ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല] 343

 

 

 

“തീർച്ചയായും. നീ പോയി നിന്റെ സ്വപ്നങ്ങൾ നേട്. പക്ഷെ ഒന്നുണ്ട്, അവിടെ ചെന്നാൽ തിരക്കിനിടയിൽ എന്നെ മറക്കരുത്.”

 

 

 

​അവൾ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.

 

 

 

“നിന്നെ മറക്കാനോ? പൊക്കോണം അവിടുന്ന്. നീ ഒരു കാര്യം ചെയ്യ്, ദിവസവും നമ്മൾ സംസാരിക്കണം. വീഡിയോ കോൾ ചെയ്യണം, മെസ്സേജ് അയക്കണം. നീ വാക്ക് തരണം, ഒരു ദിവസം പോലും നമ്മൾ തമ്മിൽ മിണ്ടാതിരിക്കരുത്.”

 

 

 

​”വാക്ക് തരുന്നു,” ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു.

 

“നീ അവിടെ എത്തിയ ഉടനെ എന്നെ വിളിക്കണം.”

 

 

 

​അവൾ വേഗം എഴുന്നേറ്റ് കുളിക്കാൻ പോയി. ആ നിമിഷങ്ങളിൽ അവളുടെ മുഖത്ത് ഒരു പുതിയ ഉണർവ് ഞാൻ കണ്ടു. അവളുടെ പാഷൻ ആയ ഡാൻസിന് വേണ്ടി അവൾ ഒരുങ്ങുമ്പോൾ ഞാൻ ഒരു വശത്ത് നിന്ന് അവളെ നോക്കി നിന്നു.

​ഏകദേശം ഏഴു മണിയായപ്പോൾ ഞങ്ങൾ കാറിൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.

 

റോഡിലൂടെ കാർ ഓടുമ്പോൾ അച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. അവളുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആവേശം അവളിൽ പ്രകടമായിരുന്നു.

 

 

 

​ഞാൻ കാർ ഓടിക്കുമ്പോൾ പലതവണ അവളെ നോക്കി. ആ യാത്ര അവളുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരിക്കും. പക്ഷെ എന്റെ മനസ്സിൽ അപ്പോഴും സിദ്ധാർത്ഥും ആ പുതിയ ടീമിനെക്കുറിച്ചുമുള്ള ചെറിയൊരു ആശങ്ക എവിടെയോ ഒരു കനൽ പോലെ കിടപ്പുണ്ടായിരുന്നു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

60 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰

    😍😍😍😍

  2. Broo continue cheyy

  3. 👻 Jinn The Pet👻

    adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *