ഞാൻ ഒന്ന് പതറിപ്പോയി. ചുറ്റും പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അവളിൽ നിന്നും ഒഴിഞ്ഞുമാറി, നാണത്തോടെ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു,
“അച്ചു… എടി എന്ത് കാണിക്കാനാ ഇത്? ആളുകൾ ഒക്കെ നോക്കുന്നുണ്ട്… ഒന്ന് വിട്!”
അവൾ എന്നെ നോക്കി കുസൃതിയോടെ ചിരിച്ചു. എന്റെ കവിളിൽ ഒന്ന് നുള്ളിയിട്ട് അവൾ പറഞ്ഞു,
“ഇതൊക്കെ എന്ത് ഹരി… ഇത് യുകെ ആണ് മോനെ! ഇവിടെ ഇതൊക്കെ നോർമൽ ആണ്. നീ ഇത്ര നാണിക്കണ്ട.”
അവൾ വീണ്ടും എന്റെ കവിളിൽ ഒരു ചുംബനം നൽകി, ആത്മവിശ്വാസത്തോടെ തിരിഞ്ഞുനടന്നു. ഗേറ്റിന് അപ്പുറത്തേക്ക് അവൾ മറയുന്നത് വരെ ഞാൻ നോക്കിനിന്നു. അവളുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഒരു വലിയ യാത്രയുടെ തുടക്കമായി അത് മാറി.
അച്ചു എയർപോർട്ടിൽ നിന്നും വിമാനത്തിലേക്ക് കയറി എന്ന് മെസ്സേജ് അയച്ചപ്പോൾ, എന്റെ ഉള്ളിലെ ആധിക്ക് അല്പം ശമനം കിട്ടി.
ഞാൻ നേരെ ഓഫീസിലേക്ക് വെച്ചുപിടിച്ചു. HR ഹെഡ് ആയതുകൊണ്ട് തന്നെ തിരക്കുകൾ ഒട്ടും കുറവായിരുന്നില്ല. മീറ്റിംഗുകളും ഇന്റർവ്യൂകളും ഒക്കെയായി സമയം പെട്ടെന്ന് പോയി.
ഉച്ചഭക്ഷണ സമയത്താണ് ലക്ഷ്മി ചേച്ചിയെ കാണുന്നത്. ഓഫീസിലെ ഏക മലയാളി സാന്നിധ്യമാണ് അവർ. കുറെ കാലമായി യുകെയിൽ സെറ്റിൽഡ് ആണ്.
”എന്താടാ ഹരി, മുഖത്തൊരു വാട്ടം? ഇന്നല്ലേ അവള് നാട്ടിലേക്ക് പോകുന്നത് ? അപ്പൊ ആള് പോയപ്പോൾ സങ്കടം കൂടിയോ?”

Next parts pettn erakk Machane
bro set sanam aduthath idd
ഒരു professional crime ത്രില്ലെർ കൂടെ ആകാംഷയുടെ കയറൂരി vittu. തുടർന്നുള്ളത്ഒ രു നല്ല cuckold ആക്കണേ ഭഗവാനെ 😀
super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu