അവൾ ആ പുതിയ സ്വാതന്ത്ര്യവും കൂട്ടുകാരും ആഘോഷിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഓരോ തവണയും അവൾ എന്നെക്കാൾ കൂടുതൽ ആ ഗ്രൂപ്പിന് മുൻഗണന നൽകുന്നത് കാണുമ്പോൾ എന്റെ ഉള്ളിൽ അറിയാതെയൊരു ഭയം രൂപപ്പെടുന്നുണ്ടായിരുന്നു.
അവൾ എന്നിൽ നിന്നും അകലുകയാണോ, അതോ ആ സിദ്ധാർത്ഥിന്റെയും കൂട്ടരുടെയും ലൈഫ്‌സ്റ്റൈലിലേക്ക് അവൾ പൂർണ്ണമായും മാറുകയാണോ എന്ന് ഞാൻ ഭീതിയോടെ ചിന്തിച്ചു തുടങ്ങി.
ഒരു വെള്ളിയാഴ്ച വൈകുന്നേരം.
ഓഫീസിലെ കഠിനമായ തിരക്കുകൾക്ക് ശേഷം തളർന്ന് ഫ്ലാറ്റിലെത്തി സോഫയിലേക്ക് ഇരുന്നതേയുള്ളൂ. ശീലമനുസരിച്ച് ഇൻസ്റ്റാഗ്രാം ഒന്ന് തുറന്നു. അപ്പോഴാണ് അച്ചുവിന്റെ സ്റ്റുഡിയോയുടെ ഔദ്യോഗിക പേജിൽ നിന്നുള്ള ആദ്യത്തെ പ്രൊമോ റീൽ എന്റെ കണ്മുന്നിൽ തെളിഞ്ഞത്.
അതൊരു ഐറ്റം ഡാൻസ് ആയിരുന്നു. വീഡിയോ പ്ലേ ആയതും എന്റെ ശ്വാസം ഒന്ന് നിലച്ചു.
അച്ചു അതിൽ ധരിച്ചിരിക്കുന്നത് ബ്രൗൺ നിറത്തിലുള്ള ഒരു ചെറിയ സ്ലീവ്‌ലെസ് ബനിയനും കറുത്ത സ്കിൻ ഫിറ്റ് കോട്ടൺ പാന്റുമാണ്. കഠിനമായ പ്രാക്ടീസിനൊടുവിൽ എടുത്ത വീഡിയോ ആണെന്ന് കണ്ടാലറിയാം.
അവളുടെ ആ വസ്ത്രങ്ങൾ വിയർപ്പിൽ കുതിർന്ന് ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്നു. ഓരോ ചലനത്തിലും അവളുടെ വയറും അരക്കെട്ടും വ്യക്തമായി കാണാമായിരുന്നു. ഒരു വെണ്ണക്കൽ ശില്പം വിയർപ്പിൽ കുളിച്ചു നിൽക്കുന്നത് പോലെ തോന്നി എനിക്ക്.

ഒരു professional crime ത്രില്ലെർ കൂടെ ആകാംഷയുടെ കയറൂരി vittu. തുടർന്നുള്ളത്ഒ രു നല്ല cuckold ആക്കണേ ഭഗവാനെ 😀
super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu