തറയിൽ മുട്ടുകുത്തി ഇരുന്ന് ടവൽ എടുക്കാൻ കുനിഞ്ഞപ്പോഴാണ് കട്ടിലിന് അടിയിൽ ഒരു കറുത്ത തുണി കിടക്കുന്നത് കണ്ടത്. സംശയത്തോടെ ഞാനത് കയ്യിലെടുത്തു. വിടർത്തി നോക്കിയപ്പോൾ എന്റെ ഉള്ളൊന്ന് കാളി. അതൊരു പുരുഷന്റെ അടിവസ്ത്രമാണ്!
പലവട്ടം ഞാൻ അത് തിരിച്ചു തിരിച്ചും നോക്കി. ഉറപ്പാണ്, ഇത് എന്റേതല്ല. എന്റെ ഓരോ വസ്ത്രത്തെക്കുറിച്ചും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അപ്പോൾ ഇത് ആരുടേതാണ്?
ഇന്നലെ രാത്രി ഇവിടെ നടന്ന ആ പാർട്ടിക്കിടയിൽ അച്ചുവിന്റെ മുറിയിൽ കയറാൻ മാത്രം സ്വാതന്ത്ര്യമുള്ള ആ പുരുഷൻ ആരാണ്? സ്വന്തം കിടപ്പുമുറിയിൽ ഇത്തരം ഒരു കാഴ്ച കാണുന്നത് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. നെഞ്ചിലൊരു കനത്ത ആഘാതം ഏറ്റതുപോലെ എനിക്ക് തോന്നി.
കണ്ണുകൾ നിറഞ്ഞു വന്നു, പക്ഷേ കരയുന്നതിനേക്കാൾ ഇപ്പോൾ വേണ്ടത് സത്യം പുറത്തുകൊണ്ടുവരികയാണെന്ന് എന്റെ ഉള്ളിലെ വാശി മന്ത്രിച്ചു.
“ഇനിയും നിന്റെ കള്ളക്കളി കണ്ടില്ലെന്ന് വെക്കാൻ എനിക്ക് കഴിയില്ല അച്ചു…”
ഞാൻ പല്ലിറുമ്മിക്കൊണ്ട് സ്വയം പറഞ്ഞു.
Uk യിൽ നിന്ന് വരുമ്പോൾ തന്നെ അച്ചുവിന്റെ മാറ്റങ്ങളിൽ ചില സംശയങ്ങൾ എനിക്കുണ്ടായിരുന്നു. ഇനിയത് ഉറപ്പിക്കണമെങ്കിൽ ടോണിയുടെ വഴിയേ സഞ്ചരിച്ചേ മതിയാവു…
ഇന്നുവരെ അത് ഉപയോഗിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ പെട്ടെന്ന് ആ ബോക്സ് എടുത്തു. ചെറിയ ബട്ടണുകളുടെ വലിപ്പമുള്ള മൂന്ന് വൈഫൈ ക്യാമറകൾ.
എനിക്ക് ഇതിന്റെ സാങ്കേതിക വശങ്ങൾ അത്ര വശമില്ലാത്തതുകൊണ്ട് ഞാൻ ഉടനെ ടോണിയെ വിളിച്ചു.

ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
വിഷു ആശംസകൾ🌹
Fire വെറും Fire അല്ല Wild Fire….
ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….
onnum parayanilla really great work aane
ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
വേഗം വായിക്കട്ടെ ❤️❤️❤️