാൻ പതുക്കെ കാര്യം അവരോടു പറഞ്ഞു ”

“ഹഹ് ..ഹഹ് ..ഹാഹാഹാ …..” അവർ ഇരുന്നു ചിരിക്കാൻ തുടങ്ങി

” അതിനു കുഞ്ഞെന്തിനാ വിഷമിക്കുന്നെ. അങ്ങനൊന്നും ഉണ്ടായിക്കാനില്ല. ഇനിയിപ്പോ ഉണ്ടായി എന്ന് തന്നെ കരുതുക അതിനെന്താ”

” മോൻ അവളെ വിവാഹം കഴിക്കാം എന്നും , കാത്തിരിക്കണം എന്നൊന്നും പറഞ്ഞിട്ടില്ലലോ. കുഞ്ഞേ അവളും ഒരു പെണ്ണല്ലേ. എത്ര നാൾ പിടിച്ചുനിൽക്കാൻ പറ്റും അവൾക്കും. ഒരു ആണിന്റെ മുന്നിൽ അവളുടെ മടികുത്തും ഒരിക്കൽ അഴിഞ്ഞുവീഴണ്ടതാണ് ….. അത് മോൻ ഓർക്കണം ”

” പിന്നെ അവൾക്കിപ്പോ എത്ര വയസായി ”

” മുപ്പത്തിയൊന്നു ” ഞാൻ പറഞ്ഞു

” ഹഹഹ്മ് ” അവർ ഒരു ന്നീണ്ട നെടുവീർപ്പിട്ടു
” എന്താ ചേച്ചി ”

” മോനെ അവളുടെ പ്രായം അങ്ങനെയാ , മോൻ ഒരു കാര്യം ചെയ്യൂ ഇനി അതൊന്നും ആലോചിക്കണ്ടേ. അവളെ മറന്നുകള . മോനെ വിശ്വസിച്ചു അചഛനും അമ്മയും കണ്ടു വച്ച കുട്ടിയെ കെട്ടി സന്തോഷായി ജീവിക്കു , …..ചേച്ചിക്കത്രെ ” പറയാനുള്ളു അവർ പറഞ്ഞു നിർത്തി

” എന്നാലും ചേച്ചി എനിക്കവളെ മറക്കാൻ കഴിയുന്നില്ല.. എല്ലാം അവൾ മാത്രാ. ”

” ചേച്ചി ഒരു കാര്യം ചോദിച്ചാൽ മോൻ സത്യം പറയോ ” അവർ ചോദിച്ചു

” നോകാം” ഞാൻ പറഞ്ഞു

” നിങ്ങൾ തമ്മിൽ എന്തെങ്കിലും ശാരീരികമായി ബന്ധം ഉണ്ടായിട്ടുണ്ടോ “

The Author

Leave a Reply

Your email address will not be published. Required fields are marked *