“തീർച്ചയായും. നീ പോയി നിന്റെ സ്വപ്നങ്ങൾ നേട്. പക്ഷെ ഒന്നുണ്ട്, അവിടെ ചെന്നാൽ തിരക്കിനിടയിൽ എന്നെ മറക്കരുത്.”
അവൾ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
“നിന്നെ മറക്കാനോ? പൊക്കോണം അവിടുന്ന്. നീ ഒരു കാര്യം ചെയ്യ്, ദിവസവും നമ്മൾ സംസാരിക്കണം. വീഡിയോ കോൾ ചെയ്യണം, മെസ്സേജ് അയക്കണം. നീ വാക്ക് തരണം, ഒരു ദിവസം പോലും നമ്മൾ തമ്മിൽ മിണ്ടാതിരിക്കരുത്.”
”വാക്ക് തരുന്നു,” ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു.
“നീ അവിടെ എത്തിയ ഉടനെ എന്നെ വിളിക്കണം.”
അവൾ വേഗം എഴുന്നേറ്റ് കുളിക്കാൻ പോയി. ആ നിമിഷങ്ങളിൽ അവളുടെ മുഖത്ത് ഒരു പുതിയ ഉണർവ് ഞാൻ കണ്ടു. അവളുടെ പാഷൻ ആയ ഡാൻസിന് വേണ്ടി അവൾ ഒരുങ്ങുമ്പോൾ ഞാൻ ഒരു വശത്ത് നിന്ന് അവളെ നോക്കി നിന്നു.
ഏകദേശം ഏഴു മണിയായപ്പോൾ ഞങ്ങൾ കാറിൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.
റോഡിലൂടെ കാർ ഓടുമ്പോൾ അച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. അവളുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആവേശം അവളിൽ പ്രകടമായിരുന്നു.
ഞാൻ കാർ ഓടിക്കുമ്പോൾ പലതവണ അവളെ നോക്കി. ആ യാത്ര അവളുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരിക്കും. പക്ഷെ എന്റെ മനസ്സിൽ അപ്പോഴും സിദ്ധാർത്ഥും ആ പുതിയ ടീമിനെക്കുറിച്ചുമുള്ള ചെറിയൊരു ആശങ്ക എവിടെയോ ഒരു കനൽ പോലെ കിടപ്പുണ്ടായിരുന്നു.

Next parts pettn erakk Machane
bro set sanam aduthath idd
ഒരു professional crime ത്രില്ലെർ കൂടെ ആകാംഷയുടെ കയറൂരി vittu. തുടർന്നുള്ളത്ഒ രു നല്ല cuckold ആക്കണേ ഭഗവാനെ 😀
super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu