ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല] 343

 

 

 

​പക്ഷേ, പതിയെ ആ പതിവുകളിൽ വിള്ളലുകൾ വീണു തുടങ്ങി.

​സ്റ്റുഡിയോയിലെ പുതിയ സുഹൃദ്‌വലയത്തിലേക്ക് അച്ചു പതുക്കെ അഡിക്റ്റ് ആകുന്നതായി എനിക്ക് തോന്നി.

 

സിദ്ധാർത്ഥും സൽമാനും സാൻഡ്രയും അടങ്ങുന്ന ആ ഗ്യാങ് അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ആദ്യമൊക്കെ ഡാൻസിനെക്കുറിച്ച് മാത്രമായിരുന്നു സംസാരമെങ്കിൽ, പിന്നീട് അത് പാതിരാത്രിയിലെ ഡ്രൈവുകളെക്കുറിച്ചും പാർട്ടികളെക്കുറിച്ചും ആയി മാറി.

 

 

 

​ചില രാത്രികളിൽ കൃത്യം ആറരയ്ക്ക് ഞാൻ ആവേശത്തോടെ അവളെ വിളിക്കുമ്പോൾ അവൾ കോൾ കട്ട് ചെയ്യും.

 

അല്ലെങ്കിൽ ‘ഞാൻ പുറത്താണ് ഹരി, കുറച്ചു കഴിഞ്ഞ് വിളിക്കാം’ എന്നൊരു മെസ്സേജ് അയക്കും.

 

 

 

​ഒരു ദിവസം രാത്രി ഇവിടെ ആറരയായപ്പോൾ ഞാൻ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോൾ പശ്ചാത്തലത്തിൽ വലിയ പാട്ടുകളുടെയും ചിരിയുടെയും ശബ്ദമായിരുന്നു.

 

 

 

​”ഹരി… ഞങ്ങൾ കൊച്ചിയിൽ ഒരു പുതിയ കഫേയിൽ വന്നതാടാ. സിദ്ധുവിന്റെ വണ്ടിയാ, അവൻ നല്ല സ്പീഡിലാ ഓടിക്കുന്നത്. എനിക്ക് സംസാരിക്കാൻ പറ്റില്ല, കാറ്റ് കാരണം ഒന്നും കേൾക്കുന്നില്ല. ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം കേട്ടോ,”

 

 

 

എന്ന് പറഞ്ഞ് അവൾ പെട്ടെന്ന് ഫോൺ വെച്ചു.

​പിന്നീട് അന്ന് രാത്രി അവളുടെ കോൾ വന്നില്ല. നേരം വെളുത്ത് ഞാൻ മെസ്സേജ് നോക്കിയപ്പോൾ ‘ക്ഷീണം കാരണം ഉറങ്ങിപ്പോയി ഹരീ’ എന്നൊരു വരി മാത്രം.

The Author

Gilli Bala

Welcome to gilli bala universe 🍑💦

60 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰

    😍😍😍😍

  2. Broo continue cheyy

  3. 👻 Jinn The Pet👻

    adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *