അതുകേട്ടതും അച്ചുവിന്റെ ഉറക്കച്ചടവ് മാറി. അവൾ ഒന്ന് ചിരിച്ചു.
“ഓ സിദ്ധുവാ… അവൻ ഒരു ഒന്നൊന്നര ഐറ്റമാണ് എന്റെ ഹരി…. ഒടുക്കത്തെ ഫ്ലർട്ടിംഗ് ആണ് കക്ഷിക്ക്… പെണ്ണുങ്ങളെ വീഴ്ത്താൻ അവന് പ്രത്യേകം കഴിവ് തന്നെയുണ്ട്.”
”അതെന്താ നീ അങ്ങനെ പറഞ്ഞത്?”
അവളുടെ ആ പറച്ചിൽ കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു തീക്കനൽ വീണതുപോലെ തോന്നി.
”അതോ… ഇന്ന് സ്റ്റുഡിയോയിൽ വെച്ച് അവൻ എന്നെ വളക്കാൻ നോക്കിയ ചില അടവുകൾ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
സംസാരിക്കുമ്പോഴുള്ള അവന്റെ നോട്ടവും ഇടയ്ക്കിടെയുള്ള ആ ബോഡി ടച്ചും ഒക്കെ കണ്ടാൽ അറിയാം അവന്റെ ഉദ്ദേശ്യം. എന്നെ സോപ്പിടാൻ അവൻ ഒരവസരവും കളയുന്നില്ല,”
അവൾ ഒരു തമാശ പോലെ അത് പറഞ്ഞു ചിരിച്ചു.
എനിക്ക് അത്ര ചിരി വന്നില്ലെങ്കിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു.
“ഇങ്ങനെയുള്ള കുറെ എണ്ണത്തിനെ നീ കാണും അച്ചു. നീ അവന്റെ വലയിലൊന്നും പോയി വീഴല്ലേ,”
ഞാൻ കളിയായി പറഞ്ഞു.
”എന്നെ വീഴ്ത്താൻ അവൻ കുറച്ചൊന്നുമല്ല വിയർക്കേണ്ടി വരിക ഹരീ… നീ അതിനെക്കുറിച്ച് പേടിക്കണ്ട,”
അവൾ ഒന്ന് നിർത്തിയിട്ട് തുടർന്നു
, “പക്ഷേ ഒന്നുണ്ട് കേട്ടോ… അവൻ കാണാൻ നല്ല ഹോട്ട് ആണ്. കൂടെ നിൽക്കുമ്പോൾ ആ ഒരു വൈബ് നമുക്ക് ഫീൽ ചെയ്യും.”

Next parts pettn erakk Machane
bro set sanam aduthath idd
ഒരു professional crime ത്രില്ലെർ കൂടെ ആകാംഷയുടെ കയറൂരി vittu. തുടർന്നുള്ളത്ഒ രു നല്ല cuckold ആക്കണേ ഭഗവാനെ 😀
super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu