. സ്ക്രീനിൽ സിദ്ധാർത്ഥ് അച്ചുവിനെ ഒന്നുകൂടി വരിഞ്ഞു മുറുക്കി അവളുടെ കഴുത്തിന് താഴെ പതുക്കെ നാവോടിച്ചു.
**സിദ്ധാർത്ഥ്:** “എന്തൊക്കെ ആയാലും നമ്മളിപ്പോൾ ജീവിക്കുന്ന ഈ ജീവിതത്തിന് ഒരു പ്രത്യേക സുഖമുണ്ട്… നിനക്കും ഇത് തന്നെയല്ലേ ഇഷ്ടം?”
അച്ചു അല്പം മടിച്ചുനിന്നെങ്കിലും അവളുടെ കണ്ണുകളിലെ തിളക്കം സത്യം വിളിച്ചുപറയുന്നുണ്ടായിരുന്നു.
**അച്ചു:** “അല്ല എന്ന് പറഞ്ഞാൽ അത് കള്ളമാവും. പക്ഷേ ഹരിയും എനിക്ക് ഇമ്പോർട്ടന്റ് ആണ്. നമ്മുടെ ഈ ബന്ധം ഒരു കാലത്തും അവൻ അറിയാൻ പാടില്ല. അത് അവന് താങ്ങാൻ കഴിയില്ല.”
സിദ്ധാർത്ഥ് ഒരു പരിഹാസച്ചിരിയോടെ അവളെ നോക്കി.
**സിദ്ധാർത്ഥ്:** “ചുരുക്കം പറഞ്ഞാൽ പേരിനൊരു ഭർത്താവ്, അല്ലേ? നിന്റെ ഈ വന്യതയൊന്നും അറിയാത്ത ഒരു പാവം.”
അച്ചുവിന്റെ മുഖത്ത് പെട്ടെന്ന് ഒരു ഗൗരവം പടർന്നു. എന്നോടുള്ള അവളുടെ സ്നേഹം ഇപ്പോഴും എവിടെയോ ബാക്കിയുണ്ടെന്ന് എനിക്ക് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്.
**അച്ചു:** “ടാ… അങ്ങനെ പറയല്ലേ. എനിക്ക് അവനോട് അളവിൽ കൂടുതൽ സ്നേഹമുണ്ട്. പക്ഷേ യഥാർത്ഥ എന്നെ അടക്കാൻ അവന് സാധിക്കില്ല. എന്റെ ഉള്ളിലെ ഈ വിശപ്പിനെ തൃപ്തിപ്പെടുത്താൻ അവന് അറിയില്ല.”
**സിദ്ധാർത്ഥ്:** “അതാ ഞാൻ എപ്പോഴും പറയുന്നത്, അവൻ ഒരു കഴിവില്ലാത്തവനാണെന്ന്…”
സിദ്ധാർത്ഥിന്റെ ആ വാക്കുകൾ എന്റെ നെഞ്ചിൽ ഒരു കല്ലുപോലെ വന്നു പതിച്ചു. ഒരു ഭർത്താവിനെ സംബന്ധിച്ച് മറ്റൊരുവന്റെ വായിൽ നിന്നും കേൾക്കാവുന്ന ഏറ്റവും വലിയ അപമാനം.

ബ്രോ ക്ലൈമാക്സ് എന്ന് വരും വെയിറ്റ് ചെയുന്നു
Bro next part
nannayitttund