ഭക്ഷണം കഴിക്കാൻ പോലും എനിക്ക് തോന്നിയില്ല.
“ഇതൊക്കെ വെറും പ്രൊഫഷണൽ അല്ലേ ഹരി, നീ വെറുതെ സംശയിക്കരുത്”
എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ നോക്കിയെങ്കിലും, സിദ്ധാർത്ഥിന്റെ കൈ അച്ചുവിന്റെ തോളിൽ ഇരിക്കുന്നത് കണ്ട ആ ദൃശ്യം എന്റെ കണ്ണിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല.
അന്ന് രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ കണ്ട ആ ഫോട്ടോയിലെ സിദ്ധാർത്ഥിന്റെ കൈകൾ അപ്പോഴും എന്റെ കൺമുന്നിൽ തെളിയുന്നുണ്ടായിരുന്നു. എങ്കിലും ദേഷ്യപ്പെടാനോ സംശയിക്കാനോ ഞാൻ മുതിർന്നില്ല. നാട്ടിൽ സമയം പുലർച്ചെ ഒരു മണിയായിട്ടുണ്ടാകും.
ഞാൻ പതിയെ അച്ചുവിനെ വിളിച്ചു.
കുറച്ച് ബെല്ലുകൾക്ക് ശേഷം, ഉറക്കം തൂങ്ങിയ ശബ്ദത്തിൽ അവൾ ഫോൺ എടുത്തു.
”ഹരി… ഈ സമയത്താണോ വിളിക്കുന്നത്? ഞാൻ നല്ല ഉറക്കത്തിലായിരുന്നു…” അവൾ ഒന്ന് കോട്ടുവായ ഇട്ടുകൊണ്ട് പറഞ്ഞു.
”സോറി ഡീ…നിന്റെ സൗണ്ട് കേൾക്കാതെ എന്തോ പോലെ…വിശേഷങ്ങളൊക്കെ എങ്ങനെയുണ്ട്? സ്റ്റുഡിയോയിലെ ആദ്യ ദിവസം ഒക്കെ ഓക്കേ ആയിരുന്നോ?”
ഞാൻ മെല്ലെ ചോദിച്ചു.
ഫോട്ടോയെക്കുറിച്ച് ഞാൻ ഒന്നും മിണ്ടിയില്ല. എങ്കിലും സിദ്ധാർത്ഥിനെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ അടക്കാൻ എനിക്ക് കഴിഞ്ഞില്ല.
“ആ സിദ്ധാർത്ഥ്… അവൻ എങ്ങനെയാ? പെരുമാറ്റമൊക്കെ കുഴപ്പമില്ലല്ലോ?

ഒരു professional crime ത്രില്ലെർ കൂടെ ആകാംഷയുടെ കയറൂരി vittu. തുടർന്നുള്ളത്ഒ രു നല്ല cuckold ആക്കണേ ഭഗവാനെ 😀
super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu